Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Cinema
Kollywood
സ്വന്തം പേരിൽ ക്ഷേത്രങ്ങളുള്ള താരങ്ങൾ
Thursday, July 15, 2021 3:33 PM IST
സിനിമാതാരങ്ങളോടുള്ള ആരാധനയില്‍ എപ്പോഴും മുന്‍പന്തിയിലാണ് തമിഴ് ജനത. സിനിമ പുറത്തിറങ്ങുന്പോള്‍ ഫാൻസ്കാർ നടത്തുന്ന ആഹ്ലാദ പ്രകടനങ്ങളും എല്ലാം പലപ്പോഴും അതിരു കടക്കാറുമുണ്ട്. ആരാധന മൂലം സിനിമാ നടികള്‍ക്ക് അന്പലങ്ങള്‍ വരെ പണിത് നല്‍കാനൊരുങ്ങിയ സംഭവങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
തെന്നിന്ത്യന്‍ താരവും രാഷ്ട്രീയ പ്രവര്‍ത്തകയുമായ നടി ഖുശ്ബുവിന് ആരാധകര്‍ അന്പലം പണിത് നല്‍കിയിരുന്നു. എന്നാല്‍ വിവാഹപൂര്‍വ ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള താരത്തിന്റെ ഒരു പരാമര്‍ശത്തില്‍ പ്രതിഷേധിച്ചു ക്ഷേത്രം പൊളിച്ചുമാറ്റപ്പെട്ടു എന്നാണാണ് റിപ്പോര്‍ട്ടുകള്‍.
മുന്ന മിഷേല്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധയും അംഗീകാരവും നേടിയ നടിയാണ് നിധി അഗര്‍വാൾ. ബോളിവുഡില്‍ നാന്ദി കുറിച്ച്, തമിഴിലും തെലുങ്കിലും സജീവമാവുകയായിരുന്നു നിധി. നിധിക്കായി അടുത്തിടെ ക്ഷേത്രവും പ്രതിഷ്ഠയും പാലഭിഷേകവുമൊക്കെ നടത്തിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
ലേഡിസൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ പേരിലും ഒരു അന്പലം കെട്ടാന്‍ ആരാധകര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നയന്‍താര ഇതിനെ എതിര്‍ക്കുകയും, ആ തീരുമാനത്തില്‍ നിന്ന് പിന്മാറാന് ആരാധകരോട് ആവശ്യപ്പെടുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
നടി ഹന്സികയ്ക്കായും ഒരു ക്ഷേത്രം പണിയാന്‍ പണ്ട് ആരാധകര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ വര്‍ത്തയറിഞ്ഞ താരം അവരെ അതില്‍ നിന്ന് വിലക്കുകയായിരുന്നു.
നടി നമിതയുടെ പേരില്‍ തിരുനെല്‍വേലിയില്‍ ഒരു ക്ഷേത്രം പണിതിരുന്നു. ഒരു അഭിമുഖത്തില്‍ ഈ ക്ഷേത്രത്തെപറ്റി ചോദിച്ചപ്പോള്‍ എല്ലാ മതത്തില്‍ ഉള്ളവര്‍ക്കും ഈ ക്ഷേത്രത്തില്‍ പ്രവേശിക്കാം എന്നാണ് താരം പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഹൻസിക വിവാഹിതയാകുന്നു?
തമിഴ്, മലയാളം, തെലുങ്ക്, എന്നീ തെന്നിന്ത്യന്‍ സിനിമകളിലിലും ബോളിവുഡിലും അഭിനയിച്ചു ശ്രദ്ധ നേടിയ നടിയ
ദുല്‍ഖര്‍ ചിത്രം സീതാരാമം; ട്രെയിലര്‍
ദുല്‍ഖര്‍ സല്മാന് നായകനായെത്തുന്ന 'സീതാരാമം' ചിത്രത്തിന്റെ ട്രെയിലര്‍ പുറത
"നിങ്ങളുടെ സൗന്ദര്യത്തെ ആരെങ്കിലും കളിയാക്കിയാൽ വിഷമിക്കരുത്, ഒരു ദിവസം ഹോളിവുഡ് നായകൻ നിങ്ങളെ "സെക്സി ഫ്രണ്ട്’ എന്ന് വിളിക്കും'
മെലിഞ്ഞ ശരീരത്തിന്റെയും നിറത്തിന്റെയും പേരിൽ ആദ്യകാലങ്ങളിൽ ഒരുപാട് കളിയാക്കൽ എറ്റുവാങ്ങിയ താരമാണ്
ഏതോ രോഗിയുടെ ശരീരം എന്റെ തലവെച്ച് ഫോട്ടോഷോപ്പ് ചെയ്തുവരെ വാര്‍ത്തകള്‍ സൃഷ്ടിച്ചു; വിക്രം
തനിക്ക് ഹൃദയാഘാതം എന്ന പേരില്‍ വാര്‍ത്തകള്‍ പുറത്തുവന്നതിനെതിരെ പ്രതികരിച്ച
ചേര്‍ത്തുപിടിച്ച് ഷാരുഖ് ഖാന്, അനുഗ്രഹിച്ച് രജനീകാന്ത്,നയൻതാര-വിഗ്നേഷ് ശിവൻ വിവാഹ ചിത്രങ്ങള്‍
വിവാഹം കഴിഞ്ഞ് കൃത്യം ഒരു മാസം പിന്നിട്ടപ്പോള്‍ വിവാഹദിനത്തിലെ ചിത്രങ്ങള്‍ പങ്ക
"പൊന്നിയിൻ സെൽവൻ' ടീസർ പുറത്ത്
മണിരത്നം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം "പൊന്നിയിൻ സെൽവൻ' എന്ന ചിത്രത്ത
സ്വത്ത് തർക്കം: ശിവാജി ഗണേശന്റെ മക്കൾ കോടതിയിൽ
നടൻ ശിവാജി ഗണേശന്റെ കുടുംബത്തിൽ സ്വത്തുതർക്കം രൂക്ഷം. ശിവാജിയുടെ പെണ്മക്കളാ
മണിരത്നം ചിത്രം "പൊന്നിയന്‍ സെല്വന്' ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്
മണിരത്നം ചിത്രം പൊന്നിയിന്‍ സെല്‍വനായി കാത്തിരിക്കുന്ന ആരാധകര്‍ക്കായി ചിത്രത്
മികച്ച സംവിധായകര്‍ക്കൊപ്പമാണ് മാധവന്റെ സ്ഥാനം-രജനീകാന്ത്
നടന് മാധവന് സംവിധാനം ചെയ്ത റോക്കട്രി എന്ന ചിത്രം പ്രേക്ഷക ഹൃദയം കീഴടക്കി മുന
ബോസ് വരുന്നു 'വാരിസ്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
വിജയ് നായകനാകുന്ന പുതിയ ചിത്രം 'വാരിസ്' ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്. വിജയ് തന്നെയാണ് ചിത്രം ട്വ
വിജയ്കാന്തിന് രോഗസൗഖ്യം നേര്‍ന്ന് രജനീകാന്ത്
കാല്‍വിരലുകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു ചികിത്സയില്‍ കഴിയുന്ന നടനും ഡിഎംഡികെ പാര്‍ട്ടി പ്രസിഡ
വിജയകാന്തിന്റെ മൂന്ന് കാൽവിരലുകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു: ആരോഗ്യനില തൃപ്തികരം
പ്രമേഹത്തെത്തുടര്‍ന്ന് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന്റെ മൂന്നു വിരലുകള്‍ ശസ്ത്രക്രിയയിലൂടെ
വിക്രമിന്റെ കോബ്ര ഓഗസ്റ്റ് 11ന്
സൂപ്പർ താരം ചിയാൻ വിക്രം നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രം കോബ്ര ഓഗസ്റ്റ് 11-ന് ലോകമെമ്പാടുമായി പ്രദ
വിക്രമിൽ കമലിനൊപ്പം സൂര്യയും; സൂചന നല്കി ലോകേഷ് കനകരാജ്
താരസമ്പന്നത കൊണ്ട് നേരത്തേതന്നെ വാർത്തകളിൽ ഇടംപിടിച്ച ചിത്രമാണ് കമൽ ഹാസൻ-ലോകേഷ് കനകരാജ് ടീമിന്റെ 'വ
നയൻതാര-വിഗ്നേഷ് ശിവൻ വിവാഹം ജൂണിലോ?
നയൻതാരയും വിഗ്നേഷ് ശിവനും വിവാഹിതരാകുന്നു. ജൂണ്‍ ഒന്‍പതിന് തിരുപ്പതിയിൽ വച്ചാണ് വിവാഹമെന്ന് ചില തമിഴ്

മഞ്ജു വാര്യർ വീണ്ടും തമിഴിലേക്ക്; അജിത്തിന്റെ നായികയാകും
നടന് അജിത്തിന്റെ നായികയായി മഞ്ജുവാര്യര്‍ വീണ്ടും തമിഴിലേക്ക്. ധനുഷ് ചിത്രം അ
ജയ്ഭീം; സൂര്യക്കും ജ്യോതികയ്ക്കുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്
സൂര്യ നായകനായ തമിഴ്ചിത്രം ജയ്ഭീമിനെതിരെയുള്ള പരാതിയില്‍ ചിത്രത്തിന്റെ അണിയ
ചിൽഡ്രൻ ഓഫ് ഹെവൻ’ തമിഴിൽ; അക്കാ കുരുവി റിലീസ് ആറിന്
ഇറേനിയൻ സംവിധായകൻ മജീദ് മജീദിയുടെ ഓസ്കർ നോമിനേഷൻ ലഭിച്ച പ്രശസ്തചിത്രം "ചിൽഡ്രൻ ഓഫ് ഹെവൻ’ തമിഴിൽ "
സിനിമയ്ക്കു വേണ്ടി നിര്‍മ്മിച്ച വീടുകള്‍ മത്സ്യത്തൊഴിലാള്‍ക്ക് നല്കി സൂര്യ
പുതിയ സിനിമയ്ക്കു വേണ്ടി നിര്‍മ്മിച്ച വീടുകള്‍ മത്സ്യത്തൊഴിലാള്‍ക്ക് നല്കി നട
"അൽഫോൻസ് വന്നത് എന്നോട് കഥ പറയാനാണെന്ന് കരുതി, പക്ഷെ...'
മകൻ സഞ്ജയ്ക്കായി ഒരു കഥയുമായി സംവിധായകൻ അൽഫോൻസ് പുത്രൻ വന്നിരുന്നതായി വി
"അയ്യായിരത്തിലധികം വിവാഹാലോചനകൾ വന്നു; സംഭവിക്കേണ്ട സമയത്ത് സംഭവിക്കും'
ബാഹുബലിക്ക് ശേഷം തനിക്ക് അയ്യായിരത്തിലധികം വിവാഹാലോചനകൾ ലഭിച്ചതായി പ്രഭാ
"സ്ത്രീകളെ ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ വിലയിരുത്തുന്നത് നിർത്തൂ'
വസ്ത്രധാരണത്തിന്റെ പേരിൽ തനിക്കെതിരെയുണ്ടാ ട്രോളുകളിൽ പ്രതികരിച്ച് സാമന്ത.
തലയും കുടുംബവും; ചിത്രം ഏറ്റെടുത്ത് ആരാധകർ
നടൻ അജിതിന്റെ മകന് ആദ്വികിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങൾ വൈറലാകു
ചിന്പുവും നിധിയും പ്രണയത്തിൽ?
തമിഴ് താരം ചിന്പു പുതിയ പ്രണയത്തിലാണെന്നു വാർത്തകൾ. നയൻതാരയടക്കമുള്ള പ്രമു
ധനുഷും ഐശ്വര്യയും വേർപിരിഞ്ഞു; അന്പരപ്പോടെ ആരാധകർ
തമിഴ് സിനിമ താരം ധനുഷും ഭാര്യയും രജനികാന്തിന്റെ മകളുമായ ഐശ്വര്യയും വേർപിരി
എത്ര കാമുകന്മാരുണ്ടെന്ന് ചോദ്യം; മറുപടിയുമായി ശ്രുതി ഹസൻ
ഉലകനായകന് കമല്‍ഹാസന്റെ മകളാണ് ശ്രുതി ഹാസൻ. താരപുത്രിയായതു കൊണ്ട് തന്നെ ച
വിജയ്യും കീർത്തിയും ട്വിറ്ററിൽ ഒന്നാമത്
2021-ല്‍ ട്വിറ്ററിലൂടെ ഏറ്റവും അധികം ആരാധകര്‍ തിരഞ്ഞ താരങ്ങളുടെ പട്ടിക പുറത്ത
ബൈക്കിൽ നിന്ന് തെറിച്ച് വീണ് അജിത്ത്; "വലിമൈ' മേക്കിംഗ് വീഡിയോ പുറത്ത്
അജിത്തിന്റെ പുതിയ ചിത്രമായ വലിമൈയുടെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയ
കമലിനോടു ചോദിച്ചു: ശ്രീദേവിയെ കല്യാണം കഴിക്കാമോ?
തന്റെ അഭിനയമികവു കൊണ്ടു പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന താരമാണ് കമല്‍ ഹാസന്
ആരോപണങ്ങൾക്ക് എന്നെ തകർക്കാൻ കഴിയില്ല: സാമന്ത
ആരോപണങ്ങൾക്ക് തന്നെ തകർക്കാൻ കഴിയില്ലെന്ന് സാമന്ത. നാഗചൈതന്യയുമായുള്ള വിവാ
Latest News
കാല് മുറിച്ച് മാറ്റണമെന്ന് വൈദ്യന്; കൊടുവള്ളിയില്‍ അമ്മയും മകനും ആത്മഹത്യ ചെയ്തു
നെഹ്റുവിന്റെ വാചകങ്ങള്‍ പങ്കിട്ട് സ്വാതന്ത്ര്യദിനാശംസ നേര്‍ന്ന് രാഹുല്‍ ഗാന്ധി
ഷാജഹാന് വധം: പ്രതിസ്ഥാനത്തുള്ളവര്‍ നിലവില്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ലെന്ന് സിപിഎം
ഷാജഹാന് വധം: രാഷ്ട്രീയ കൊലപാതകമാണോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് പോലീസ്
'ഇന്ത്യയുടെ നിലനില്‍പ്പിന്റെ അടിസ്ഥാനം ഫെഡറലിസം'; മുഖ്യമന്ത്രി പിണറായി വിജയന്

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top