ഇതാ ഞങ്ങളുടെ മാലാഖ എത്തി: സന്തോഷവാർത്ത പങ്കുവച്ച് സ്നേഹയും പ്രസന്നയും
Monday, January 27, 2020 7:36 PM IST
തെ​ന്നി​ന്ത്യ​ൻ സി​നി​മാ​ലോ​ക​ത്ത് നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന താ​ര​ദ​ന്പ​തി​ക​ളാ​യി​രു​ന്നു പ്ര​സ​ന്ന​യും സ്നേ​ഹ​യും. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് പ്ര​സ​ന്ന ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. പൃ​ഥ്വി​രാ​ജി​നൊ​പ്പം അ​ഭി​ന​യി​ച്ച സി​നി​മ​യി​ലെ വി​ല്ല​ൻ വേ​ഷ​ത്തി​ലൂ​ടെ പ്ര​സ​ന്ന കേ​ര​ള​ത്തി​ൽ നി​ന്നും അ​തി​വേ​ഗ​മാ​ണ് പ്രേ​ക്ഷ​ക പ്ര​ശം​സ സ്വ​ന്ത​മാ​ക്കി​യ​ത്.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് മു​ത​ൽ മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മാ​യി തി​ള​ങ്ങി നി​ൽ​ക്കു​ക​യാ​യി​രു​ന്നു സ്നേ​ഹ. പ്ര​സ​ന്ന​യു​മാ​യി​ട്ടു​ള്ള വി​വാ​ഹ​ത്തോ​ടെ സി​നി​മ​യി​ൽ നി​ന്നും ചെ​റി​യ ഇ​ട​വേ​ള എ​ടു​ത്തി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക​ളി​ലും മ​റ്റു​മാ​യി സ​ജീ​വ​മാ​യി​രു​ന്നു ന​ടി. ഇ​തി​നി​ടെ താ​ര​കു​ടും​ബ​ത്തി​ലേ​ക്ക് പു​തി​യൊ​രു അ​തി​ഥി കൂ​ടി എ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ര​ണ്ടാ​മ​ത്തെ ക​ണ്‍​മ​ണി​ക്ക് വേ​ണ്ടി​യു​ള്ള കാ​ത്തി​രി​പ്പി​ലാ​യി​രു​ന്നു താ​ര​ദ​ന്പ​തി​ക​ളാ​യ പ്ര​സ​ന്ന​യും സ്നേ​ഹ​യും. പ​ര​ന്പ​രാ​ഗ​ത​മാ​യി ന​ട​ത്തി വ​ന്നി​രു​ന്ന വ​ള​കാ​പ്പ് ച​ട​ങ്ങ് വ​ലി​യ ആ​ഘോ​ഷ​ത്തോ​ടെ ന​ട​ത്തി​യി​രു​ന്നു. ഈ ​പ​രി​പാ​ടി​യു​ടെ ചി​ത്ര​ങ്ങ​ൾ പു​റ​ത്ത് വി​ട്ട് കൊ​ണ്ടാ​യി​രു​ന്നു വീ​ണ്ടു​മൊ​രു കു​ഞ്ഞ​തി​ഥി വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നെ കു​റി​ച്ച് താ​ര​ദ​ന്പ​തി​ക​ൾ പു​റം​ലോ​ക​ത്തോ​ട് പ​റ​ഞ്ഞ​ത്. ഇ​രു​വ​ർ​ക്കും ഒ​രു മ​ക​ളാ​ണ് പി​റ​ന്നി​രി​ക്കു​ന്ന​ത്.

പ്ര​സ​ന്ന ത​ന്നെ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഈ ​വാ​ർ​ത്ത പു​റ​ത്ത് വി​ട്ടി​രി​ക്കു​ന്ന​ത്. പി​ങ്ക് നി​റ​മു​ള്ള കു​ഞ്ഞി​ന്‍റെ ഷൂ ​ഫോ​ട്ടോ​യാ​ക്കി ആ ​ചി​ത്രം പ​ങ്കു​വ​ച്ച താ​രം മാ​ലാ​ഖ എ​ത്തി​യി​രി​ക്കു​ക​യാ​ണ് എ​ന്ന ക്യാ​പ്ഷ​നും കൊ​ടു​ത്തി​രു​ന്നു.

അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്നു എ​ന്ന് സൂ​ചി​പ്പി​ച്ചുകൊ​ണ്ടാ​ണ് പ്ര​സ​ന്ന പ​ങ്കു​വ​ച്ച ചി​ത്ര​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പ്ര​സ​ന്ന​യു​ടെ പോ​സ്റ്റി​ന് താ​ഴെ താ​ര​ദ​ന്പ​തി​ക​ൾ​ക്ക് ആ​ശം​സ​ക​ളു​മാ​യി ആ​രാ​ധ​ക​ർ എ​ത്തി ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. 2012ലാ​യി​രു​ന്നു താ​ര​വി​വാ​ഹം. ഇ​രു​വ​ർ​ക്കും വി​ഹാ​ൻ എ​ന്നൊ​രു മ​ക​ൻ കൂ​ടി​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.