NITTTR: 22 ഒ​​ഴി​​വ്
ചെ​​ന്നൈ​​യി​​ലെ നാ​​ഷ​​ണ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ടെ​​ക്നി​​ക്ക​​ൽ ടീ​​ച്ചേ​​ഴ്‌​​സ് ട്രെ​​യി​​നിം​​ഗ് ആ​​ൻ​​ഡ് റി ​​സ​​ർ​​ച്ചി​​ൽ വി​​വി​​ധ ത​​സ്‌​​തി​​ക​​ക​​ളി​​ലാ​​യി 22 ഒ​​ഴി​​വ്.

ത​​സ്‌​​തി​​ക​​ക​​ൾ: അ​​സി​​സ്റ്റ​​ന്‍റ് സെ‌‌​​ക്ഷ‌​​ൻ ഓ​​ഫീ​​സ​​ർ, ടെ​​ക്നി​​ക്ക​​ൽ അ​​സി​​സ്റ്റ​​ന്‍റ്, സീ​​നി​​യ​​ർ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് അ​​സി​​സ്റ്റ​​ന്‍റ്, സീ​​നി​​യ​​ർ ടെ​​ക്നി​​ഷ​​ൻ, ജൂ​​ണി​​യ​​ർ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് അ​​സി​​സ്റ്റ​​ന്‍റ്, ടെ​​ക്നി​​ഷ​​ൻ, മ​​ൾ​​ട്ടി ടാ​​സ്കിം​​ഗ് സ്റ്റാ​​ഫ്.

അ​​പേ​​ക്ഷി​​ക്കാ​​നു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി​​യ​​ട​​ക്കം വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ www. nitttrc. ac.in ൽ ​​പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.