ഓ​യി​ൽ ഇ​ന്ത്യ:102 ഒ​ഴി​വ്
ഓ​യി​ൽ ഇ​ന്ത്യ ലി​മി​റ്റ​ഡി​നു കീ​ഴി​ൽ അ​സമി​ൽ ഗ്രേ​ഡ് എ, ​ബി, സി ​ത​സ്‌​തി​ക​ക​ളി​ലായി 102 ​ഒ​ഴി​വ്. സെ​പ്റ്റം​ബ​ർ 26 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ത​സ്‌​തി​ക​ക​ളും ഒ​ഴി​വും: സീ​നി​യ​ർ ഓ​ഫീ​സ​ർ മെ​ക്കാ​നി​ക്ക​ൽ (35), സീനി​യ​ർ ഓ​ഫീ​സ​ർ ഇ​ല​ക്‌‌ട്രോണി​ക്‌​സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ (9), സീ​നി​യ​ർ ഓ​ഫീസ​ർ-ഇ​ലക്‌ട്രി​ക്ക​ൽ (6), സീ​നി​യ​ർ ഓ​ഫീ​സ​ർ കെ​മി​ക്ക​ൽ എ​ൻ​ജി​നിയ​റിംഗ് (6), സീ​നി​യ​ർ ഓ​ഫീസ​ർ -കെ​മി​ക്ക​ൽ (6), സീ​നി​യ​ർ അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​ർ/ സീനി​യ​ർ ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ (5), സീ​നി​യ​ർ ഓ​ഫീ​സ​ർ -സി​വി​ൽ (5), സീ​നി​യ​ർ ഓ​ഫീസ​ർ-​ലീ​ഗ​ൽ/​ലാ​ൻ​ഡ് (5), സീ​നി​യ​ർ ഓഫീ​സ​ർ ജി​യോ​ഫി​സി​ക്‌​സ് (4), സീ​നി​യ​ർ ഓ​ഫീസ​ർ -ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി (3), സീ​നി​യ​ർ ഓ​ഫീസ​ർ -ജി​യോ​ള​ജി (3), സീ​നി​യ​ർ ഓ​ഫീസ​ർ -എ​ച്ച്ആ​ർ (3), സൂ​പ്രണ്ടിംഗ് എ​ൻ​ജി​നി​യ​ർ-​പ്രൊ​ഡ​ക്‌​ഷ​ൻ (3). സീ​നി​യ​ർ ഓ​ഫീ​സ​ർ-​പ​ബ്ലി​ക് അ​ഫ​യേ​ഴ്സ് (2), സീ​നി​യ​ർ ഓ​ഫീ​സ​ർ -സെ​ക്യൂ​രി​റ്റി (1), സീ​നി​യ​ർ ഓ​ഫീസ​ർ/​പെ​ട്രോ​ളി​യം (1), സീ​നി​യ​ർ ഓ​ഫീസ​ർ-​ക​മ്പ​നി സെ​ക്ര​ട്ട​റി (1), സീ​നി​യ​ർ ഓ​ഫീ​സ​ർ -ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി (1), സീ​നി​യ​ർ ഓ​ഫീ​സ​ർ -എ​ച്ച്എസ്ഇ (1), ​ഹി​ന്ദി ഓ​ഫീ​സ​ർ - ഒ​ഫീഷ്യ​ൽ ലാം​ഗ്വേ​ജ് (1), കോ​ൺ​ഫി​ഡ​ൻ​ഷ്യ​ൽ സെക്ര​ട്ട​റി (1).

യോ​ഗ്യ​ത ഉ​ൾ​പ്പെ​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾക്ക്: https://oil-india.com
">