നു​വാ​ല്‍​സി​ല്‍ മൂ​ട്ട് കോ​ര്‍​ട്ട് ട്രെ​യി​ന​ര്‍
കൊ​​​ച്ചി നു​വാ​ല്‍​സി​ല്‍ മൂ​​​ട്ട് കോ​​​ര്‍​ട്ട് മ​​​ത്സ​​​ര​​​ങ്ങ​​​ള്‍​ക്ക് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കു പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍​കാ​​​ന്‍ താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​രി​​​ല്‍നി​​​ന്ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. എ​​​ല്‍​എ​​​ല്‍​എം ഒ​​​ന്നാം ക്ലാ​​​സി​​​ല്‍ പാ​​​സാ​​​യ​​​വ​​​രും ദേ​​​ശീ​​​യ​​ത​​​ല മൂ​​​ട്ട് കോ​​​ര്‍​ട്ട് മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തി​​​ട്ടു​​​ള്ള​​​വ​​​ര്‍​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.

മൂ​​​ട്ട് കോ​​​ര്‍​ട്ട് മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ വി​​​ജ​​​യി​​​ച്ച​​​വ​​​ര്‍​ക്കു മു​​ൻ​​ഗ​​ണ​​​​ന. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ളും നി​​​ര്‍​ദി​​ഷ്‌​​ട അ​​​പേ​​​ക്ഷാ​​ഫോ​​​മും നു​​​വാ​​​ല്‍​സ് വെ​​​ബ്സൈ​​​റ്റി​​​ല്‍ (www.nuals.ac.in) 11 ന​​​കം അ​​​പേ​​​ക്ഷ ല​​​ഭി​​​ക്ക​​​ണം.