എ​ൻ​എ​ൽ​സി​യി​ൽ ന​ഴ്സ്
ത​മി​ഴ്നാ​ട്ടി​ലെ നെ​യ്‌​വേ​ലി ലി​ഗ്നെ​റ്റ് കോ​ർ​പ്പ​റേ​ഷ​ന്‍റെ (എ​ൻ​എ​ൽ​സി) കീ​ഴി​ലു​ള്ള ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സ്, പാ​രാ​മെ​ഡി​ക്ക​ൽ സ്റ്റാ​ഫ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 103 ഒ​ഴി​വാ​ണ് ഉ​ള്ള​ത്. ക​രാ​ർ നി​യ​മ​ന​മാ​ണ്.

ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് - 58, ന​ഴ്സ് - 20, മെ​റ്റേ​ണി​റ്റി അ​സി​സ്റ്റ​ന്‍റ് - അ​ഞ്ച്, പ​ഞ്ച​ക​ർ​മ അ​സി​സ്റ്റ​ന്‍റ് - നാ​ല്, റേ​ഡി​യോ​ഗ്രാ​ഫ​ർ - മൂ​ന്ന്, ലാ​ബ് ടെ​ക്നീ​ഷ്യ​ൻ - ര​ണ്ട്, എ​മ​ർ​ജ​ൻ​സി കെ​യ​ർ ടെ​ക്നീ​ഷ്യ​ൻ - അ​ഞ്ച്, ഫി​സി​യോ തെ​റാ​പ്പി​സ്റ്റ് - ര​ണ്ട്, ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി - 55 വ​യ​സ്.

വെ​ബ്സൈ​റ്റ്: www.nic india.in. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ൺ ഒ​ന്ന്.