ദേശീയ ആരോഗ്യദൗത്യ ത്തിന്റെ (എന്‍എച്ച്എം) കീഴില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
യോഗ്യത: എംഫില്‍. ക്ലിനിക്കല്‍ സൈക്കോളജി/ പ്രൊഫഷണല്‍ ഡിപ്ലോമ. സൈക്കോളജി (ഡിഎംഇ കേരള). ആര്‍സിഐ രജിസ്ട്രേഷന്. പ്രായപരിധി: 40 വയസ്.
ശമ്പളം: 20,000 രൂപ.
ഓഡിയോളജിസ്റ്റ്
യോഗ്യത: ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജിയില്‍ ബിരുദം. ആര്‍സിഐ രജിസ്ട്രേഷന്. രണ്ടുവര്‍ഷ പ്രവൃത്തിപരിചയം. പ്രായപരിധി: 40 വയസ്. ശമ്പളം: 20,000 രൂപ.
മെഡിക്കല്‍ ഓഫീസര്‍ (പാലിയേറ്റീവ് കെയര്‍)
യോഗ്യത: എംബിബിഎസ് ബിരുദം. ടിസിഎംസി രജിസ്ട്രേഷന്. പാലിയേറ്റീവ് കെയറില്‍ ബിസിസിപിഎം കോഴ്സ്. പ്രായപരിധി: 62 വയസ്.
ശമ്പളം: 41,000 രൂപ.
പീഡിയാട്രീഷ്യന്‍
യോഗ്യത: എംബിബിഎസ്. പീഡിയാട്രിക്സ് എംഡി അല്ലെങ്കില്‍ ഡിപ്ലോമ. ടിസിഎംസി രജിസ്ട്രേഷന് (പെര്‍മനന്റ്). പ്രായപരിധി: 62 വയസ്.
ശമ്പളം: 41,000 രൂപ.
മെഡിക്കല്‍ ഓഫീസര്‍
യോഗ്യത: എംബിബിഎസ് ടിസിഎംസി രജിസ്ട്രേഷന് (പെര്‍മനന്റ്). പ്രായപരിധി: 62 വയസ്. ശമ്പളം: 41,000 രൂപ.
സൈക്യാട്രിസ്റ്റ്
യോഗ്യത: എംബിബിഎസ് ടിസിഎംസി രജിസ്ട്രേഷന് (പെര്‍മനന്റ്) സൈക്യാട്രിക് മെഡിസിന് ഡിപ്ലോമ അല്ലെങ്കില്‍ പിജി സൈക്യാട്രി. പ്രായപരിധി: 62 വയസ്.
ശമ്പളം: 65,000 രൂപ.
എഎച്ച് കൗണ്‍സിലര്‍
യോഗ്യത: എംഎസ്ഡബ്ല്യു/ മെഡിക്കല്‍ സൈക്യാട്രി/ എംഎ/ എംഎസ്സി (സൈക്കോളജി). പ്രായപരിധി: 40 വയസ്.
ശമ്പളം: 14,000 രൂപ.
ലേഡി ഹെല്‍ത്ത് വിസിറ്റര്‍
യോഗ്യത: ആരോഗ്യവകുപ്പില്‍നിന്ന് വിരമിച്ചവര്‍ മാത്രം. പ്രായപരിധി: 57 വയസ്.
ശമ്പളം: 20,000 രൂപ.
ഡ്രൈവര്‍
യോഗ്യത: ഹെവി മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ് ബാഡ്ജ്. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 40 വയസ്.
ശമ്പളം: ദിവസവേതനം 500 രൂപ.
അപേക്ഷ: പ്രായം, രജിസ്ട്രേഷന്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പു സഹിതം ആരോഗ്യ കേരളം തൃശൂര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.
നിര്‍ദേശങ്ങള്‍ www.arogyakeralam.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അവസാന തീയതി: സെപ്റ്റംബര്‍ 23 വൈകുന്നേരം അഞ്ച്.