ഔഷധിയുടെ കുട്ടനെല്ലൂര്‍ ഫാക്ടറിയിലും മുട്ടത്തറ പ്രൊഡക്ഷന്‍ യൂണിറ്റിലും ഫാര്‍മസിസ്റ്റ് തസ്തികയില്‍ അവസരം. രണ്ട് ഒഴിവുകളാണുള്ളത്. കരാര്‍ നിയമനമായിരിക്കും. ഒരു വര്‍ഷത്തേക്കുള്ള ഒഴിവാണ്. തപാല്‍ വഴി അപേക്ഷിക്കണം.
യോഗ്യത: ബിഫാം. പ്രായം: 20-41 വയസ്. ശമ്പളം: 14,100 രൂപ. വിശദവിവരങ്ങള്‍ക്കായി www.oush adhi.org എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന
തീയതി മാർച്ച് 31.