കമ്പനി/ കോര്പ്പറേഷന് അസിസ്റ്റന്റ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, ജൂണിയര്‍ എംപ്ലോയ്മെന്റ്ഓഫീസര്‍ എന്നിവ ഉള്‍പ്പെടെ 44 തസ്തികയിലേക്ക് കേരള പബ്ളിക് സര്‍വീസ് കമ്മീഷന് വിജ്ഞാപനമായി.
അസാധാരണ ഗസറ്റ്തീയതി: 28.02.2022. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 30.03.2022 രാത്രി 12. വെബ് സൈറ്റ്: www.keralapsc.gov.in.