ബാങ്ക് ഓഫ് ബറോഡയില്‍ 198 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാഷ് മാനേജ്മെന്റ് ഡിപ്പാര്‍ട്ട്മെന്റില്‍ 53 ഒഴിവും റിസീവബിള്‍സ് മാനേജ്മെന്റ് ഡിപ്പാര്‍ട്ട്മെന്റില്‍ 145 ഒഴിവുമാണ് ഉള്ളത്. കരാര്‍ നിയമനാണ്.
കാഷ്മാനേജ്മെന്റ് പ്രഫഷണല്‍സ്: 53
അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്- അക്വാസിഷന്‍ ആന്‍ഡ് റിലേഷന്‍ ഷിപ്പ് മാനേജര്‍മെന്റ്: 50 ഒഴിവ്.
അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്- മൂന്ന്
കാഷ് മാനേജ്മെന്റ് പ്രഫഷണല്‍: 145
ഹെഡ് സ്ട്രാറ്റജി- റിസീവബിള്‍ മാനേജ്മെന്റ്, റീട്ടെയില്‍, എംഎസ്എംസി, അഗ്രി ലോണ്‍- ഒന്ന്
നാഷണല്‍ മാനേജര്‍ ടെലികോളിംഗ്- ഒന്ന്
ഹെഡ് പ്രോജക്ട് ആന്‍ഡ് പ്രോസസ്- റിസീവബിള്‍ മാനേജ്മെന്റ്- മൂന്ന്
സോണല്‍ റിസീവബിള്‍ മാനേജര്‍- 21
വൈസ് പ്രസിഡന്റ് സ്ട്രാറ്റജി മാനേജര്‍-മൂന്ന്
ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് സ്ട്രാറ്റജി മാനേജര്‍- മൂന്ന്
വെണ്ടര്‍ മാനേജര്‍- മൂന്ന്
കോപ്ലിയന്സ് മാനേജര്‍- ഒന്ന്
റീജണല്‍ റിസീവബിള്‍ മാനേജര്‍- 48
കംപ്ലയിന്റ് മാനേജര്‍- ഒന്ന്
പ്രോസസ് മാനേജര്‍- നാല്
അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് സ്ട്രാറ്റജി മാനേജര്‍-ഒന്ന്
ഏരിയ റിസീവബിള്‍ മാനേജര്‍- അമ്പത്.
അപേക്ഷാ ഫീസ്: 600 രൂപ.
എസ്സി, എസ്ടി, വനിതകള്‍ എന്നിവര്‍ക്ക് 100 രൂപ.
അപേക്ഷിക്കേണ്ട വിധം: www.bankofbaroda.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി പത്ത്.