ഡൽഹി സബോഡിനേറ്റ് സർവീസ് സെലക്ഷൻ ബോർഡ് വിവിധ തസ്തികയിലായി 1,809 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 15 മുതൽ അപേക്ഷ സമർപ്പിക്കാം.
ടെക്നിക്കൽ അസിസ്റ്റന്റ് (പബ്ളിക് ഹെൽത്ത്): രണ്ട്.
ടെക്നിക്കൽ അസിസ്റ്റന്റ്(പെയിന്റിംഗ്): രണ്ട്
ടെക്നിക്കൽ അസിസ്റ്റന്റ്(സിവിൽ): പത്ത്
ടെക്നിക്കൽ അസിസ്റ്റന്റ്(കെമിക്കൽ): മൂന്ന്
ടെക്നിക്കൽ അസിസ്റ്റന്റ്(ഇന്റീരിയർ ഡിസൈൻ): രണ്ട്
ടെക്നിക്കൽ അസിസ്റ്റന്റ്(ഓട്ടോമൊബൈൽ): മൂന്ന്
ടെക്നിക്കൽ അസിസ്റ്റന്റ്(പ്രൊഡക്ഷൻ): ഒന്ന്
ടെക്നിക്കൽ അസിസ്റ്റന്റ്(മെഡിക്കൽ ഇലക്ട്രോണിക്സ്): മൂന്ന്
ടെക്നിക്കൽ അസിസ്റ്റന്റ്(മോഡേൺ ഓഫീസ് പ്രാക്ടീസ്): രണ്ട്
ടെക്നിക്കൽ അസിസ്റ്റന്റ്(ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ): രണ്ട്
ടെക്നിക്കൽ അസിസ്റ്റന്റ്(പ്ലാസ്റ്റിക്): രണ്ട്
ലബോറട്ടറി അസിസ്റ്റന്റ്: 66
അസിസ്റ്റന്റ് കെമിസ്റ്റ്: 40
അസിസ്റ്റന്റ് എൻജിനിയർ (ഇആൻഡ്എം): 14
ജൂണിയർ എൻജിനിയർ (ഇലക്ട്രിക്കൽ/മെക്കാനിക്കൽ): 62
ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് ഒന്ന്: 16
പേഴ്സൺ അസിസ്റ്റന്റ്: 84
ഫാർമസിസ്റ്റ് (ആയുർവേദം): 24
ഫാർമസിസ്റ്റ് (യുനാനി): 14
ഫാർമസിസ്റ്റ് (ഹോമിയോപതി): 44
അസിസ്റ്റന്റ് ഡയറക്ടർ: മൂന്ന്
അസിസ്റ്റന്റ് ഗ്രേഡ് രണ്ട്: 28
ജൂണിയർ സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്): 13
ജൂണിയർ എൻജിനിയർ: 31
സയന്റിഫിക് അസിസ്റ്റന്റ്: ആറ്
സെക്യൂരിറ്റി സൂപ്പർവൈസർ: ഒന്പത്
അസിസ്റ്റന്റ് ഫോർമാൻ: 158
കാർപ്പെന്റർ- രണ്ടാംക്ലാസ്: നാല്
അസിസ്റ്റന്റ് ഫിൽറ്റർ സൂപ്പർവൈസർ: 11
പ്രോഗ്രാമർ: അഞ്ച്
ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ (ഡഫ് ആൻഡ് ഡംപ്): 19
സ്പെഷൽ എഡ്യൂക്കേറ്റർ (പ്രൈമറി): 1126.
അപേക്ഷാ ഫീസ്: 100 രൂപ. എസ്സി, എസ്ടി, വികലാംഗർ, വിമുക്തഭടന്മാർ എന്നിവർക്ക് ഫീസില്ല.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും സ്കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഇംഗ്ലീഷ്/ഹിന്ദിയിലായിരിക്കും പരീക്ഷ. ഡൽഹിയിലായിരിക്കും പരീക്ഷാ കേന്ദ്രം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 14. വെബ്സൈറ്റ്: www.dsssb.delhi.gov.in സന്ദർശിക്കുക.