പി​എ​സ്‌​സി വി​ജ്ഞാ​പ​നം
വി​വി​ധ ത​സ്തി​ക​ക​ളി​ൽ കേ​ര​ള പി​എ​സ്‌​സി വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. www.keralapsc.gov.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 30.

ജ​ന​റ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ്
(സം​സ്ഥാ​ന ത​ലം):
സൂ​പ്ര​ണ്ട്-​സാ​ങ്കേ​തി വി​ദ്യാ​ഭ്യാ​സം
ഗ​വ​ണ്‍​മെ​ന്‍റ് കൊ​മേ​ഴ്സ്യ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്
അ​സി​സ്റ്റ​ന്‍റ് -ത​മി​ഴ് അ​റി​യാ​വു​ന്ന​വ​ർ
കേ​ര​ള പ​ബ്ളി​ക് സ​ർ​വീ​സ് ക​മ്മി​ഷ​ൻ
ഓ​വ​ർ​സി​യ​ർ/ ഡ്രാ​ഫ്റ്റ്സ്മാ​ൻ-​മെ​ക്കാ​നി​ക്ക​ൽ ഗ്രേ​ഡ് ര​ണ്ട്

ജ​ല​സേ​ച​നം
ഇ​ൻ​സ്പെ​ക്ടിം​ഗ് അ​സി​സ്റ്റ​ന്‍റ്
ലീ​ഗ​ൽ മെ​ട്രോ​ള​ജി
കെ​യ​ർ​ടേ​ക്ക​ർ- വ​നി​ത
വ​നി​താ ശി​ശു​ക്ഷേ​മ​വ​കു​പ്പ്

പ്യൂ​ണ്‍/ വാ​ച്ച്മാ​ൻ
കെ​എ​സ്എ​ഫ്ഇ പാ​ർ​ട്ടൈം ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന് നേ​രി​ട്ട് നി​യ​മ​നം
അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ
ബോ​യ്‌​ല​ർ ഓ​പ്പ​റേ​ഷ​ൻ
ട്രാ​വ​ൻ​കൂ​ർ ടൈ​റ്റാ​നി​യം പ്രോ​ഡ​ക്ട് ലി​മി​റ്റ​ഡ്
ഡ്രൈ​വ​ർ കം-​അ​സി​സ്റ്റ​ന്‍റ്
കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ൽ
ജ​ന​റ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് (ജി​ല്ലാ​ത​ലം)
ഹൈ​സ്കൂ​ൾ ടീ​ച്ച​ർ-​സോ​ഷ്യ​ൽ സ​യ​ൻ​സ്, ക​ന്ന​ഡ മാ​ധ്യ​മം
വി​ദ്യാ​ഭ്യാ​സം
ഹൈ​സ്കൂ​ൾ ടീ​ച്ച​ർ- നാ​ച്ചു​റ​ൽ സ​യ​ൻ​സ്, മ​ല​യാ​ളം
വി​ദ്യാ​ഭ്യാ​സം
കം​പ്യൂ​ട്ട​ർ ഗ്രേ​ഡ് ര​ണ്ട്
അ​ച്ച​ടി​വ​കു​പ്പ്
സ്പെ​ഷ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ്
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ടീ​ച്ച​ർ
വി​വി​ധ വി​ഷ​യ​ങ്ങ​ൾ
ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി എ​ഡ്യൂ​ക്കേ​ഷ​ൻ വ​കു​പ്പ്
ചൈ​ൽ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ (വ​നി​ത)
വ​നി​താ ശി​ശു ക്ഷേ​മ​വ​കു​പ്പ്
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീ​ച്ച​ർ
ജൂ​ണി​യ​ർ-​വി​വി​ധ വി​ഷ​യ​ങ്ങ​ൾ
കേ​ര​ള ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി എ​ഡ്യൂ​ക്കേ​ഷ​ൻ
കോ​ണ്‍​ഫി​ഡ​ൻ​ഷ്യ​ൽ അ​സി​സ്റ്റ​ന്‍റ്
കേ​ര​ള ലാ​ൻ​ഡ് റ​വ​ന്യു
പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ ഡ്രൈ​വ​ർ
പോ​ലീ​സ്
സൂ​പ്പ​ർ​വൈ​സ​ർ- ഐ​സി​ഡി​എ​സ്
വ​നി​താ ശി​ശു​ക്ഷേ​മ​വ​കു​പ്പ്
ല​ബോ​റ​ട്ട​റി ടെ​ക്നീ​ഷ്യ​ൻ ഗ്രേ​ഡ് ര​ണ്ട്
മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സം
സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ്
കേ​ര​ള മി​ന​റ​ൽ​സ് ആ​ൻ​ഡ് മെ​റ്റ​ൽ​സ് ലി​മി​റ്റ​ഡ്
സ്പെ​ഷ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് (ജി​ല്ലാ​ത​ലം)
യു​പി സ്കൂ​ൾ ടീ​ച്ച​ർ-​മ​ല​യാ​ളം
വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്
ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഗ്രേ​ഡ് ര​ണ്ട്
ആ​രോ​ഗ്യം
വി​ല്ലേ​ജ് എ​ക്സ​റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ ഗ്രേ​ഡ് ര​ണ്ട്
ഗ്രാ​മ​വി​ക​സ​നം
ലാ​സ്റ്റ് ഗ്രേ​ഡ് സ​ർ​വ​ന്‍റ്സ്
വി​വി​ധം
എ​ൽ​പി സ്കൂ​ൾ ടീ​ച്ച​ർ
മ​ല​യാ​ളം മീ​ഡി​യം
വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്
എ​ൻ​സി​എ
ഒ​ഴി​വി​ലേ​ക്ക് സം​വ​ര​ണ സ​മു​ദാ​യ​ങ്ങ​ൾ​ക്ക് നേ​രി​ട്ടു​ള്ള നി​യ​മ​നം (സം​സ്ഥാ​ന ത​ലം)
അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​ർ ഇ​ൻ മാ​ത്ത​മാ​റ്റി​ക്സ്
കേ​ര​ള കോ​ള​ജ് വി​ദ്യാ​ഭ്യാ​സം
ജൂ​ണി​യ​ർ ഇ​ൻ​സ്ട്ര​ക​ർ
ഹോ​സ്പി​റ്റ​ൽ ഹൗ​സ് കീ​പ്പിം​ഗ്
വ്യാ​വ​സാ​യി​ക പ​രി​ശീ​ല​നം
ല​ക്ച​ർ സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ്
സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.