ദ നാഷണൽ വാട്ടർ ഡെവലപ്മെന്റ് ഏജൻസി (എൻഡബ്ല്യുഡിഎ) അസിസ്റ്റന്റ് എൻജിനിയർ (സിവിൽ എൻജിനിയറിംഗ്) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റന്റ് എൻജിനിയർ (സിവിൽ): അഞ്ച് ഒഴിവ്.
യോഗ്യത: സിവിൽ എൻജിനിയറിംഗ് ഡിഗ്രി.
പ്രായം: 21- 27 വയസ്.
ശന്പളം: 44,900- 1,42,400 രൂപ.
അപേക്ഷിക്കേണ്ട വിധം:www.nwda.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31.