യൂണിയന് പബ്ളിക് സര്വീസ് കമ്മീഷന് ഫോര്മാന്, സീനിയര് സയന്റിഫിക് അസിസ്റ്റന്റ് എന്നിവ ഉൾപ്പെടെ 44 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഫോര്മാന് (ഇലക്ട്രിക്കല്)- അഞ്ച്.
സീനിയര് സയന്റിഫിക് അസിസ്റ്റന്റ് (ഇലക്ട്രോണിക്സ്): അഞ്ച്.
സീനിയര് സയന്റിഫിക് അസിസ്റ്റന്റ് (മെറ്റലര്ജി): ഒന്ന്
സ്പെഷലിസ്റ്റ് ഗ്രേഡ് മൂന്ന് അസിസ്റ്റന്റ് പ്രഫസര് (കാര്ഡിയോ വാസ്കുലര് ആന്ഡ് തൊറാസിക് സര്ജറി): അഞ്ച്.
സ്പെഷലിസ്റ്റ് ഗ്രേഡ് മൂന്ന് അസിസ്റ്റന്റ് പ്രഫസര് (റേഡിയോ ഡയഗ്നോസിസ്): 28.
അപേക്ഷിക്കണ്ട വിധം: www.upsconline.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്ലൈനായി അപേക്ഷ സമര്പ്പിക്കാം. വിശദവിവരങ്ങള്ക്ക് വെബ്സൈറ്റ് സന്ദര്ശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര് 29.