ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ലിമിറ്റഡ് (ഐഒസിഎല്‍) ഫരീദാബഹാദ് റസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് (ആര് ആന്‍ഡ് ഡി) സെന്റര്‍ റിസര്‍ച്ച് ഓഫീസര്‍/ റിസര്‍ച്ച് മാനേജര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ചീഫ് റിസര്‍ച്ച് മാനേജര്‍ (ടെക്നോളജി ഇംപ്ലിമെന്റേഷന്‍ സെല്‍): ഒന്ന്.
ചീഫ് റിസര്‍ച്ച് മാനേജര്‍ (ഇന്‍ഡസ്ട്രിയല്‍ ബയോടെക്നോളിജി): ഒന്ന്.
സീനിയര്‍ റിസര്‍ച്ച് മാനേജര്‍ (ടെക്നോളജി ഇംപ്ലിക്കേഷന്‍ സെല്‍): ഒന്ന്.
റിസര്‍ച്ച് ഓഫീസര്‍ (കാറ്റലിസ്റ്റ്): രണ്ട്.
അപേക്ഷിക്കേണ്ട വിധം: www.iocl.com ലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 23.