യൂണിയന് പബ്ളിക് സര്‍വീസ് കമ്മീഷന് സ്പെഷലിസ്റ്റ് (ഫാക്കല്‍റ്റി അസിസ്റ്റന്റ് പ്രഫസര്‍), അസിസ്റ്റന്റ് ഡയറക്ടര്‍ (സ്റ്റാറ്റിസ്റ്റിക്സ്-സെന്‍സസ്) തുടങ്ങിയ തസ്തികയില്‍ വിവിധ മന്ത്രാലയങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ലൈവ്സ്റ്റോക്ക് ഓഫീസര്‍: മൂന്ന്.
സ്പെഷലിസ്റ്റ് ഗ്രേഡ് മൂന്ന് അസിസ്റ്റന്റ് പ്രഫസര്‍ (അനസ്തേഷ്യോളജി): 62
സ്പെഷലിസ്റ്റ് ഗ്രേഡ് മൂന്ന് അസിസ്റ്റന്റ് പ്രഫസര്‍ (എപ്പിഡമോളജി): ഒന്ന്
സ്പെഷലിസ്റ്റ് ഗ്രേഡ് മൂന്ന് അസിസ്റ്റന്റ് പ്രഫസര്‍ (ജനറല്‍ സര്‍ജറി): 54
സ്പെഷലിസ്റ്റ് ഗ്രേഡ് മൂന്ന് അസിസ്റ്റന്റ് പ്രഫസര്‍ (മൈക്രോബയോളജി അല്ലെങ്കില്‍ ബാക്ടീരിയോളജി): 15
സ്പെഷലിസ്റ്റ് ഗ്രേഡ് മൂന്ന് അസിസ്റ്റന്റ് പ്രഫസര്‍ (നെഫ്രോളജി): 12
സ്പെഷലിസ്റ്റ് ഗ്രേഡ് മൂന്ന് അസിസ്റ്റന്റ് പ്രഫസര്‍ (പതോളജി): 17
സ്പെഷലിസ്റ്റ് ഗ്രേഡ് മൂന്ന് അസിസ്റ്റന്റ് പ്രഫസര്‍ (പീഡിയാട്രിക് നെഫ്രോളജി): മൂന്ന്.
സ്പെഷലിസ്റ്റ് ഗ്രേഡ് മൂന്ന് അസിസ്റ്റന്റ് (ഫാര്‍മക്കോളജി): 11
അസിസ്റ്റന്റ് ഡയറക്ടര്‍ സെന്‍സസ് ഓപ്പറേഷന്‍സ് (ടെക്നിക്കല്‍): 25
അസിസ്റ്റന്റ് എന്‍ജിനിയര്‍: ഒന്ന്.
അപേക്ഷാ ഫീസ്: 25 രൂപ. എസ്സി,എസ്ടി,വികലാംഗര്‍, വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.upsconlinenic.in എന്ന യുപിഎസ്സി വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ ഒന്ന്.