നാഷണല്‍ ഹൗസിംഗ് ബാങ്ക് (എന്‍എച്ച്ബി) അസിസ്റ്റന്റ് മാനേജര്‍ ജൂണിയര്‍ മാനേജ്മെന്റ് ഗ്രേഡ് (സ്കെയില്‍ ഒന്ന്) തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റന്റ് മാനേജര്‍: 16
പ്രായം: 21- 30 വയസ്.
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബിരുദം. എസ്സി, എസ്ടി, വികലാംഗ വിഭാഗക്കാര്‍ക്ക് 55 ശതമാനം മാര്‍ക്ക് മതി.
അപേക്ഷിക്കേണ്ട വിധം: www.nhb.org എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 18.