എയര്‍ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡില്‍ മാനേജര്‍ ഫിനാന്‍സ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മാനേജര്‍ ഫിനാന്‍സ് (ഗ്രേഡ് എം-4): മൂന്ന്. യോഗ്യത: സിഎ, പ്രവൃത്തിപരിചയം: പത്ത് വര്‍ഷം. പ്രായം: 40 വയസ്.
ഡെപ്യൂട്ടി മാനേജര്‍ ഫിനാന്‍സ് (ഗ്രേഡ് എം-മൂന്ന്): നാല് ഒഴിവ്. യോഗ്യത: സിഎ/ ഐസിഡബ്ല്യുഎ, പ്രവൃത്തിപരിചയം: രണ്ട് വര്‍ഷം. പ്രായം: 35 വയസ്.
ഫീസ്: ജനറല്‍, ഒബിസി വിഭാഗക്കാര്‍ക്ക് 500 രൂപ.
എസ്സി, എസ്ടി, വിമുക്തഭടന്മാര് ഫീസ് അടയ്ക്കേണ്ടതില്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 11. കൂടുതല്‍ വിവരങ്ങള്‍ക്ക് www.airi ndiaexpress.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.