ജെ ആൻഡ് കെ ബാങ്കിൽ പ്രൊബേഷണറി ഓഫീസർ (പിഒ), ബാങ്കിംഗ് അസോസിയേറ്റ് (ബിഎ) തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രൊബേഷണറി ഓഫീസർ (പിഒ): 350 രൂപ.
യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദം.
പ്രായം: 20- 32 വയസ്.
ശന്പളം: 23,700- 42,020 രൂപ.
ബാങ്കിംഗ് അസോസിയേറ്റ് (ബിഎ): 1,500 ഒഴിവ്.
യോഗ്യത: അംഗീക സർവകലാശാലയിൽനിന്ന് ബിരുദം.
പ്രായം: 20 - 30 വയസ്.
ശന്പളം: 11,765- 31,450 രൂപ.
അപേക്ഷിക്കേണ്ട വിധം: www.jkbank.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 20. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.