എൻഎച്ച്എഐയിൽ ഡെപ്യൂട്ടി മാനേജർ
ദ ​നാ​ഷ​ണ​ൽ ഹൈ​വേ​സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (എ​ൻ​എ​ച്ച്എ​ഐ) ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ (ടെ​ക്നി​ക്ക​ൽ) ത​സ്തി​ക​യി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ (ടെ​ക്നി​ക്ക​ൽ) 48 ഒ​ഴി​വ്. അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം: www.nhai.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ 15.