എം​ഒ​എ​സ്പി​ഐ​യി​ൽ യം​ഗ് പ്ര​ഫ​ഷ​ണ​ൽ ആ​ൻ​ഡ് ക​ണ്‍​സ​ൾ​ട്ട​ന്‍റ്
ദ ​മി​നി​സ്ട്രി ഓ​ഫ് സ്റ്റാ​റ്റി​സ്റ്റി​ക്സ് ആ​ൻ​ഡ് പ്രോ​ഗ്രാം ഇം​പ്ലി​മെ​ന്‍റേ​ഷ​ൻ 30 യം​ഗ് പ്ര​ഫ​ഷ​ണ​ൽ, 20 ക​ണ്‍​സ​ൾ​ട്ട​ന്‍റ് ത​സ്തി​ക​യി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

യം​ഗ് പ്ര​ഫ​ഷ​ണ​ൽ- 30 ഒ​ഴി​വ്.
ഐ​ടി/ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് നാ​ല്.
സ്റ്റാ​റ്റി​സ്റ്റി​ക്സ്- 15
അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ആ​ൻ​ഡ് പ്രോ​ജ​ക്ട​ർ- എ​ട്ട്.
ലീ​ഗ​ൽ- മൂ​ന്ന്.
ജൂ​ണി​യ​ർ ക​ണ്‍​സ​ൾ​ട്ട​ന്‍റ്- 17.
ഐ​ടി/ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്- ര​ണ്ട്.
സ്റ്റാ​റ്റി​സ്റ്റി​ക്സ്- ആ​റ്.
അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, കോ-​ഓ​ർ​ഡി​നേ​ഷ​ൻ ആ​ൻ​ഡ് പോ​ളി​സി- അ​ഞ്ച്.
ലീ​ഗ​ൽ- മൂ​ന്ന്.
ഹി​ന്ദി- ഒ​ന്ന്.
സീ​നി​യ​ർ ക​ണ്‍​സ​ൾ​ട്ട​ന്‍റ്(നാ​ഷ​ണ​ൽ അ​ക്കൗ​ണ്ട്സ്)- ര​ണ്ട്.
ചീ​ഫ് ക​ണ്‍​സ​ൾ​ട്ട​ന്‍റ്് (നാ​ഷ​ണ​ൽ അ​ക്കൗ​ണ്ട്സ്)- ഒ​ന്ന്.

അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം: www.training.mospi.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. അപേക്ഷ സ്വീകരി ക്കുന്ന അവസാന തീയതി ജൂൺ 15.