ഉത്തരാഖണ്ഡിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി), ശ്രീനഗറിൽ പ്രഫസർ, അസോസിയേറ്റ് പ്രഫസർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രഫസർ: അഞ്ച് ഒഴിവ്.
അസോസിയേറ്റ്് പ്രഫസർ: നാല് ഒഴിവ്.
രജിസ്ട്രാർ: ഒരു ഒഴിവ്.
അപേക്ഷാ ഫീസ്: 1000 രൂപ.
അപേക്ഷിക്കേണ്ട വിധം: www.nituk.ac.in വെബ്സൈറ്റിൽനിന്ന് അപേക്ഷാ ഫോമിന്റെ മാതൃക ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകൾ താഴെക്കാണുന്ന വിലാസത്തിൽ ജൂണ്‍ 30 നോ മുന്‍പായോ അയയ്ക്കുക.
വിലാസം: The Director National Institute of Technology, Uttarakhand ITI Campus, Srinagar (Garh wal),Uttarakhand-246174.
അപേക്ഷാ ഫോമിന്റെ മാതൃക ജൂണ്‍ 23 വരെ വെബ്സൈറ്റിൽ ലഭിക്കും.