പഞ്ചാബ് മാസ്റ്റർ കേഡർ ടീച്ചർ റിക്രൂട്ട്മെന്‍റ്
പ​ഞ്ചാ​ബ് സ​ർ​ക്കാ​രി​ന്‍റെ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ മാ​സ്റ്റ​ർ കേ​ഡ​ർ ടീ​ച്ച​ർ റി​ക്രൂ​ട്ട്മെ​ന്‍​റ് ത​സ്തി​ക​യി​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 2,182 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി മേ​യ് അ​ഞ്ച്.

ഒ​ഴി​വ് വി​ഷ​യം തി​രി​ച്ച്: ഹി​ന്ദി- 40, സോ​ഷ്യ​ൽ സ്റ്റ​ഡീ​സ്- 52, പ​ഞ്ചാ​ബി-60, മാ​ത്ത​മാ​റ്റി​ക്സ്- 450, സ​യ​ൻ​സ്- 700, ഇം​ഗ്ലീ​ഷ്- 800.

പ്രാ​യം: 18- 37 വ​യ​സ്. സ​ർ​ക്കാ​ർ ച​ട്ടം അ​നു​സ​രി​ച്ച് ഉ​യ​ർ​ന്ന പ്രാ​യ​ത്തി​ൽ ഇ​ള​വ് ല​ഭി​ക്കും.
വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത: 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം. എ​സ്്സി, എ​സ്ടി, മ​റ്റു പി​ന്നോ​ക്ക വി​ഭാ​ഗ​ക്കാ​ർ, വി​ക​ലാം​ഗ​ർ എ​ന്നി​വ​ർ​ക്ക് 50 ശ​ത​മാ​നം മാ​ർ​ക്ക് മ​തി.
തെ​ര​ഞ്ഞെ​ടു​പ്പ്: എ​ഴു​ത്തു പ​രീ​ക്ഷ​യു​ടെ​യും ഇ​ന്‍റ​ർ​വ്യൂ​വി​ന്‍റെ​യും സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തെ​ര​ഞ്ഞെു​പ്പ്.

അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി മേ​യ് അ​ഞ്ച്.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.punjabeducation.gov.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.