റാ​യ്ബ​റേ​ലി എ​യിം​സ്: 22 വ​രെ അ​പേ​ക്ഷി​ക്കാം
റാ​യ്ബ​റേ​ലി എ​യിം​സി​ൽ പ്ര​ഫ​സ​ർ, അ​ഡീ​ഷ​ണ​ൽ പ്ര​ഫ​സ​ർ, അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ത​സ്തി​ക​യി​ലെ ഒ​ഴി​വു​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ 22 വ​രെ നീ​ട്ടി.

കോ​വി​ഡ്-19 നെ ​ത്തു​ട​ർ​ന്നാ​ണ് തീ​യി​തി നീ​ട്ടി​യ​ത്. ആ​ദ്യ​വി​ജ്ഞാ​പ​ന​ത്തി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ എ​ട്ടാ​യി​രു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.aiimsrbl.eu.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.