ഇ​സ്രോ​യി​ൽ ടെ​ക്നി​ക്ക​ൽ സ​യ​ന്‍റി​സ്റ്റ് എ​ൻ​ജി​നി​യ​ർ
ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ സം​ഘ​ട​ന (ഇ​സ്രോ)​യു​ടെ സ്പേ​സ് ആ​പ്ലി​ക്കേ​ഷ​ൻ സെ​ന്‍റ​ർ (എ​സ്എ​സി) അ​ഹ​മ്മ​ദാ​ബാ​ദി​ൽ സ​യ​ന്‍റിസ്റ്റ്/​എ​ൻ​ജി​നി​യ​ർ, ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍​റ്, ടെ​ക്നീ​ഷ്യ​ൻ ത​സ്തി​ക​യി​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

സ​യ​ന്‍​റി​സ്റ്റ്/ എ​ൻ​ജി​നി​യ​ർ-​എ​സ്ഡി (ഇ​ല​ക്‌ട്രോ​ണി​ക്സ്): ര​ണ്ട്
സ​യ​ന്‍​റി​സ്റ്റ്/ എ​ൻ​ജി​നി​യ​ർ-​എ​സ്ഡി (ഫി​സി​ക്സ്): ഒ​ന്ന്.
സ​യ​ന്‍​റി​സ്റ്റ്/ എ​ൻ​ജി​നി​യ​ർ-​എ​സ്‌​സി (കം​പ്യൂ​ട്ട​ർ): മൂ​ന്ന്
സ​യ​ന്‍​റി​സ്റ്റ്/ എ​ൻ​ജി​നി​യ​ർ-​എ​സ്‌​സി (ഇ​ല​ക്‌ട്രോ​ണി​ക്സ്): ഏ​ഴ്
സ​യ​ന്‍​റി​സ്റ്റ്/ എ​ൻ​ജി​നി​യ​ർ-​എ​സ്‌​സി(​മെ​ക്കാ​നി​ക്ക​ൽ): ആ​റ്.
സ​യ​ന്‍​റി​സ്റ്റ്/ എ​ൻ​ജി​നി​യ​ർ-​എ​സ്‌​സി (സ്ട്ര​ക്ച​റ​ൽ): ഒ​ന്ന്
സ​യ​ന്‍​റി​സ്റ്റ്/ എ​ൻ​ജി​നി​യ​ർ-​എ​സ്‌​സി (ഇ​ല​ക്‌ട്രി​ക്ക​ൽ): ഒ​ന്ന്

ഗ്രൂ​പ്പ് ബി
​ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ്(ഇ​ല​ക്‌ട്രോണി​ക്സ്): മൂ​ന്ന്
ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് (മെ​ക്കാ​നി​ക്ക​ൽ): ഒ​ന്ന്

ഗ്രൂ​പ്പ് സി
1. ​ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് (ഇ​ല​ക്‌ട്രോ​ണി​ക്സ്): മൂ​ന്ന്
2. ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് (മെ​ക്കാ​നി​ക്ക​ൽ): ഒ​ന്ന്
3. ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ്് (സി​വി​ൽ): ഒ​ന്ന്
4. ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ്് (ഇ​ല​ക്‌ട്രോണി​ക്സ്): പ​ത്ത്
5. ടെ​ക്നീ​ഷ്യ​ൻ ബി (​ഫി​റ്റ​ർ): ആ​റ്.
6. ടെ​ക്നീ​ഷ്യ​ൻ ബി (​മെ​ഷ​നി​സ്റ്റ്): മൂ​ന്ന്
7. ടെ​ക്നീ​ഷ്യ​ൻ ബി (​ഇ​ല​ക്‌ട്രോ​ണി​ക്സ്): പ​ത്ത്
8. ടെ​ക്നീ​ഷ്യ​ൻ ബി (​ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി): ര​ണ്ട് ഒ​ഴി​വ്.
9. ടെ​ക്നീ​ഷ്യ​ൻ ബി (​പ്ലം​ബ​ർ): ഒ​ന്ന്
10. ടെ​ക്നീ​ഷ്യ​ൻ ബി (​കാ​ർ​പെ​ന്‍​റ​ർ): ഒ​ന്ന്
11. ടെ​ക്നീ​ഷ്യ​ൻ ബി (​ഇ​ല​ക്‌ട്രീ​ഷ്യ​ൻ): ഒ​ന്ന്.
12. ഡ്രാ​ഫ്റ്റ്മാ​ൻ ബി (​മെ​ക്കാ​നി​ക്ക​ൽ): മൂ​ന്ന്
13. ടെ​ക്നീ​ഷ്യ​ൻ ബി (​കെ​മി​ക്ക​ൽ): ഒ​ന്ന്.

അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം: www.apps.shar.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.
അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ നാ​ല്.