ആംഡ് പോലീസ്,സിവില്‍ പോലീസ്
കാറ്റഗറി 386/2019- 387/2019
കാറ്റഗറി 388/2019- 390/2019
വനിതകള്‍ക്കും വികലാംഗര്‍ക്കും ആംഡ് പോലീസ് റിക്രൂട്ട്മെന്റിനും വികലാംഗര്‍ക്ക് സിവില്‍ പോലീസ് റിക്രൂട്ട്മെന്റിനും അപേക്ഷിക്കാന്‍ സാധിക്കില്ല.
ശമ്പളം: 32,300- 68,700 രൂപ
ഒഴിവുകള്‍: പ്രതീക്ഷിത ഒഴിവുകള്‍
പ്രായം: 20 -31. 2.1.1988 നും 1.1.1999 നും മധ്യേ ജനിച്ചവരായിരിക്കണം അപേക്ഷകര്‍. മിനിസ്റ്റീരിയല്‍ വിഭാഗക്കാര്‍ക്കും പോലീസുകാര്‍ക്കും 36 വയസ്.
യോഗ്യത: ബിരുദം.
ശാരീരിക യോഗ്യത:
ഉയരം: 165.10 സെമി.
എസ്സി എസ്ടി വിഭാഗക്കാര്‍ക്ക്: 160 സെമീ.
നെഞ്ചളവ്: 81.28 സെമീ. 5.08 സെമീ വികാസം.
വനിതകള്‍ക്ക്
ഉയരം: 160 സെമീ.
എസ്സി/എസ്ടി: 155 സെമീ.
മികച്ച കാഴ്ച ശക്തി.
എക്സൈസ്
ഇന്‍സ്പെക്ടര്‍ (ട്രെയിനി)
കാറ്റഗറി നമ്പര്‍: 497/2019- 498/2019
ശമ്പളം: 30,700- 65,400
ഒഴിവുകള്‍: പ്രതീക്ഷിത ഒഴിവുകള്‍
പ്രായം: 19-31. അപേക്ഷകര്‍ 2. 1. 1988 നും 1.1.2000 നും മധ്യേ ജനിച്ചവരായിരിക്കും. എസ്സി, എസ്ടി, മറ്റു സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ബിഎ, ബിഎസ്സി, ബികോം ബിരുദം.
ശാരീരികയോഗ്യത:
ഉയരം: 165 സെമീ.
എസ്സി, എസ്ടി വിഭാഗക്കാര്‍ക്ക്: 160 സെമീ.
നെഞ്ചളവ്: 81 സെമീ. 5 സെമീ വികാസം
വനിതകള്‍
ഉയരം: 152 സെമീ.
എസ്സി, എസ്ടി വിഭാഗക്കാര്‍ക്ക്: 150 സെമീ.