എൽഡി ക്ലാർക്ക് ഉൾപ്പെടെ 88 തസ്തികകളിൽ കേരള പബ്ളിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 18. www.keralapsc.gov.in എന്ന വെബ്സൈറ്റിൽ വൺടൈം രജിസ്ട്രേഷൻ നടത്തിയ ശേഷം ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
കാറ്റഗറി നമ്പര്‍: 189/2019
ഹെഡ് ഓഫ് സെക്ഷന്‍ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസസ്
ടെക്നിക്കല്‍ എഡ്യൂക്കേഷന്‍
കാറ്റഗറി നമ്പര്‍: 190/2019
സയന്റിഫിക് അസിസ്റ്റന്റ്
ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ (ഡ്രഗ്സ് സ്റ്റാന്ഡേഡൈസേഷന് യൂണിറ്റ്)
കാറ്റഗറി നമ്പര്‍: 191/2019
ട്രെയിനിംഗ് ഓഫീസര്‍
ഷെഡ്യൂള്‍ഡ് ട്രൈബ് ഡെവലപ്മെന്റ് വകുപ്പ്
കാറ്റഗറി നമ്പര്‍: 192/2019
എന്‍ജിനിയറിംഗ് അസിസ്റ്റന്റ് (ഇലക്ട്രോണിക്സ്) ഓവര്‍സിയര്‍ ഗ്രേഡ് ഒന്ന്
പൊതുമാരാമത്ത് വകുപ്പ് (ഇലക്ട്രോണിക്സ് വിംഗ്)
കാറ്റഗറി നമ്പര്‍: 193/2019
മോഡല്ലര്‍
മെഡിക്കല്‍ എഡ്യൂക്കേഷന്‍ വകുപ്പ്
കാറ്റഗറി നമ്പര്‍: 194/2019
ഇന്‍സ്ട്രക്ടര്‍ (ലെതര്‍ വര്‍ക്സ്)
സോഷ്യല്‍ ജസ്റ്റീസ് വകുപ്പ്
കാറ്റഗറി നമ്പര്‍: 195/2019
മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്
കേരള ടൂറിസം ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡ്
കാറ്റഗറി നമ്പര്‍: 196/2019
ഇലക്ട്രീഷ്യന് ഗ്രേഡ് രണ്ട്
കേരള പബ്ളിക് സര്‍വീസ് കമ്മീഷന്
കാറ്റഗറി നമ്പര്‍: 197/2019
ക്ലാര്‍ക്ക് ഗ്രേഡ് ഒന്ന് (ജനറല്‍ കാറ്റഗറി)
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്
കാറ്റഗറി നമ്പര്‍ 199/2019
അനലിസ്റ്റ്
ഫോം മാറ്റിംഗ് (ഇന്ത്യ) ലിമിറ്റഡ്
കാറ്റഗറി നമ്പര്‍: 200/2019
മെയിന്റനന്‍സ് അസിസ്റ്റന്റ്(ഇലക്ട്രിക്കല്‍)
ഫോം മാറ്റിംഗ് ഇന്ത്യ ലിമിറ്റഡ്
കാറ്റഗറി നമ്പര്‍: 202/2019
കാത്ത് ലാബ് ടെക്നീഷ്യന്
മെഡിക്കല്‍ എഡ്യൂക്കേഷന്‍ സര്‍വീസസ്
കാറ്റഗറി നമ്പര്‍: 204/2019
എന്‍ജിനിയറിംഗ് അസിസ്റ്റന്റ് ഗ്രേഡ് രണ്ട്
കേരള സ്റ്റേറ്റ് കണ്‍സ്ട്രേക്ഷന്‍ കോര്പറേഷന് ലമിറ്റഡ്
കാറ്റഗറി നമ്പര്‍: 205/2019
ഫാര്‍മസിസ്റ്റ് (ക്വാളിറ്റി കണ്ട്രോള് ഇന്‍സ്പെക്ടര്‍)
കേരള സ്റ്റേറ്റ് ഫെഡറേഷന് ഓപ് എസ്സി/ എസ്ടി ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡ്
എസ്സി, എസ്ടി വിജ്ഞാപനം
കാറ്റഗറി നമ്പര്‍: 211/2019
അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍
അഗ്രിക്കള്‍ച്ചര്‍ ഡെവലപ്മെന്റ് ആന്‍ഡ് ഫാര്‍മേഴ്സ് വെല്‍ഫയര്‍
കാറ്റഗറി നമ്പര്‍: 212/2019
സീനിയര്‍ ലക്ചര്‍ ഇന്‍ കരിക്കുലം മെറ്റീരിയല്‍ ഡെവലപ്മെന്റ് ആന്‍ഡ് ഇവാലുവേഷന്‍
പൊതു വിദ്യാഭ്യാസം
കാറ്റഗറി നമ്പര്‍: 213/2019
ജൂണിയര്‍ അസിസ്റ്റന്റ് (അക്കൗണ്ട്സ്)
ട്രാവന്‍കൂര്‍ കൊച്ചിന് കെമിക്കല്‍ ലിമിറ്റഡ്
എന്‍സിഎ വിജ്ഞാപനം
കാറ്റഗറി നമ്പര്‍: 217/2019
അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ അനസ്തേഷ്യോളജി
മെഡിക്കല്‍ എഡ്യൂക്കേഷന്‍
കാറ്റഗറി നമ്പര്‍: 218/2019
ലക്ചറര്‍ ഇന്‍ മാത്തമാറ്റിക്സ്
കോളജിയറ്റ് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്
കാറ്റഗറി നമ്പര്‍: 219/2019
ലക്ചറര്‍ ഇന്‍ മാത്തമാറ്റിക്സ്
കൊളീജിയറ്റ് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്
കാറ്റഗറി നമ്പര്‍: 220/2019
അസിസ്റ്റന്റ്് പ്രഫസര്‍ ഇന്‍ ഓര്ത്തോഡോണ്ടിക്സ്
മെഡിക്കല്‍ എഡ്യൂക്കേഷന്‍
കാറ്റഗറി നമ്പര്‍: 221/2019
അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ ബയോടെക്നോളജി
മെഡിക്കല്‍ എഡ്യൂക്കേഷന്‍
കാറ്റഗറി നമ്പര്‍: 222/2019
ലക്ചറര്‍ അറബിക്
കൊളീജിയറ്റ് എഡ്യൂക്കേഷന്‍
കാറ്റഗറി നമ്പര്‍: 223/2019
ലക്ചറര്‍ അറബിക്
കൊളീജിയറ്റ് എഡ്യൂക്കേഷന്‍
കാറ്റഗറി നമ്പര്‍: 224/2019
ലക്ചറര്‍ ഇന്‍ മാത്തമാറ്റിക്സ്
കൊളീജിയറ്റ് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ടമെന്റ്
കാറ്റഗറി നമ്പര്‍: 225/2019
ലക്ചറര്‍ ഇന്‍ ജിയോളജി
കൊളീജിയറ്റ് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്
കാറ്റഗറി നമ്പര്‍: 226/2019
ലക്ചറര്‍ ഇന്‍ അറബിക്
കൊളീജിയറ്റ് എഡ്യുക്കേഷന്‍
കാറ്റഗറി നമ്പര്‍: 227/2019
ലക്ചറര്‍ ഇന്‍ ഉറുദു
കൊളീജിയറ്റ് എഡ്യുക്കേഷന്‍
കാറ്റഗറി നമ്പര്‍: 228/2019
ലക്ചറര്‍ ഇന്‍ മ്യൂസിക്
കൊളീജിയറ്റ് എഡ്യുക്കേഷന്‍
കാറ്റഗറി നമ്പര്‍: 229/2019
ലക്ചറര്‍ ഇന്‍ തമിഴ്
കൊളീജിയറ്റ് യറ്റ് എഡ്യുക്കേഷന്‍
കാറ്റഗറി നമ്പര്‍: 230/2019
പോര്‍ട്ട് ഓഫീസര്‍
കേരള പോര്‍ട്ട ഡെവലപ്മെന്റ്
കാറ്റഗറി നമ്പര്‍: 231/2019
ഓഫീസര്‍ ഇന്‍ ചാര്‍ജ്
പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ്
കാറ്റഗറി നമ്പര്‍: 232/2019
ഓഫീസര്‍ ഇന്‍ ചാര്‍ജ്
പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ്
കാറ്റഗറി നമ്പര്‍: 233/2019
അസിസ്റ്റന്റ് ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ ഓഫീസര്‍
ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസസ്
കാറ്റഗറി നമ്പര്‍: 234/2019
അസിസ്റ്റന്റ് സര്ജന്/ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍
ആരോഗ്യവകുപ്പ്
കാറ്റഗറി നമ്പര്‍: 235/2019
അസിസ്റ്റന്റ് സര്ജന്/ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍
ആരോഗ്യവകുപ്പ്
കാറ്റഗറി നമ്പര്‍: 236/2019
സോയില്‍ സര്‍വേ ഓഫീസര്‍/ റിസര്‍ച്ച് അസിസ്റ്റന്റ്/ കാര്‍ട്ടോഗ്രാഫര്‍/ ടെക്നിക്കല്‍ അസിസ്റ്റന്റ്
സോയില്‍ സര്‍വേ ആന്‍ഡ് സോയില്‍ കണ്‍സര്‍വേഷന്‍
കാറ്റഗറി നമ്പര്‍: 237/2019
സൂപ്പര്‍വൈസര്‍ ഐസിഡിഎസ്
സോഷ്യല്‍ ജസ്റ്റീസ്
കാറ്റഗറി നമ്പര്‍: 238/2019
ഡെന്റല്‍ ഹൈജീനിസ്റ്റ്
ആരോഗ്യവകുപ്പ്
കാറ്റഗറി നമ്പര്‍: 239/2019
ഡെന്റല്‍ ഹൈജീനിസ്റ്റ്
ആരോഗ്യവകുപ്പ്
കാറ്റഗറി നമ്പര്‍: 241/2019
കെയര്‍ടേക്കര്‍ (വനിത)
വനിതാ-ശിശുക്ഷേമ വകുപ്പ്
കാറ്റഗറി നമ്പര്‍: 242/2019
ഡ്രൈവര്‍ ഗ്രേഡ് രണ്ട്/ ട്രാക്ടര്‍ ഡ്രൈവര്‍
കാറ്റഗറി നമ്പര്‍: 244- 247/2019
അസിസ്റ്റന്റ് ട്രഷറര്‍ കം ഗൗജന്
മലബാര്‍ സിമെന്റ്സ്
കാറ്റഗറി നമ്പര്‍: 248/2019
സെക്യൂരിറ്റി ഗാര്‍ഡ്
ട്രാകോ കേബിള്‍ കമ്പനി
കാറ്റഗറി നമ്പര്‍: 249- 254/ 2019
സെക്യൂരിറ്റി ഗാര്‍ഡ്/ സെക്യൂരിറ്റി ഗാര്‍ഡ് ഗ്രേഡ് രണ്ട്/ വാച്ചര്‍ ഗ്രേഡ് രണ്ട്
വിവിധ സര്‍ക്കാര്‍ കമ്പനികള്‍/ കോര്‍പറേഷനുകള്‍/ ബോര്‍ഡുകള്‍
തസ്തിക മാറ്റം വഴി
കാറ്റഗറി നമ്പര്‍: 198/2019
ക്ലാര്‍ക്ക് ഗ്രേഡ് ഒന്ന് (സൊസൈറ്റി കാറ്റഗറി)
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്
കാറ്റഗറി നമ്പര്‍: 201/2019
അസിസ്റ്റന്റ് ഗ്രേഡ് രണ്ട്
കേരള സ്റ്റേറ്റ് കാഷ്യു ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡ്
കാറ്റഗറി നമ്പര്‍: 206/2019
ഫാര്‍മസിസ്റ്റ് (ക്വാളിറ്റി കണ്ട്രോള് ഇന്‍സ്പെക്ടര്‍)
കേരള സ്റ്റേറ്റ് ഫെഡറേഷന് ഓഫ് എസ്സി/എസ്ടി ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡ്
കാറ്റഗറി നമ്പര്‍: 243/2019
ജൂണിയര്‍ ക്ലാര്‍ക്ക്-സൊസൈറ്റി കാറ്റഗറി
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷന് ലിമിറ്റഡ്
ജില്ലാതലം
കാറ്റഗറി നമ്പര്‍: 207/2019
എല്‍ഡി ക്ലാര്‍ക്ക്
വിവിധം
കാറ്റഗറി നമ്പര്‍: 209/2019
ഇലക്ട്രിക്കല്‍ വിന്റര്‍
ആരോഗ്യവകുപ്പ്
എസ്ആര്‍ വിജ്ഞാപനം: ക്ലാര്‍ക്ക് ടൈപ്പിസ്റ്റ്, ലോവര്‍ ഡിവിഷന് ടൈപ്പിസ്റ്റ്.
ജില്ലാതലം എന്‍സിഎ വിജ്ഞാപനം: ഹൈസ്കൂള്‍ അസിസ്റ്റന്റ് (അറബിക്), ഹൈസ്കൂള്‍ അസിസ്റ്റന്റ് (മാത്തമാറ്റിക്സ്), ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്, ഫീല്‍ഡ് വര്‍ക്കര്‍. തസ്തിക മാറ്റം വഴി: എല്‍ഡി ക്ലാര്‍ക്ക് തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
എൽഡി ക്ലാർക്ക്
വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് തസ്തികയിലേക്കുള്ള പിഎസ്സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കാറ്റഗറി നമ്പര്‍: 207/2019
പ്രായം: 18-36 വയസ്. 1983 ജനുവരി രണ്ടിനും 2001 ജനുവരി ഒന്നിനും ഇടയിൽ (രണ്ടു തീയതികളും ഉൾപ്പെടെ) ജനിച്ചവരാകണം അപേക്ഷകർ. 2019 ജനുവരി ഒന്ന് കണക്കാക്കിയാണു പ്രായം നിശ്ചയിക്കുന്നത്. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.
വിദ്യാഭ്യാസം യോഗ്യത: പത്താംക്ലാസ്.
നിലവിലുള്ള റാങ്ക് പട്ടികയുടെ മൂന്നു വർഷ കാലാവധി 2021 ഏപ്രിൽ ഒന്നിനാണ് അവസാനിക്കുന്നത്. അന്നുമുതൽ പുതിയ റാങ്ക് പട്ടിക നിലവിൽവരും.