യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന കബൈൻഡ് മെഡിക്കൽ സർവീസസ് പരീക്ഷ 2019ന് ഇപ്പോൾ അപേക്ഷിക്കാം. റെയിൽവേ, ഓർഡനൻസ് ഫാക്ടറികൾ, സെൻട്രൽ ഹെൽത്ത് സർവീസ്, ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ എന്നിവിടങ്ങളിലായി 965 ഒഴിവുകളുണ്ട്. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
അപേക്ഷ ഫീസ്: 200 രൂപ.
അപേക്ഷ: www.upsconline.nic.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് ആറ്.