'ജോസ് കേളം പറന്പിൽ സിഎംഐ
പേജ്: 104 വില: ₹180
ഭൂമിക ബുക്സ്, തൃശൂർ
ഫോൺ: 9495739943
ഒറ്റ ഇരുപ്പിൽ വായിച്ചുതീർക്കാവുന്ന രസകരമായ കുറിപ്പുകൾ. അസാധാരണ കാര്യങ്ങൾ ചെയ്ത ചില മനുഷ്യരുടെ ജീവിതത്തിലെ സംഭവങ്ങളാണ് ഇതിലുള്ളത്. ലളിതമായ ഭാഷയിൽ ചെറിയ കുറിപ്പുകളിലൂടെ നമ്മെ ചിന്തിപ്പിക്കുകയും വഴികാട്ടുകയും ചെയ്യുന്നു ഗ്രന്ഥകാരൻ.'