'സുരേഷ് മഠത്തിപ്പറന്പ്
പേജ്: 72 വില: ₹100
പ്രഭാത് ബുക്ക് ഹൗസ്,
തിരുവനന്തപുരം
ഫോൺ: 04712471533
47 കവിതകളുടെ സമാഹാരം. ബാല്യ കൗമാരങ്ങളിലെ സൗഹൃദവും പ്രണയവും വേർപാടും നെടുവീർപ്പും സംഘർഷവും ഏകാന്തതയുമൊക്കെ പല കവിതകളിലും നിഴലിച്ചു നിൽക്കുന്നതു കാണാം.
അതിഭാവുകത്വമോ സങ്കീർണ ജീവിത സങ്കല്പങ്ങളോ ഇല്ലാത്ത വരികൾ.'