'ഡോ. സിറിയക് തോമസ്
പേജ്: 184 വില: ₹230
ജീവൻ ബുക്സ്, കോട്ടയം
ഫോൺ: 8078999125
കടന്നുപോയ തലമുറയിലെ പ്രകാശഗോപുരങ്ങളായിരുന്ന ചില വ്യക്തിത്വങ്ങളെ വരും തലമുറയ്ക്കായി രേഖപ്പെടുത്തിയിരിക്കുകയാണ് ഗ്രന്ഥകാരൻ.
രാഷ്ട്രീയ നേതാക്കൾ, സാംസ്കാരിക നായകർ, സാഹിത്യപ്രതിഭകൾ, ബിസിനസ് പ്രതിഭകൾ എന്നിങ്ങനെ വിവിധ മേഖലകളുള്ളവർ ഇതിൽ ഇടംപിടിച്ചിട്ടുണ്ട്.'