'എ​ഴു​മ​റ്റൂ​രി​ന്‍റെ അ​വ​താ​രി​ക​ക​ൾ'
എ​ഴു​മ​റ്റൂ​രി​ന്‍റെ  അ​വ​താ​രി​ക​ക​ൾ
'ഡോ. ​എ​ഴു​മ​റ്റൂ​ർ രാ​ജ​രാ​ജ​വ​ർ​മ
പേ​ജ്: 268 വി​ല: ₹400
പ്ര​ഭാ​ത് ബു​ക്ക് ഹൗ​സ്, തി​രു​വ​ന​ന്ത​പു​രം, ഫോ​ൺ: 04712471533

സാ​ഹി​ത്യ​പ്ര​തി​ഭ ഡോ. ​എ​ഴു​മ​റ്റൂ​ർ രാ​ജ​രാ​ജ​വ​ർ​മ​യു​ടെ അ​വ​താ​രി​ക​ക​ളു​ടെ സ​മാ​ഹാ​രം ര​ണ്ടാം ഭാ​ഗം.

ക​വി​ത, ക​ഥ, നാ​ട​കം, നോ​വ​ൽ, ബാ​ല​സാ​ഹി​ത്യം, ആ​ത്മ​ക​ഥ, തി​ര​ക്ക​ഥ, വി​വ​ർ​ത്ത​നം എ​ന്നി​ങ്ങ​നെ വൈ​വി​ധ്യ​മാ​ർ​ന്ന ഗ്ര​ന്ഥ​ങ്ങ​ൾ​ക്കാ​യി എ​ഴു​തി​യ അ​വ​താ​രി​ക​ക​ൾ മി​ക​ച്ച സാ​ഹി​ത്യ​പ​ഠ​നം​കൂ​ടി​യാ​ണ്.'