'ഓംറാം
പരി: ഡോ. മൈക്കിൾ പുത്തൻതറ
പേജ്: 192 വില: ₹150
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം
ഫോൺ: 04712471533
ആർഷഭാരതസത്തയെ ലളിതമായി പ്രബോധിപ്പിച്ചവരിൽ അഗ്രഗണ്യനായ മിഖായേൽ ഐവനോവ് എന്ന ഓംറാമിന്റെ കാഴ്ചപ്പാടുകളുടെ മലയാളം പരിഭാഷ.
ദൈവാരാധന, വിഗ്രഹാരാധന, ഏകദൈവം, നിരീശ്വരവാദം, മന്ത്രവാദം തുടങ്ങിയ അപഗ്രഥിക്കാനും മനസിലാക്കാനും ലക്ഷ്യമിട്ടുള്ള ഗ്രന്ഥം.'