'വിജയൻ വിശ്വനാഥൻ
പേജ്: 98 വില: ₹130
പ്രഭാത് ബുക്ക്
ഹൗസ്, തിരുവനന്തപുരം
ഫോൺ: 04712471533
പ്രണയവും വിരഹവും തത്വചിന്തയുമൊക്കെ ഭാവം നൽകിയ 51 കവിതകളുടെ സമാഹാരം. എങ്കിലും പ്രണയാർദ്രമായ ഭാവന ഒരു പടി മുന്നിൽ നിൽക്കുന്നു. സങ്കീർണതകളില്ലാത്ത വരികളിൽ കാല്പനികതയുടെ നിഴലാട്ടം ദർശിക്കാം.'