'ജോ മാന്നാത്ത് എസ്ഡിബി
പേജ്: 224 വില: ₹260
ഡോൺബോസ്കോ
റിന്യൂവൽ സെന്റർ, ബംഗളൂരു
ക്രിസ്തുവിനെ അടുത്തുനിന്ന് അറിയാനും അനുഭവിക്കാനും സഹായിക്കുന്ന, ആഗോളതലത്തിൽ ശ്രദ്ധേയമായ ഇംഗ്ലീഷ് ഗ്രന്ഥം.
ക്രിസ്തുവിനോടു ചേർന്നുനിന്നു ജീവിച്ച മനുഷ്യരുടെ വ്യത്യസ്തമായ അനുഭവങ്ങളിലൂടെ ദൈവപുത്രനെ മനസിലാക്കാനുള്ള മനഃശാസ്ത്രപരമായ ശ്രമംകൂടിയാണ് ഇത്.'