'മ​ഴ ന​ന​യു​ന്ന പൂ​ച്ച 18 ക്ലാ​സി​ക് ക​ഥ​ക​ൾ'
മ​ഴ ന​ന​യു​ന്ന പൂ​ച്ച 18 ക്ലാ​സി​ക് ക​ഥ​ക​ൾ
'വി​വ​ർ​ത്ത​നം: വി. ​ര​വി​കു​മാ​ർ
പേ​ജ്: 164 വി​ല: ₹250
ഐ​റി​സ് ബു​ക്സ്, തൃ​ശൂ​ർ‌
ഫോ​ൺ: 7356370521.

ലോ​ക ക്ലാ​സി​ക് ക​ഥ​ക​ളു​ടെ അ​പൂ​വ സ​മാ​ഹാ​രം. മോ​പ്പ​സാം​ഗ്, ചെ​ക്കോ​വ്, ഹെ​മിം​ഗ്‌​വേ, ഹെ​സെ, ക​മ്യു, അ​കു​ത​ഗാ​വ, ഹു​വാ​ൻ റൂ​ൾ​ഫോ, കാ​ൽ​വി​നോ, ദോ​ദെ, മ​ഷാ​ഡോ ജി ​അ​സി​സ്, മാ​ഴ്സ​ൽ ഷ്വോ​ബ്, ക​രേ​ൾ ചൊ​പ്പെ​ക്ക്, ഹി​ദാ​യ​ത്ത്, വൊ​ൾ​ഫ്ഗാം​ഗ് ബോ​ർ​ഷ​ർ​ട്ട്, ജാ​ൻ നെ​രൂ​ദ, ജാ​മ​ൽ സോ​ഡെ​ർ​ബെ​ർ​ഗ്, കു​ർ​ട്ട് കു​സെ​ൻ​ബെ​ർ​ഗ്, യാ​ക്കോ​വ് ലി​ൻ​ഡ് എ​ന്നീ വി​ഖ്യാ​ത എ​ഴു​ത്തു​കാ​രു​ടെ 18 ക​ഥ​ക​ളു​ടെ അ​പൂ​ർ​വ സ​മാ​ഹാ​രം.'