'Sacred Secularity'
Sacred Secularity
'ഡോ. ​മൈ​ക്കി​ൾ പു​ത്ത​ൻ​ത​റ
പേ​ജ്: 102 വി​ല: ₹299
വി​ൻ​കോ ബു​ക്സ്,
കോ​ട്ട​യം. ഫോ​ൺ: 9961344664

സെ​ക്കു​ല​ർ ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക്, ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖ​ത്തി​ലെ ഈ ​വി​ശേ​ഷ​ണം ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ഴ​കാ​ണ്.

എ​ങ്കി​ലും വി​വാ​ദ​ങ്ങ​ളും വി​മ​ർ​ശ​ന​ങ്ങ​ളും മ​തേ​ത​ര​ത്വം എ​ന്ന വി​ശേ​ഷ​ണ​ത്തെ ചു​റ്റി​പ്പ​റ്റി​യു​ണ്ട്. മ​തേ​ത​ര​ത്വം എ​ന്ന​തി​ന്‍റെ ആ​ഴ​വും അ​നി​വാ​ര്യ​ത​യും പ​രി​ശോ​ധി​ക്കു​ക​യാ​ണ് ഈ ​ഗ്ര​ന്ഥം.'