Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പശുവിന്റെ ചെവിയുള്ളവൻ- ഗോകർണം!
കര്‍ണാടകയിലെ ക്ഷേത്രനഗരിയായ ഗോകര്‍ണം ഭാരതത്തിലെ പ്രധാന ശൈവ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്. ഇവിടെ മഹാബലേശ്വര ക്ഷേത്രത്തിലെ ശിവലിംഗം ഏറ്റവും പുരാതനമായ ഒന്നായി കണക്കാക്കപ്പെടുന്നു.
ഇതുമായ ബന്ധപ്പെട്ട ഒരു കഥയുണ്ട്. പരമശിവന്റെ കടുത്ത ഭക്തനായിരുന്ന രാവണന് ശിവന്റെ വാസസ്ഥലമായ കൈലാസ പര്‍വതത്തില്‍ കഠിന തപസ് ചെയ്തു. ശിവന് പ്രത്യക്ഷപ്പെട്ട് ആഗ്രഹം ചോദിച്ചു. പരമശിവന്റെ സത്തയുടെ ദിവ്യവും അജയ്യവുമായ പ്രതിനിധാനമായ ആത്മലിംഗത്തെ ലങ്കയിലേക്കു കൊണ്ടുപോകാന്‍ അനുവാദം ചോദിച്ചു.
അത്തരം ശക്തി കൈവരിച്ചാലുള്ള ഭവിഷ്യത്തുകളെക്കുറിച്ച് ഋഷിമാരും ദേവന്മാരും മുന്നറിയിപ്പ് നല്‍കിയിട്ടും രാവണന് ഉറച്ചുനിന്നു. രാവണന്റെ ആഗ്രഹം സാധിച്ചുകൊടുക്കാമെന്നു ശിവന് സമ്മതിച്ചു, എന്നാല്‍, ഒരു വ്യവസ്ഥ മുന്നോട്ടുവച്ചു. ലങ്കയിലേക്കുള്ള മടക്കയാത്രയില്‍ ആത്മലിംഗം നിലത്തു വയ്ക്കരുത്. ഭൂമിയെ സ്പര്‍ശിച്ചാല്‍, അത് അവിടെ ഉറച്ചുപോകും.
രാവണന്റെ മോഹം
ആത്മലിംഗവും വഹിച്ചുകൊണ്ട് രാവണന് യാത്ര ആരംഭിച്ചു. രാവണന് ആത്മലിംഗം കൈവശം വച്ചത് നാശത്തിനു കാരണമാകുമെന്നു ദേവന്മാര് ഭയന്നു. ലോകത്തെ സംരക്ഷിക്കാന്‍ അവർ മഹാവിഷ്ണുവിന്റെ സഹായം തേടി. പദ്ധതി ആവിഷ്കരിച്ച മഹാവിഷ്ണു ഗണപതിക്കു മാത്രമേ നടപ്പാക്കാനാവൂ എന്നു പറഞ്ഞു. എല്ലാവരും ഗണപതിയോട് അപേക്ഷിച്ചു. അങ്ങനെ ബ്രാഹ്മണ ബാലന്റെ വേഷത്തില്‍ ഗണപതി ഗോകര്‍ണത്തിലെത്തി.
രാവണന് ഗോകര്ണത്തിനടു ത്തെത്തിയപ്പോള്‍, മഹാവിഷ്ണു സുദര്‍ശന ചക്രം ഉപയോഗിച്ച് സൂര്യനെ മറച്ചു. പ്രാർഥനകള്‍ നടത്തുമ്പോള്‍ രാവണന് ആചാരങ്ങള്‍ പാലിക്കുന്നുമെന്ന് മഹാവിഷ്ണുവിനു നന്നായി അറിയാമായിരുന്നു. സൂര്യന് മറഞ്ഞതോടെ സായാഹ്ന ചടങ്ങുകള്‍ നടത്താന്‍ സമയമായെന്ന് രാവണൻ കരുതി. ആ സമയത്താണ് രാവണന് ബ്രാഹ്മണ ബാലനെ (ഗണേശനെ) കാണുന്നത്. പ്രാര്‍ഥന കഴിഞ്ഞ് മടങ്ങിവരുംവരെ ആത്മലിംഗം കൈയില്‍ പിടിക്കാമോയെന്നു രാവണന് കുട്ടിയോടു ചോദിച്ചു.
തനിക്കു ഭാരം താങ്ങാന്‍ കഴിയുംവരെ അങ്ങനെ ചെയ്യാമെന്നും കഴിയാതെ വന്നാല്‍, മൂന്നു തവണ രാവണനെ വിളിക്കാമെന്നും ആ സമയത്തു രാവണനു വരാന്‍ കഴിഞ്ഞില്ലെങ്കില്‍ ലിംഗം ഭൂമിയില്‍ സ്ഥാപിക്കുമെന്നും ഗണപതി പറഞ്ഞു. രാവണന് സമ്മതിച്ചു. രാവണന് പ്രാര്‍ഥനകള്‍ക്കായി പോയി. രാവണന് പ്രാര്‍ഥനയില്‍ മുഴുകിയിരിക്കുന്ന അവസരത്തില്‍ ഗണപതി മൂന്നു തവണ രാവണന്റെ പേര് വിളിച്ചു. എന്നിട്ട് ലിംഗം ഭൂമിയില്‍ പ്രതിഷ്ഠിച്ച് അപ്രത്യക്ഷനായി.
കുപിതനായ രാജാവ്
തിരികെയെത്തിയപ്പോള്‍ രാവണന് കണ്ട കാഴ്ച ആത്മലിംഗം ഭൂമിയില്‍ ഉറച്ചിരിക്കുന്നതാണ്. കുപിതനായ രാക്ഷസരാജാവ് അതു വലിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും അനക്കാന്‍ പോലും കഴിഞ്ഞില്ല.
ഉദ്യമത്തില്‍ പരാജിതനായ രാവണന് ശിവലിംഗത്തിന്റെ അപാരമായ ശക്തിമൂലം അതിനു മഹാബല എന്നു പേരിട്ടു. പിന്നീടത് മഹാബലേശ്വര എന്നറിയപ്പെട്ടു. മഹാബലേശ്വര്‍ ക്ഷേത്രത്തിലെ ലിംഗം രാവണന് ലങ്കയിലേക്കു കൊണ്ടുപോകാന്‍ ശ്രമിച്ച ആത്മലിംഗമാണെന്നു വിശ്വസിക്കപ്പെടുന്നു.
മാന്പഴം പശുവിന്
ഗോകര്‍ണം എന്നു പ്രദേശത്തിനു പേരു വന്നതിനുള്ള കഥകളിൽ പ്രധാനം ഭാഗവത പുരാണവുമായി ബന്ധപ്പെട്ടതാണ്. ഇവിടെ ആത്മവേദന് എന്നൊരു ബ്രാഹ്മണന് ജീവിച്ചിരുന്നു. കുട്ടികൾ ഇല്ലാതിരുന്നതിൽ ദുഃഖിതനായ ആത്മവേദന് പ്രാര്‍ഥിക്കാനായി വനത്തിലേക്കു പോയി. അവിടെ ഒരു സന്യാസിയെ കണ്ടുമുട്ടി. സന്യാസി ഒരു മാമ്പഴം അദ്ദേഹത്തിനു നല്‍കുകയും ഇതു ഭാര്യ കഴിച്ചാല്‍ സന്താനലബ്ദി ഉണ്ടാവുമെന്ന് പറയുകയും ചെയ്തു. ബ്രാഹ്മണന് വീട്ടില്‍ തിരിച്ചെത്തി മാമ്പഴം ഭാര്യയ്ക്കു നല്കി. എന്നാല്‍, പ്രസവവേദന പേടിയായിരുന്ന ധുന്ധുലി അതു കഴിച്ചില്ല.
അവര്‍ അതു പശുവിനു നല്കി. ഒടുവില്‍ പശു ഒരു മനുഷ്യക്കുഞ്ഞിനു ജന്മം നല്കി. എന്നാല്‍, ചെവികള്‍ പശുവിന്റേതു പോലെയായിരുന്നു. ഗോവിന്റേതു പോലെയുള്ള കര്‍ണം(ചെവി) ഉള്ളതിനാല്‍ കുട്ടിക്കു ഗോകര്‍ണന്‍ എന്നു പേരിട്ടു. അങ്ങനെയാണ് ഈ പ്രദേശത്തിനു ഗോകര്‍ണം എന്നു പേരുവന്നതത്രേ.
ടൂറിസം
പ്രാചീന ഗ്രന്ഥങ്ങളിലും ശിലാലിഖിതങ്ങളിലും ഗോകര്ണത്തെപ്പറ്റി പരാമര്‍ശമുണ്ട്. അറബിക്കടലിന്റെ തീരത്തായതിനാല്‍ ഒരു പ്രധാന വാണിജ്യ തുറമുഖമായും ഗോകര്‍ണം മാറി. കദംബര്‍, ചാലൂക്യര്‍, വിജയനഗര സാമ്രാജ്യം, മറാത്ത രാജാക്കന്മാര് എന്നിവരെല്ലാം പല കാലങ്ങളിൽ ഗോകര്‍ണത്ത് ആധിപത്യം പുലര്‍ത്തിയിരുന്നു.
ശിവരാത്രിയും കാര്‍ത്തിക പൂര്‍ണിമയും മഹാബലേശ്വര്‍ ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങളാണ്. യോഗയ്ക്കും മെഡിറ്റേഷനുമായി ആളുകള്‍ ഇവിടേക്ക് എത്തുന്നു. ബീച്ച് ടൂറിസത്തിന്റെ ഒരു പ്രധാന കേന്ദ്രംകൂടിയാണ് ഈ പ്രദേശം. ഒരേസമയം ആത്മീയ പാരമ്പര്യവും ആധുനികതയും സമ്മേളിക്കുന്ന ഇടം. ഓം ബീച്ച്, കുഡ്ലി ബീച്ച്, പാരഡൈസ് ബീച്ച് എന്നിവയാണ് പ്രധാന ബീച്ചുകൾ.
അജിത് ജി. നായർ
പുരിയിലെ ആഗോള അടുക്കള!
ഇന്ത്യയിലെ ഏറ്റവും പുരാതനവും വിശ്രുതവുമായ ക്ഷേത്രങ്ങളിലൊന്നാണ് ഒഡീഷ പുരിയിലെ ജഗന്നാഥ ക്ഷേത്രം. ഹിന്ദുമതത്തിന്റെ അത
സാന്താക്ലോസിന്റെ മുഖം ത്രീഡിയിലാക്കി ഗവേഷകർ
ലോകം ക്രിസ്മസ് ആഘോഷങ്ങൾക്കായി ഒരുങ്ങുന്പോൾ സാന്താക്ലോസുമായി ബന്ധപ്പെട്ട സംഭവമാണ് എല്ലാവർക്കും കൗതുകമായത്. 1,700 വർ
ചൊവ്വയുടെ ഉള്ളിൽ ആരോ ഉണ്ട്
ശാസ്ത്രജ്ഞർ ഇങ്ങനെ വിശ്വസിക്കുന്നു, ഒരിക്കൽ ഊഷ്മളവും നനഞ്ഞതുമായ ഗ്രഹമായിരുന്ന ചൊവ്വയുടെ ഉള്ളിൽ ഇപ്പോഴും ജീവൻ നിലനി
വീർപ്പുമുട്ടിയ ജയിലറകൾ
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ജ്വലിക്കുന്ന സ്മാരകങ്ങളിലൊന്നാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ തലസ്ഥാന
സ്ഫോടനത്തിനൊരുങ്ങി കൊക്കൂൺ മുട്ടപോലെ ആ നക്ഷത്രം
നമ്മുടെ താരാപഥത്തിനു പുറത്ത്, സ്ഫോടനത്തിന്റെ (സൂപ്പർനോവ- ഭീമൻ നക്ഷത്രങ്ങൾ അവയുടെ പരിണാമത്തിന്റെ അന്ത്യഘട്ടത്തിൽ
നീരാളി ഭൂമിയെ ഭരിക്കുമോ..?
എണ്ണമറ്റ അസ്തിത്വ ഭീഷണികളുമായാണു മനുഷ്യവംശം മുന്നോട്ടുപോകുന്നത്. സമസ്ത മേഖലയിലേക്കും പ്രവേശിക്കുന്ന കൃത്രിമബുദ്ധ
മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
കോട്ടയം: വാട്ട്സ്ആപ്പില്‍ ഒരു മെസേജ് കാണാതെ ഒരു ശരാശരി മലയാളിയുടെ ഒരു ദിവസം കടന്നു പോകാറുണ്ടോ? ഇന്‍സ്റ്റഗ്രാമില്‍ ഒരു
കോമോ തടാകത്തിലെ വായു വില്പനയ്ക്ക്!
പ്രിയപ്പെട്ട സ്ഥലങ്ങളുടെ ഓർമയ്ക്കായി, ആ നാടിന്റെ തനതു വസ്തുക്കൾ വാങ്ങി വീട്ടിൽ കൊണ്ടുപോകുന്ന ശീലം പല സഞ്ചാരികൾക്കു
മൂലയ്ക്ക് ഉള്ള സൂര്യൻ!
പുരാതന സംസ്കാരങ്ങളിലെയെല്ലാം പ്രധാന ദേവതാ സങ്കല്പങ്ങളിലൊന്നായിരുന്നു സൂര്യന്. ഭാരതീയ പൗരാണികതയില്‍ മാത്രമല്ല,
മനുഷ്യർക്കിടയിൽ മനുഷ്യരെപ്പോലെ ചിലരോ?
അന്യഗ്രഹജീവികളെക്കുറിച്ചു വ്യാപകമായി വാർത്ത പ്രചരിക്കുന്ന കാലമാണിത്. വിവിധ രാജ്യങ്ങളിൽനിന്ന്, അന്യഗ്രഹജീവികളുമ
നളന്ദയിൽ കത്തിത്തീർന്നതിന്റെ ബാക്കി
നളന്ദയിൽ ഏകദേശം 23 ഹെക്ടര്‍ വരുന്ന പ്രദേശമാണ് ഉദ്ഖനനം ചെയ്തെടുത്തിട്ടുള്ളത്. എന്നാല്‍, യഥാര്‍ഥ സര്‍വകലാശാലയുടെ
മുൻകൂട്ടി തീരുമാനിച്ച സ്വപ്നം ഉറക്കത്തിൽ കണ്ടാലോ?
സ്വപ്നം കാണാത്തവർ ഉണ്ടാകില്ല. എന്നാൽ, എന്താണ് സ്വപ്നം കാണാൻ പോകുന്നതെന്ന് ആർക്കും മുൻകൂട്ടി പറയാനാവില്ല. എന്നാൽ, മുൻ
നളന്ദയെ തകർത്ത ആക്രമണം
അധിനിവേശ ശക്തികള്‍ ഭാരത സംസ്കൃതിക്ക് ഏല്‍പ്പിച്ച ഉണങ്ങാത്ത മുറിവാണ് നളന്ദ സര്‍വകലാശാലയുടെ നാശം. ലോക സംസ്കാരത്ത
മീൻപാറയിലെ മിന്നും കാഴ്ചകൾ
മീൻപാറയ്ക്ക് നബീസപാറ എന്നൊരു പേരുകൂടിയുണ്ട്. സമുദ്രനിരപ്പില്‍നിന്ന് രണ്ടായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേ
വെളുത്ത അന്റാർട്ടിക്ക പച്ച പുതയ്ക്കുന്നു
മനുഷ്യവാസമില്ലാത്ത ഏക ഭൂഖണ്ഡമാണ് അന്റാർട്ടിക്ക. ഭൂമിയുടെ തെക്കെ അറ്റത്തു സ്ഥിതിചെയ്യുന്ന അന്റാർട്ടിക്ക ഗവേഷകർക്ക്
ആന നൽകിയ പേരുമായി എലിഫന്റ ഗുഹകൾ !
എലിഫന്റ ഗുഹാക്ഷേത്രങ്ങള്‍ അഞ്ച്-എട്ട് നൂറ്റാണ്ടുകൾക്കിടയിൽ പണികഴിപ്പിച്ചവയാണെന്നു കരുതുന്നു. ശൈവ സമ്പ്രദായത്തിന്
ജീവിതത്തിലേക്കു പിടിച്ച വളയം
കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ ശരീരത്തില്‍ ഒട്ടേറെ പരിക്കുകള്‍ ഏല്പിച്ചു. എഴുന്നേറ്റ് നടക്കാന്‍ പരസഹായം വേണം. അടി
ചോളക്ഷേത്രങ്ങളിലെ വിസ്മയം
ഇന്ത്യന്‍ ചരിത്രത്തില്‍ ഒളിമങ്ങാത്ത അധ്യായങ്ങളിലൊന്നാണ് ചോള സാമ്രാജ്യ കാലഘട്ടം. തമിഴ് സംസ്കാരത്തിന്റെ സുവര്‍ണയുഗം
ഭൂമിയില്‍ പുരുഷന്മാര് ഇല്ലാതാകുമോ? സ്ത്രീകൾ മാത്രമാകുമോ?
പ്രൊസീഡിംഗ്സ് ഓഫ് നാഷണൽ അക്കാഡമി ഓഫ് സയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ട് മനുഷ്യവംശത്തിന്റെ നില
തനിയെ കയറിയാൽ കുടുങ്ങുന്ന ബാരാ ഇമാംബാര!
ബാര ഇമാംബാരയെ ലോകപ്രശസ്തമാക്കുന്ന ഘടകങ്ങളിലൊന്ന് ഇവിടെയുള്ള "ഭൂല്‍ ഭൂലയ്യ' എന്ന പേരിലറിയപ്പെടുന്ന രാവണന് കോട്

പ്രതിമകളിൽ തലോടുമ്പോൾ
ലോകത്തിന്റെ പല കോണുകളിലും പ്രശസ്തമായ നിരവധി ശില്പങ്ങളുണ്ട്. അവയിൽ ഏറ്റവും പെരുമ ചില വെങ്കല പ്രതിമകൾക്കാണ്. എന്‍
കോൽക്കത്തയിൽ ഒരു പകൽ
ഇരുട്ടിൽ പുതച്ചും പുതയ്ക്കാതെയും കിടന്നുറങ്ങുന്നവര്‍. പൂർണനഗ്നരായി പൊതുടാപ്പിനു ചുവടെയിരുന്ന് സ്നാനം കഴിക്കുന്നവര
വിക്ടോറിയയിലെ കോൽക്കത്ത ഗാലറി
വില്യം ഷേക്സ്പിയറിന്റെ സൃഷ്ടികളും അറേബ്യന്‍ നൈറ്റ്സ്, റൂബയ്യാത്ത് തുടങ്ങിയ ക്ലാസിക് കൃതികളും ഇവിടെ പ്രദര്‍ശിപ്പി
നാടകത്തിലെ സ്ത്രീകൾ
ഒരു നാടകത്തിൽ മിനിമം ഇത്ര സ്ത്രീ കഥാപാത്രങ്ങളെങ്കിലും വേണമെന്ന വല്ല നിയമവുമുണ്ടോ? കേരളത്തിലെ ജനസംഖ്യയുടെ അനുപാ
കിഷോർ മചായേ ഷോർ!
ഇന്ന് കിഷോർ കുമാറിന്റെ ജന്മദിനം. ഇപ്പോഴും ജീവിച്ചിരുന്നെങ്കിൽ 95 വയസിന്റെ തിളക്കം. അല്ല, ആരുപറഞ്ഞു ജീവിക്കുന്നില്ല
വിസ്മയം, വിക്ടോറിയ മെമ്മോറിയല്‍
വിക്ടോറിയന്‍ കാലഘട്ടം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സുവര്‍ണ കാലഘട്ടമായാണ് കണക്കാക്കുന്നത്. കോളനികളാക്കി ഭരിച്ചിരുന
ജന്തർ മന്തർ വാനനിരീക്ഷണത്തിലെ അദ്ഭുതം
ഇന്ത്യയിൽ ശാസ്ത്രവുമായി ബന്ധപ്പെട്ട നിര്മിതികളില് പ്രഥമഗണനീയമാണ് ജയ്പുരിലെ ജന്തര്‍ മന്തര്‍. ജന്തര്‍ എന്നാല്‍ യന്‍
തീപിടിത്തത്തിൽ വലഞ്ഞ കൊട്ടാരം
മൈസൂര്‍ കൊട്ടാരം ഇല്ലാതെ ദക്ഷിണേന്ത്യയ്ക്ക് ഒരു ചരിത്രമില്ല. ദക്ഷിണേന്ത്യയില്‍ മൈസൂര്‍ കൊട്ടാരത്തോളം തലപ്പൊക്കമുള്ള ഒര
ഇരപ്പൻപാറ: ആലപ്പുഴ ജില്ലയിലെ വെള്ളച്ചാട്ടം
ആലപ്പുഴ ജില്ലയിലെ വെള്ളച്ചാട്ടം എന്നു പറമ്പോൾ പലർക്കും അദ്ഭുതം തോന്നിയേക്കാം. കായലിന്റെയും പുഴയുടെയും പാടങ്ങളുടെയും
കുംഭാല്‍ഗഡ് കോട്ട-ഇന്ത്യയുടെ വൻ മതില്
ചൈന എന്ന രാജ്യത്തിന്റെ മുഖമുദ്രയാണ് വന്മതില്. ചൈനയുടെ വൻ മതിലിനെക്കുറിച്ചറിയാത്തവര് ചുരുക്കമാണെങ്കിലും ഇന്ത്യയ്
Latest News
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് സ്റ്റാന്റിനു സമീപം മതിൽ ഇടിഞ്ഞുവീണു
വിദ്വേഷ പരാമർശം; പി.സി. ജോർജിനെതിരെ പോലീസ് കേസ്
സൈനസിന് ശസ്ത്രക്രിയ; ചോട്ടാ രാജനെ എയിംസിൽ പ്രവേശിപ്പിച്ചു
ജോഗിങ്ങിനിടെ അമിതവേഗതയിലെത്തിയ കാർ ഇടിച്ചു; കൗമാരക്കാരൻ ഗുരുതരാവസ്ഥയിൽ
രണ്ടാം ക്ലാസുകാരിയുടെ മരണം; സ്കൂൾ ബസ് ഡ്രൈവർക്കെതിരെ കേസ്

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top