ട്രം​പി​ന് ആ​ശം​സ നേ​ർ​ന്ന് എ​ബി തോ​മ​സ്
Monday, January 20, 2025 5:26 PM IST
ഡാ​ള​സ്: അ​മേ​രി​ക്ക​യു​ടെ 47-ാമ​ത് പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന ഡോ​ണ​ൾ​ഡ് ട്രം​പി​ന് ആ​ശം​സ നേ​ർ​ന്ന് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​ബി തോ​മ​സ്.

ലോ​ക രാ​ഷ്ട്ര​ങ്ങ​ളു​ടെ ഇ​ട​യി​ൽ അ​മേ​രി​ക്ക​യു​ടെ അ​ന്ത​സും അ​ഭി​മാ​ന​വും കാ​ത്ത് സൂ​ക്ഷി​ക്കു​വാ​നും സ​മാ​ധാ​നം ഉ​റ​പ്പാ​ക്കു​വാ​നും പ്ര​സി​ഡ​ന്‍റി​ന് ക​ഴി​യട്ടെയെന്ന് അദ്ദേഹം ആ​ശം​സി​ച്ചു.