Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ കുടുംബങ്ങൾക്കായിആധ്യാത്മികതയെക്കുറിച്ചുള്ള ക്വിസ് മത്സരം
Monday, April 7, 2025 12:02 PM IST
ഷൈമോൻ തോട്ടുങ്കൽ
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി മുൻ വർഷങ്ങളിൽ നടത്തിയ ആരാധനക്രമ, ദൈവശാസ്ത്ര കുടുംബ ക്വിസ് മത്സരങ്ങളുടെ ആവേശകരമായ പരിസമാപ്തിക്കുശേഷം ഈ വര്‍ഷം ആചരിക്കുന്ന ആധ്യാത്മികത വർഷാചരണത്തിന്റെ ഭാഗമായി ഈ വർഷം കുടുംബങ്ങൾക്കായി നടക്കുന്ന ആധ്യാത്മികത വർഷ കുടുംബ ക്വിസ് മത്സരങ്ങളിൽ(ഉർഹ 2025) യൂണിറ്റ് തല മത്സരങ്ങൾക്കായുള്ള നൂറ് ചോദ്യങ്ങൾ പ്രസിദ്ധീകരിച്ചു.
രൂപതയുടെ വെബ്സൈറ്റിലും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും ഔദ്യോഗിക ന്യൂസ് ബുള്ളറ്റിനായ ദനഹായിലും ചോദ്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇടവക/മിഷൻ/പ്രൊപ്പോസഡ് മിഷൻ തലങ്ങളിൽ ആയിരിക്കും ആദ്യ ഘട്ട മത്സരങ്ങൾ നടക്കുന്നത് ഇതിൽ യോഗ്യത നേടുന്നവർക്ക്, തുടർന്ന് ഓൺലൈൻ ആയി നടക്കുന്ന റീജിയണൽ തല മത്സരത്തിലും അതെ തുടർന്ന് രൂപതാതലത്തിൽ നവംബർ 29ന് ഫൈനൽ മത്സരവും നടക്കുന്ന രീതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്.
രൂപതയുടെ പ്രതിവാര ന്യൂസ് ബുള്ളറ്റിനായ ദനഹായിലും സോഷ്യൽ മീഡിയ പേജുകളിലും ഇപ്പോൾ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ചോദ്യങ്ങളെ ആസ്പദമാക്കിയാണ് ഇടവക, റീജിയണൽ തലങ്ങളിൽ നടക്കുന്ന മത്സരങ്ങൾക്കുള്ള ചോദ്യങ്ങൾ തയാറാക്കുക, ഇതുവരെ പ്രസിദ്ധീകരിച്ച ചോദ്യങ്ങൾ രൂപതയുടെ വെബ്സൈറ്റിലും ലഭ്യമാക്കിയിട്ടുണ്ട്.
50 ആഴ്ചകളിൽ ദനഹായിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ ആരാധന ക്രമ ചോദ്യങ്ങളും (1001 ചോദ്യങ്ങൾ ) പരിശുദ്ധൻ പരിശുദ്ധർക്ക് എന്ന രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിരേഖയിൽ നിന്നുള്ള ചോദ്യങ്ങളും അടിസ്ഥാനമാക്കിയായിരിക്കും രൂപതാ തല മത്സരം.
രൂപതാ തല മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 3000 പൗണ്ട് കാഷ് പ്രൈസും ട്രോഫിയും രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് 2000 പൗണ്ട് കാഷ് പ്രൈസും ട്രോഫിയും മൂന്നാം സ്ഥാനം നേടുന്ന ടീമിന് 1000 പൗണ്ട് കാഷ് പ്രൈസും ട്രോഫിയും നാലാം സമ്മാനം ലഭിക്കുന്ന ടീമിന് 250 പൗണ്ട് കാഷ് പ്രൈസും ട്രോഫിയും അഞ്ചാം സമ്മാനം ലഭിക്കുന്ന ടീമിന് 150 പൗണ്ടും ട്രോഫിയും ആറാം സമ്മാനം ലഭിക്കുന്ന ടീമിന് 100 പൗണ്ടും ട്രോഫിയും നൽകും.
കുടുംബങ്ങൾക്കുള്ള ആധ്യാത്മികത ക്വിസ് മത്സരത്തിന്റെ നിയമങ്ങളും മാർഗനിർദേശങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആധ്യാത്മികത വർഷത്തിൽ വിശ്വാസികൾ സീറോമലബാർ സഭയുടെ പൗരസ്ത്യ ആധ്യാത്മികതയെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കുവാനും തലമുറകളിലൂടെ കൈമാറിക്കിട്ടിയ വിശ്വാസം ശക്തിപ്പെടുത്തുന്നതിനുമാണ് ആധ്യാത്മികതയെക്കുറിച്ചുള്ള എപ്പാർക്കിയൽ കുടുംബ ക്വിസ് ലക്ഷ്യമിടുന്നതെന്നും എല്ലാ രൂപതാ മക്കളുടെയും സജീവമായ പങ്കാളിത്തംആധ്യാത്മികത വർഷ ക്വിസ് മത്സരത്തിൽ ഉണ്ടാകുവാൻ ഉള്ള പ്രാർഥനാ സഹായവും അഭ്യർഥിക്കുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു.
എല്ലാ ഇടവക/മിഷൻ/പ്രൊപ്പോസഡ് മിഷനുകളിലും ക്വിസ് മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി രൂപതാ പിആർഒ റവ. ഡോ. ടോം ഓലിക്കരോട്ട്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി റോമിൽസ് മാത്യു എന്നിവർ അറിയിച്ചു.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ "ഗ്രാൻഡ് മിഷൻ 2025'ന് സമാപനം
ബർമിംഗ്ഹാം: വലിയ നോമ്പിനൊരുക്കമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ എല്ലാ
യുക്മ അംഗത്വ മാസാചരണത്തിന് ഇന്ന് തുടക്കം
ലണ്ടൻ: ആഗോള പ്രവാസി മലയാളികൾക്കിടയിലെ ഏറ്റവും വലിയ ദേശീയ സംഘ
യുകെ ക്രിക്കറ്റ് ലീഗിൽ പുതുചരിത്രം എഴുതാൻ സമീക്ഷ മാഞ്ചസ്റ്റർ ക്രിക്കറ്റ് ലീഗ്
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിലെ മലയാളി സമൂഹത്തിൽ പുതുചരിത്രത്തിന് തു
മാഞ്ചസ്റ്റർ ടു കേരള; സാഹസിക യാത്രയ്ക്ക് ഇന്ന് തുടക്കം
മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിൽ നിന്നും 20 രാജ്യങ്ങൾ പിന്നിട്ട് കേരളത്
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ വിശുദ്ധ വാരത്തിന് തുടക്കം
ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വിവിധ ഇടവക മിഷൻ പ്രൊപ്
ജർമനിയിൽ കത്തിയാക്രമണം: ഒരാൾ മരിച്ചു, പ്രതിയെ പോലീസ് വെടിവച്ച് കൊന്നു
ബർലിൻ: ജർമൻ തലസ്ഥാനമായ ബർലി
ഓശാനഗീതം "സിയോന്‍ രാജന്' റിലീസ് ചെയ്തു
ബെര്‍ലിന്‍: 37 വര്‍ഷമായി ക്രിസ്തീയ ഭക്തിഗാന മേഖലയില്‍ തനതായ വ
സർഗം സ്മാഷേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റ് മേയ് 31ന്
സ്റ്റീവനേജ്: ഹർട്ട്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി അസോസിയേഷനായ "സ
വത്തിക്കാൻ ചത്വരത്തിൽ വിശ്വാസികളെ അഭിവാദ്യം ചെയ്ത് മാർപാപ്പ
വത്തിക്കാൻ സിറ്റി: വത്തിക്കാൻ സെന്റ് പീറ്റേ
കേരള സമാജം ഫ്രാങ്ക്ഫര്‍ട്ട് ഈസ്റ്റര്‍ - വിഷു - ഈദ് ആഘോഷം 26ന്
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്
കലാഭവൻ ലണ്ടന്റെ ഡാൻസ് ഫെസ്റ്റ് "ജിയാ ജലെ” ഇന്ന്
ലണ്ടൻ: അന്താരാഷ്ട്ര നൃത്ത, നാടക ദിനങ്ങളോട് അനുബന്ധിച്ച് കലാഭ
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ഹാശ ആഴ്ച ശ്രുശ്രൂഷകൾ നോർത്ത് റൈൻ വെസ്റ്റ്ഫാലിയിൽ
ബെർലിൻ: മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ ജർമനി സെന്റ് തോമസ
ഓശാന ആല്‍ബം "സീയോന് രാജന്' ശനിയാഴ്ച റിലീസ് ചെയ്യും
ബെര്‍ലിന്‍: 1988 മുതല്‍ ക്രിസ്തീയ ഭക്തിഗാന മേഖലയില്‍ തനതായ വ്യ
കാണാതായ ഹംഗേറിയന്‍ വിനോദസഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി
ഷില്ലോംഗ്: മേഘാലയയില്‍ കാണാതായ ഹം
സമീക്ഷ സർഗോത്സവത്തിന് സമാപനം
ലിസ്ബൺ: ലിസ്ബണിൽ സമീക്ഷയുടെ കലാമാമാങ്കമായ കേരളീയത്തിന് വർണ
അമിത വേഗത: അയർലൻഡിൽ വാഹന പരിശോധന കർശനമാക്കി
ഡബ്ലിൻ: അമിതവേഗത നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അയർലൻഡിൽ
ഫെർമോയ് കോറിൻ വുഡ് കുരിശുമല കയറ്റം 12ന്
ഡബ്ലിൻ: കോർക്ക് സീറോമലബാർ സഭാ സമൂഹത്തിന്റെ ഈ വർഷത്തെ കോറിൻ
താലയിൽ ഓശാന ഞായർ ശുശ്രൂഷ
ഡബ്ലിൻ: താല ഫെറ്റെർകൈൻ ചർച്ച് ഓഫ് ഇൻകാർനെഷനിൽ ഏപ്രിൽ 13നു ഉ
ജര്‍മനിയിൽ പുതിയ സര്‍ക്കാരിന്റെ ഭരണ കരാറില്‍ സമവായം
ബെര്‍ലിന്‍: ജര്‍മനിയില്‍ നിര്‍ദിഷ്ട ചാന്‍സലര്‍ ഫ്രീഡ്റിഷ് മേ
ബ്ലാക്ക്റോക്ക് ദേവാലയത്തിൽ വിശുദ്ധ വാര തിരുക്കർമങ്ങൾ
ഡബ്ലിൻ: വിശുദ്ധ വാര തിരുക്കർമങ്ങൾക്കായി ബ്ലാക്ക്റോക്ക് ഗാർഡിയ

അയർലൻഡിൽ കുരിശിന്റെ വഴി ശുശ്രൂഷ
ഡബ്ലിൻ: സീറോമലബാർ സഭ ഡബ്ലിൻ റീജിയന്റെ ആഭിമുഖ്യത്തിൽ ബ്രെയിൽ
ഡോ. അജി പീറ്ററിന്റെ "പഥികൻ' സംഗീത ആൽബ പ്രകാശനം ശനിയാഴ്ച
ലണ്ടൻ: യുകെ മലയാളിയും ബേസിംഗ്സ്റ്റോക്ക് മുൻ ബറോ കൗൺസിലറും ലണ്ട
ലിമെറിക്ക് ബൈബിൾ കൺവൻഷൻ ഓഗസ്റ്റ് 15 മുതൽ
ഡബ്ലിൻ: സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമു
ലണ്ടൻ ഒന്റാറിയോ ബൈബിൾ കൺവൻഷൻ ഓഗസ്റ്റ് 19 മുതൽ
ലണ്ടൻ ഒന്റാറിയോ: ഒന്റാറിയിലെ ലണ്ടനിലെ സെന്റ് തോമസ് മലങ്കര ക
ലണ്ടൻ സോഷ്യൽ ക്ലബ് പ്ലേകാർഡ് ടൂർണമെന്റ് വൻ വിജയമായി
ലണ്ടൻ: ലണ്ടൻ സോഷ്യൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രണ്ടാ
ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുര്‍മു സ്ലോവാക്യയില്‍
ബ്രാറ്റിസ്ലാവ: ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുര്‍മു ബുധനാഴ്ച സ്ലോ
ജര്‍മനിയില്‍ സീറോമലബാര്‍ കമ്യൂണിറ്റിയുടെ നാല്‍പ്പതാം വെള്ളിയാഴ്ച ആചരണം 11ന്
നേവിഗസ്: മധ്യജര്‍മനിയിലെ പ്രശസ്ത മരിയന്‍ തീര്‍ഥാടന കേന്ദ്രമാ
ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി ചാൾസ് രാജാവും കമീല രാജ്ഞിയും
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി
ഫാ. തോമസ് വട്ടമലയുടെ സംസ്കാരം വെള്ളിയാഴ്ച
തലശേരി: ജർമനിയിൽ അന്തരിച്ച തലശേരി അതിരൂപതാംഗമായ ഫാ. തോമസ
ബൈജു തിട്ടാലയ്ക്ക് ഇറ്റലി ഓണററി പൗരത്വം നല്കി
നേപ്പിള്‍സ്: കേംബ്രിഡ്ജ് മേയറും ക്രിമിനല്‍ ഡിഫന്‍സ് സോളിസിറ്ററ
പാരീസിൽ ഭീകരാക്രമണ പദ്ധതി തകർത്തു; മൂന്നുപേർ അറസ്റ്റിൽ
പാരീസ്: പാരീസ് നഗരത്തിൽ ഭീകരാക്രണം നടത്താനുള്ള പദ്ധതി ഫ്രഞ്ച്
നീനാ ചിയേഴ്സിന്റെ ഓൾ അയർലൻഡ് വടംവലി മത്സരം ജൂൺ 14ന്
ഡബ്ലിൻ: നീനാ ചിയേഴ്സിന്റെ ഓൾ അയർലൻഡ് വടംവലി മത്സരം ജൂൺ 14ന്
ജർമനിയിലെ ഡൂയീസ്ബുര്‍ഗിലെ സ്കൂളുകൾക്ക് ആക്രമണ ഭീഷണി
ബര്‍ലിന്‍: തീവ്ര വലതുപക്ഷ വാദികളുടെ ഭീഷണിയെ തുടർന്ന് ജര്‍മന
കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ബെർമിംഗ്ഹാം ബഥേൽ സെന്ററിലും എയ്ൽസ്ഫോർഡിലും ഓഗസ്റ്റ് ആദ്യവാരം
ലണ്ടൻ: കാദോഷ് മരിയൻ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ യുകെയിൽ സംഘ
ജര്‍മനിയിൽ വൻ ശമ്പള വർധന; ഒപ്പം ഷിഫ്റ്റ് ബോണസും അവധിയും
ബെര്‍ലിന്‍: മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ജര്‍മനിയിലെ പൊതു
കോട്ടയം ഫ്രണ്ട്സ് റോമയ്ക്ക് നവ നേതൃത്വം
റോം: റോമിൽ കൂടിയ കോട്ടയം ഫ്രണ്ട്സ് റോമയുടെ പൊതുയോഗത്തിൽ പുതിയ
ജർമനിയിൽ 250 നഴ്സിംഗ് ഒഴിവുകളിലേക്ക് നോർക്ക റിക്രൂട്ട്മെന്റ്; അപേക്ഷ 14 വരെ നീട്ടി
തിരുവനന്തപുരം: കേരളത്തിൽനിന്നും ജർമനിയിലേക്കുള്ള നഴ്സിംഗ് റ
മലയാളി ബ്രിട്ടനിൽ ഷോപ്പിംഗിനിടെ കുഴഞ്ഞുവീണ് മരിച്ചു
ലണ്ടൻ: നാട്ടിൽ നിന്ന് മക്കളെ കാണാൻ ബ്രിട്ടനിലെത്തിയ മാതാവ് ഷോപ്
വിമാനത്തിന്റെ എമർജൻസി എക്സിറ്റ് ഡോർ തുറക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പറന്ന എയർ ഏഷ്യ എക്സ് വി
രാഷ്ട്രപതി പോർച്ചുഗലിൽ
ന്യൂഡൽഹി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി രാഷ്ട്രപ
ആശുപത്രി വിട്ടതിനുശേഷം മാർപാപ്പ ആദ്യമായി പൊതുവേദിയിൽ
വത്തിക്കാൻ സിറ്റി: ആശുപത്രിയിൽനിന്നു ഡിസ്ചാർജായി വത്തിക്കാനില
ട്രംപിന്റെ താരിഫുകൾക്കെതിരേ ഒറ്റക്കെട്ടായി പ്രതിരോധിക്കാനൊരുങ്ങി യൂറോപ്പ്
ബെര്‍ലിന്‍: ട്രംപ് താരിഫുകള്ക്കെതിരേ യുഎസുമായിട്ടുള്ള ചര്‍ച്
ഐറിഷ് പാസ്പോർട്ട് ലോകത്ത് ഒന്നാമത്
ഡബ്ലിൻ: ലോകത്തെ ശക്തമായ പാസ്പോർട്ടുകളുടെ നിരയിൽ ഐറിഷ് പാസ്പോ
മാൾട്ടയിൽ അന്തരിച്ച അമൽരാജിന്റെ സംസ്കാരം നടത്തി
വലേറ്റ: മാൾട്ടയിൽ അന്തരിച്ച തൃശൂർ പറവട്ടാനി സ്വദേശി അമൽരാജി
വിശുദ്ധ വാര തിരുക്കർമങ്ങൾക്ക് വിപുലമായ ഒരുക്കങ്ങൾ ഏർപ്പെടുത്തി ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ എല്ലാ ഇടവകക
അയർലൻഡിൽ സ്പെഷ്യൽ നീഡ്സ് കുട്ടികളുടെ കുടുംബങ്ങൾക്കായി ദ്വിദിന ധ്യാനം
ഡബ്ലിൻ: അയർലൻഡ് സീറോമലബാർ സഭയുടെ സമാവകാശ പരിരക്ഷ വിഭാഗമ
യുക്മ ദേശീയ നേതൃയോഗം ശനിയാഴ്ച ബർമിംഗ്ഹാമിൽ
ബർമിംഗ്ഹാം: ആഗോള പ്രവാസി മലയാളികൾക്കിടയിലെ ഏറ്റവും വലിയ സംഘ
കുരുവിള ജോർജ് അയ്യൻകോവിൽ യംഗ് ഫിനെ ഗെയിൽ ദേശീയ സെക്രട്ടറി
ഡബ്ലിൻ: ഫിനെ ഗെയിൽ യുവജനവിഭാഗമായ യംഗ് ഫിനെ ഗെയിലിന്റെ ദേശീയ
മാഞ്ചസ്റ്റർ നൈറ്റ്സ് ക്രിക്കറ്റ് ക്ലബ് ടീം ജഴ്സി പ്രകാശനം ചെയ്തു
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ നൈറ്റ്സ് ക്രിക്കറ്റ് ക്ലബ് 2025 സീസണിനായു
രാജു കുന്നക്കാടിന് ശംഖുമുദ്ര അവാര്‍ഡ്
തിരുവനന്തപുരം: പുലരി ടിവി ഏര്‍പ്പെടുത്തിയ ശംഖുമുദ്ര അവാര്‍ഡി
Latest News
മുണ്ടക്കയത്ത് വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു
പി.ജി. മനുവിന്റെ മരണം; പീഡന പരാതി ഉന്നയിച്ച സ്ത്രീയുടെ ഭർത്താവ് അറസ്റ്റിൽ
വാട്സ് ആപ്പിൽ വരുന്ന ആ ഫോട്ടോ തുറക്കല്ലേ; പണി കിട്ടും
മെഡിക്കല്‍ ഷോപ്പുകളില്‍നിന്ന് സിറിഞ്ചുകള്‍ വാങ്ങിക്കൂട്ടി ലഹരിസംഘം! പോലീസ് അന്വേഷണം ആരംഭിച്ചു
ഐപിഎൽ; രാജസ്ഥാൻ റോയൽസിന് 189 റൺസ് വിജയലക്ഷ്യം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top