സി​​​ബി​​​എ​​​സ്ഇ സെ​​​ന്‍​ട്ര​​​ല്‍ കേ​​​ര​​​ള സ​​​ഹോ​​​ദ​​​യ സ്‌​​​കൂ​​​ള്‍ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​നു മൂ​​​വാ​​​റ്റു​​​പു​​​ഴ​​​യി​​​ൽ‌ തു​​​ട​​​ക്കം
Tuesday, October 8, 2024 6:45 AM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: കൗ​​​മാ​​​ര​​​ക​​​ല​​​ക​​​ളു​​​ടെ ഉ​​​ത്സ​​​വ​​​ദി​​​ന​​​ങ്ങ​​​ളൊ​​​രു​​​ക്കി സി​​​ബി​​​എ​​​സ്ഇ സെ​​​ന്‍​ട്ര​​​ല്‍ കേ​​​ര​​​ള സ​​​ഹോ​​​ദ​​​യ സ്‌​​​കൂ​​​ള്‍ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​നു (സ​​​ര്‍​ഗ​​​ധ്വ​​​നി) മൂ​​​വാ​​​റ്റു​​​പു​​​ഴ നി​​​ര്‍​മ​​​ല പ​​​ബ്ലി​​​ക് സ്‌​​​കൂ​​​ളി​​​ല്‍ തി​​​രി​​​തെ​​​ളി​​​ഞ്ഞു. എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ര്‍, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ലെ 92 സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍നി​​​ന്നാ​​​യി നാ​​​ലാ​​​യി​​​ര​​​ത്തോ​​​ളം പ്ര​​​തി​​​ഭ​​​ക​​​ള്‍ മൂ​​​ന്നു ദി​​​വ​​​സ​​​ത്തെ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ല്‍ മാ​​​റ്റു​​​ര​​​യ്ക്കും.

നാ​​​ലു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി 140 ഇ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണു മ​​​ത്സ​​​രം. 15 വേ​​​ദി​​​ക​​​ളു​​​ണ്ട്. നേ​​​ര​​​ത്തെ കോ​​​ത​​​മം​​​ഗ​​​ലം ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​ര്‍​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ ക​​ലോ​​ത്സ​​വം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ​ക​​​ലോ​​​ത്സ​​​വം നാ​​​ളെ സ​​​മാ​​​പി​​​ക്കും.

ആ​​​ദ്യ​​​സ്ഥാ​​​നം ആ​​​ദി​​​ത്യ​​​ന്

മൂ​​​വാ​​​റ്റു​​​പു​​​ഴ: നാ​​​ടോ​​​ടി നൃ​​​ത്തം കാ​​​റ്റ​​​ഗ​​​റി മൂ​​​ന്നി​​​ല്‍ തൊ​​​ടു​​​പു​​​ഴ ഡി​​​പോ​​​ള്‍ പ​​​ബ്ലി​​​ക് സ്‌​​​കൂ​​​ളി​​​ലെ ആ​​​ദി​​​ത്യ വി​​​നീ​​​ഷ് ഒ​​​ന്നാ​​​മ​​​നാ​​​യി. തെ​​​യ്യ​​​ത്തി​​​ന്‍റെ ഉ​​​ത്ഭ​​​വ ക​​​ഥ അ​​​ര​​​ങ്ങി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചാ​​​ണു ആ​​​ദി​​​ത്യ വി​​​നീ​​​ഷ് ഒ​​​ന്നാ​​​മ​​​നാ​​​യ​​​ത്. സൈ​​​നി​​​ക​​​നാ​​​യ ബി​​​നീ​​​ഷി​​​ന്‍റെ​​​യും വി​​​ദേ​​​ശ​​​ത്ത് ന​​​ഴ്‌​​​സാ​​​യി ജോ​​ലി​​ചെ​​യ്യു​​ന്ന റീ​​​ന​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ്. നി​​​ര​​​വ​​​ധി ത​​​വ​​​ണ മ​​​ത്സ​​​ര​​രം​​​ഗ​​​ത്ത് മാ​​​റ്റു​​​ര​​​ച്ചെ​​​ങ്കി​​​ലും ആ​​​ദ്യ​​​മാ​​​യാ​​​ണു സം​​​സ്ഥാ​​​ന ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ അ​​​ര്‍​ഹ​​​ത ല​​​ഭി​​​ച്ച​​​ത്.