Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് കൊലപ്പെടുത്താന്‍ ശ്രമമെന്നു പരാതി
Sunday, June 16, 2024 3:35 AM IST
നെടുങ്കണ്ടം: സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ട് മൂന്ന് വര്‍ഷമായി ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് യുവതിയെ മര്‍ദിക്കുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി. ഭര്‍ത്താവായ തൂക്കുപാലം ചെരുവിള പുത്തന്‍വീട്ടില്‍ അജീഷിനും ഇയാളുടെ മാതാവിനും എതിരേ യാണ് ആലപ്പുഴ സ്വദേശിയായ പെണ്‍കുട്ടി ഗാര്‍ഹിക പീഡനത്തിന് നെടുങ്കണ്ടം പോലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ ഭര്‍ത്താവിനെതിരേ പോലീസ് കേസെടുത്തു.
മൂന്ന് വര്‍ഷം മുമ്പ് പത്തൊമ്പതാം വയസിലാണ് ആലപ്പുഴ സ്വദേശിയായ പെണ്‍കുട്ടിയെ അജീഷ് വിവാഹം കഴിച്ചത്. ഒരു ലക്ഷം രൂപയും 15 പവനും നല്‍കിയിരുന്നു. പിന്നീട് സ്ത്രീധനം പോരാ എന്ന് പറഞ്ഞ് ഭര്‍ത്താവും ഭര്‍തൃമാതാവും നിരന്തരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി.
മുമ്പ് പീഡനം രൂക്ഷമായപ്പോള്‍ പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. തുടര്‍ന്ന് നല്കിയ കേസില്‍ പോലീസിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പാവുകയും പെണ്‍കുട്ടി തിരികെ വരികയും ചെയ്തിരുന്നു.
പിന്നീട് തന്നെ വിഷം നല്കി കൊലപ്പെടുത്താന്‍ ശ്രമിച്ചതായും ഗര്‍ഭിണിയായിരിക്കെ മര്‍ദ്ദനം മൂലം ഗര്‍ഭം അലസിയതായും പെണ്‍കുട്ടി പറഞ്ഞു. കഴിഞ്ഞ രാത്രിയില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് പെണ്‍കുട്ടിയെ മർദിച്ചു. മര്‍ദനത്തെത്തുടര്‍ന്ന് വീട്ടില്‍ നിന്നും ഇറങ്ങിയോടിയ പെണ്‍കുട്ടി അയല്‍ വീട്ടിൽ അഭയംതേടി. രാത്രിതന്നെ പോലീസില്‍ അറിയിക്കുകയും ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് പെണ്‍കുട്ടിയെ നെടുങ്കണ്ടത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
പെണ്‍കുട്ടിയുടെ പരാതിയില്‍ നെടുങ്കണ്ടം പോലീസ് കേസ് ചാര്‍ജ് ചെയ്തു. ഗാര്‍ഹിക പീഡനം 498/എ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
ഒളിന്പിക് ദിനാചരണ റാലി നടത്തി
തൊടുപുഴ: ജില്ലാ റോൾ ബോൾ അസോസിയേഷൻ, ജില്ലാ ഒളിന്പിക് അസോസിയേഷൻ, ജില്ലാ സ്പോർട്സ് കൗണ്‍സിൽ എന്നിവയുടെ ആഭിമുഖ്യത
കെഎസ്ഇബിയുടെ കറന്റടി! രണ്ടുമുറി വീടിന് 34,165 രൂപയുടെ വൈദ്യുതിബിൽ
ഉപ്പുതറ: രണ്ടു മുറിയുള്ള വീടിന് 34, 165 രൂപ വൈദ്യുതി ബിൽ. ബിൽത്തുക അടയ്ക്കാ ത്തതിനാൽ വീട്ടിലെ വൈദ്യുതി ബന്ധവും വിഛേദിച്ചു. മേരികുള
പുഷ്പക്കണ്ടത്ത് പള്ളിമണി മോഷ്ടിച്ചു കടത്താന്‍ ശ്രമം
നെടുങ്കണ്ടം: പുഷ്പക്കണ്ടത്ത് ദേവാലയത്തിന്റെ മണി മോഷ്ടിച്ചു കടത്താന്‍ ശ്രമം. രണ്ട് നാടോടി സ്ത്രീകളെ നാട്ടുകാര്‍ പിടികൂടി
ഇരുപതേക്കറിൽ വാഹനാപകടം; അഞ്ചു പേർക്ക് പരിക്ക്
കട്ടപ്പന: ഇരുപതേക്കറിൽ വാഹനാപകടത്തിൽ അഞ്ചു പേർക്ക് പരിക്ക്. ഇന്നലെ വൈകുന്നേരം 5.30ന് കാറും മിനി പിക്കപ്പും തമ്മിൽ കൂട്
മൂന്നാർ പച്ചക്കറി മാർക്കറ്റ് എല്ലാ ദിവസവും പ്രവർത്തിക്കും
മൂന്നാർ: ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള പതിവ് മാറി, മൂന്നാർ പച്ചക്കറി മാർക്കറ്റ് ഇനി എല്ലാ ദിവസവും പ്രവർത്തിക്കും. ഇ
പുഴയിൽ മാലിന്യം നിക്ഷേപിച്ച കച്ചവടക്കാർക്കെതിരേ നടപടി
മൂന്നാർ: മൂന്നാറിൽ മുതിരപ്പുഴയിലേക്ക് മാലിന്യം തള്ളിയ രണ്ട് രാത്രികാല വഴിയോര കച്ചവട ശാലകൾക്കെതിരേ നടപടി. വിൽപ്
മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നിൽക്കണോ? കുട ചൂടണം
തൊടുപുഴ: ദിവസവും ആയിരക്കണക്കിനു യാത്രക്കാർ എത്തുന്ന തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ മഴക്കാലത്ത് നിൽക്കണമെങ്കി
ജില്ലയില്‍ വീണ്ടും പുറമ്പോക്ക് ഭൂമി കൈയേറി പാര്‍ട്ടി ഓഫീസ് നിര്‍മാണം
നെടുങ്കണ്ടം: ജില്ലയില്‍ വീണ്ടും പുറമ്പോക്ക് ഭൂമി കൈയേറി പാര്‍ട്ടി ഓഫീസ് നിര്‍മാണം. കൂട്ടാറിലാണ് റവന്യൂ വകുപ്പ് സ്റ്റോപ്പ്
മരം കടപുഴകി വീണ് വീട് തകര്‍ന്നു
നെടുങ്കണ്ടം: ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീട് തകര്‍ന്നു. രാമക്കല്‍മേട് പുത്തന്‍പുരയ്ക്കല്‍ മറിയം ബീവ
അഭ്യാസയാത്രയ്ക്ക് അറുതിയില്ല; വീണ്ടും യുവാക്കളുടെ അപകടയാത്ര
മൂന്നാർ: മൂന്നാറിൽ യുവാക്കളുടെ അപകട അഭ്യാസയാത്രയ്ക്ക് അറുതിയില്ല. ഒരു വശത്ത് കർശന നടപടികളുമായി മോട്ടാർ വാഹന വ
കാരുണ്യ ലോട്ടറിയുടെ 80 ലക്ഷം കട്ടപ്പന സ്വദേശിക്ക്
കട്ടപ്പന: കേരള സർക്കാരിന്റെ കാരുണ്യ കെ ആർ -659 ന്റെ ഭാഗ്യവാൻ കട്ടപ്പന സ്വദേശി കുടവനപ്പാട്ട് ജെൻ കുര്യൻ. ഇന്നലെ നടന്ന
കാലവർഷം ശക്തമായി; ദുരന്തനിവാരണ സേന എത്തി
തൊടുപുഴ: കാലവർഷം ശക്തമായതിനെത്തുടർന്ന് ദേശീയ ദുരന്തനിവാരണ സേന ജില്ലയിലെത്തി. അടിയന്തര സാഹചര്യങ്ങൾ നേരിടുന്ന
ഇടുക്കിയിൽ അനധികൃത ആനസവാരി കേന്ദ്രങ്ങൾ
തൊടുപുഴ: അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ജില്ലയിലെ ആനസവാരി കേന്ദ്രങ്ങൾ മനുഷ്യജീവനു ഭീഷണിയായി മാറുന്നു. എട്ടുവർഷ
ടൂറിസം കേന്ദ്രങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷൻ
ഇടുക്കി; ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. വാഗമണ്‍ മൊട്ടക
ബസ് മറിഞ്ഞ് 16 പേർക്ക് പരിക്ക്
തൊടുപുഴ: മൂവാറ്റുപുഴ-പുനലൂർ സംസ്ഥാന പാതയിൽ കുറിഞ്ഞി കുഴിവേലി വളവിൽ സ്വകാര്യ അന്തർ സംസ്ഥാന സർവീസ് ബസ് മറിഞ്ഞ് 16 പേ
സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ കരുതൽ പ്രോജക്ട്
മറയൂർ : സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ കരുതൽ 2024 എന്ന പഠനോപകരണ വിതരണ പ്രോജക്ട് സെന്റ് മൈക്കിൾസ് യുപി സ്
മെറിറ്റ് ഡേ നടത്തി
ചെറുതോണി: അധ്യാപകർക്കു നൽകുന്ന ഗുരുദക്ഷിണയാണ് കുട്ടികളുടെ ഉന്നതവിജയമെന്ന് ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റ
വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്രയൊരുക്കി വിജയ് ഫാൻസ്
കട്ടപ്പന: തമിഴ് സൂപ്പർസ്റ്റാർ വിജയ്യുടെ അമ്പതാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഫാൻസ് അസോസിയേഷൻ പ്രിയമുടൻ നമ്പൻ
മാരിയിൽ കലുങ്ക് പാലം : അപ്രോച്ച് റോഡ് നിർമാണ എസ്റ്റിമേറ്റ് തിരിച്ചയച്ചു
തൊടുപുഴ: മാരിയിൽ കലുങ്ക് പാലത്തിന്റെ കാഞ്ഞിരമറ്റം ഭാഗത്തെ അപ്രോച്ച് റോഡ് നിർമാണത്തിനുള്ള പുതുക്കിയ എസ്റ്റിമേറ്റ്
അപകടം പതിവ് : ന്യൂമാൻ കോളജ് ജംഗ്ഷനിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചു
തൊടുപുഴ: അപകടം പതിവാകുന്ന ന്യൂമാൻ കോളജ് ജംഗ്ഷനിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചു. നഗരത്തിലെ പ്രധാനപ്പെട്ട നാലു റോഡു
ഓണത്തിന് ഒരു മുറം പച്ചക്കറിക്കൃഷി പദ്ധതി തുടങ്ങി
കുമാരമംഗലം: കൃഷിവകുപ്പിന്റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം ഭക്ഷ്യ സ്വയം പര്യാപ്തതയ്ക്കൊപ്പം സുരക്ഷിത ഭക്ഷണവും എന്ന സന
ബൈക്കും പിക്അപ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കുമളി: ബൈക്കും പിക്അപ് വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ റിസോർട്ട് ജീവനക്കാരൻ മരിച്ചു. വൈക്കം ചെമ്മനാത്തുകര അയ്യ
നാലു വയസുകാരിയുടെ മരണം ചികിത്സാപ്പിഴവ് മൂലമെന്ന്
നെടുങ്കണ്ടം: നാലുവയസുകാരിയുടെ മരണം ഡോക്ടര്‍മാരുടെ ചികിത്സാപ്പിഴവ് മൂലമാണെന്ന് കുടുംബം പോലീസില്‍ പരാതി നല്കി. ജൂണ്‍
ഡിഇ ഓഫീസിലേക്ക് പ്രതിഷേധമാർച്ച്
കട്ടപ്പന: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന വിദ്യാഭ്യാസ ജില്ലാ ഓഫീസിലേക്ക്
അടിമാലിയിൽ വനംവകുപ്പിനെതിരേ പ്രതിഷേധവുമായി ആദിവാസി കുടുംബങ്ങൾ
അടിമാലി: അടിമാലിയിൽ വനംവകുപ്പിനെതിരെ പ്രതിഷേധവുമായി ആദിവാസി കുടുംബങ്ങൾ.അടിമാലി ഗ്രാമപഞ്ചായത്തിലെ നാലാംവാർഡാ
തടവറയ്ക്കുള്ളിലെ അക്ഷരവെളിച്ചം
നെടുങ്കണ്ടം: വായനാ വാരാചരണത്തോടനുബന്ധിച്ച് ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്സ് ഹയര്‍ സെക്കൻഡറി സ്കൂളിന്റെയും ജയില്‍ മി
പരിശോധന കർശനമാക്കിയിട്ടും മൂന്നാറിൽ വാഹനവുമായി അഭ്യാസപ്രകടനം
മൂന്നാർ: വാഹനങ്ങളിൽ നിന്ന് ശരീരം പുറത്തിട്ട്അഭ്യാസ പ്രകടനം നടത്തിയതിന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മൂന്നു വാഹനങ്ങൾക്കെ
നാലു ലക്ഷം ഹെക്ടറിൽ ഡിജിറ്റൽ സർവേ പൂർത്തിയായി: മന്ത്രി കെ. രാജൻ
തൊടുപുഴ: കേരളത്തിൽ നാലു ലക്ഷം ഹെക്ടർ ഭൂമിയിൽ ഡിജിറ്റൽ സർവേ നടപടികൾ പൂർത്തിയായതായി മന്ത്രി കെ.രാജൻ. സർവേ ഫീൽഡ്
പാറത്തോട്ടില്‍ സ്കൂള്‍മുറ്റത്ത് കാട്ടുപന്നി പ്രസവിച്ചു
നെടുങ്കണ്ടം: ഉടുമ്പന്‍ചോല പാറത്തോട്ടില്‍ സ്കൂള്‍മുറ്റത്ത് കാട്ടുപന്നി പ്രസവിച്ചു. പാറത്തോട് ഗവ. തമിഴ് മീഡിയം ഹൈസ്കൂ
നടപടികൾ നിലച്ചു; മാലിന്യപ്പുഴയായി മുതിരപ്പുഴ
മൂന്നാർ: പുഴയെ മാലിന്യ മുക്തമാക്കുന്ന നടപടികൾ നിലച്ചതോടെ മുതിരപ്പുഴ വീണ്ടും മാലിന്യ വാഹിനിയാകുന്നു. പ്ലാസ്റ്റിക്ക്
ചപ്പാത്തിൽ പെരിയാർ കൈയേറി ബഹുനിലക്കെട്ടിടം നിർമിക്കുന്നതായി പരാതി
ഉപ്പുതറ: പെരിയാർതീരം കൈയേറി ബഹുനില കെട്ടിടങ്ങൾ പണിയുന്നതായി പരാതി. ചപ്പാത്ത് ടൗണിലാണ് അനധികൃത കെട്ടിട നിർമാണങ
മറയൂരിൽ 19.63 കോടിയുടെ ചന്ദനലേലം
മറയൂര്‍: മറയൂരില്‍ നടന്ന ചന്ദന ഇ-ലേലത്തില്‍ 19.63 കോടി രൂപയുടെ വില്‍പ്പന നടന്നു. രണ്ട് സെക്ഷനുകളായി നടന്ന ലേലത്തില്‍
അനാവശ്യ പരിശോധനകൾ നിർത്തണം: കെഎച്ച്എഫ്എ
തൊടുപുഴ:പരാതി ലഭിച്ചതിന്റെ പേരിൽ നഗരത്തിലെ ഭക്ഷണശാലകളിൽ നടത്തുന്ന അനാവശ്യവും മാനദണ്ഡങ്ങൾ പാലിക്കാതെയുമുള്
കെസിവൈഎം പരിസ്ഥിതി പഠനശിബിരം "കാൻയൻ’ ലോഗോ പ്രകാശനം ചെയ്തു
ചെറുതോണി: കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ 28,29,30 തീയതികളിലായി നെടുങ്കണ്ടം കരുണ പാസ്റ്ററൽ സെന്ററിൽ പരിസ്
ചേലച്ചുവട് -വണ്ണപ്പുറം റോഡിന് 37 ലക്ഷം അനുവദിച്ചു
ഇടുക്കി: ചേലച്ചുവട് - വണ്ണപ്പുറം റോഡിന്റെ വികസനത്തിന്റെ ഭാഗമായി അതിരു നിർണയിക്കുന്നതിന് 37 ലക്ഷം രൂപ അനുവദിച്ചതാ
നിരത്തുകൾ കീഴടക്കി തെരുവുനായ്ക്കൾ
നെടുങ്കണ്ടം: നെടുങ്കണ്ടം മേഖലയിൽ തെരുവു നായ്ക്കളുടെ ശല്യം വീണ്ടും രൂക്ഷമായി.പൊതു നിരത്തുകൾ മാത്രമല്ല വിദ്യാലയങ്ങൾ, സ
താമസിക്കാൻ ആരുമില്ല : ജിഎസ്ടി വകുപ്പിന്റെ ക്വാർട്ടേഴ്സുകൾ നശിക്കുന്നു
നെടുങ്കണ്ടം: നെടുങ്കണ്ടത്ത് ജിഎസ്ടി വകുപ്പിന്റെ ക്വാർട്ടേഴ്സുകൾ ഉപയോഗിക്കാതെ നശിക്കുന്നു. കോടികൾ മുടക്കി നിർമിച്ച കെ
പോലീസ് അസോ. ജില്ലാ സമ്മേളനം 23ന് കട്ടപ്പനയിൽ
കട്ടപ്പന: കേരള പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം 23ന് കട്ടപ്പന ഓസാനം ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കു
സൈജൻ സ്റ്റീഫന്‍ അഭിമാന നേട്ടം
തൊടുപുഴ: ഷാർജയിൽ നടന്ന ബാഡ്മിന്റണ്‍ വേൾഡ് ഫെഡറേഷൻ കോച്ചിംഗ് ക്ലിനിക്കിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത സൈ
കാറപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
രാജാക്കാട്: ബൈസണ്‍വാലി നാൽപതേക്കറിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാർ ക്രാഷ് ബാരിയറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക
മൂന്നു ചെയിനിൽ പട്ടയത്തിനു തീരുമാനമില്ലെന്ന് റവന്യു വകുപ്പ്
ഉപ്പുതറ: ഇടുക്കി പദ്ധതിയുടെ മൂന്നു ചെയിനിൽ പട്ടയം നൽകാൻ തീരുമാനമില്ലന്ന് വ്യക്തമാക്കുമ്പോഴും പട്ടയം നൽകാനെന്ന പേരി
ഓട്ടിസം ബാധിതനെ പോലീസ് മർദിച്ചതായി പരാതി
തൊടുപുഴ: നഗരത്തിലെ സ്ഥാപനത്തിലെ ജീവനക്കാരുടെ മുറിയിൽ നിന്ന് കാമറയും, ഐഫോണുകളും കാണാതായെന്ന പരാതിയിൽ തൊടുപുഴ പ
ബസ് കണ്ടക്ടർ തൂങ്ങിമരിച്ച നിലയിൽ
മൂന്നാർ: ബസ് കണ്ടക്ടറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെണ്ടുവര എസ്റ്റേറ്റ് ലോവർ ഡിവിഷനിൽ എസ്.സുധാകറാ
ഷാപ്പ് കരാറുകാരനെ മർദിച്ച ചെത്തുകാരൻ അറസ്റ്റിൽ
തൊടുപുഴ: ഷാപ്പ് കരാറുകാരനെ മർദിച്ച കേസിൽ കള്ളു ചെത്തു തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 15ന് ഏഴല്ലൂർ പയ
ടിക്കറ്റിൽ തിരിമറി: കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ
മൂന്നാർ: യാത്രക്കാർക്ക് ടിക്കറ്റ് നൽകുന്നതിൽ തിരിമറി നടത്തിയ കെഎസ്ആർടിസി ബസ് കണ്ടക്ടർക്ക് സസ്പെൻഷൻ. മൂന്നാർ ഡിപ്പോയ
ചോദ്യത്തിന് മറുപടിയില്ല; റിപ്പോർട്ട് തേടി വിവരാവകാശ കമ്മീഷൻ
തൊടുപുഴ: അപേക്ഷകൻ ആവശ്യപ്പെട്ട വിവരം നൽകാത്ത ജില്ലാ ടൂറിസം ഡെപ്യുട്ടി ഡയറക്ടർ ഓഫീസറോട് വിശദീകരണം ആവശ്യപ്പെട്
നൂറുകണക്കിന് രോഗികൾ; ഒരു ഡോക്ടറും
രാജാക്കാട്: രാജാക്കാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥക്ക് അറുതിയില്ല. ആറിൽ പരം പഞ്ചായത്തുകളിലെ സാധാരണക്കാ
നിരന്തര നിയമലംഘനം: കർശന പരിശോധനയുമായി മോട്ടോർവാഹന വകുപ്പ്
മൂന്നാർ: കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലോക്കാട് ഗ്യാപ്പിൽ നിയമ ലംഘനം പതിവായ സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് പരിശോ
സിപിഐ നേതാവിന്റെ എതിർപ്പു മറികടന്ന് കൈയേറ്റം ഒഴിപ്പിച്ചു
മൂന്നാർ: ദേവികുളത്ത് കൈയേറ്റം ഒഴിപ്പിക്കാൻ എത്തിയ ഉദ്യാഗസ്ഥരോട് കയർത്ത് സിപിഐ നേതാവ്. നടപടിക്കെത്തിയ ഉദ്യോഗസ്ഥര
കുടിയേറ്റ ജനതയ്ക്കായി ജീവിച്ച മണിയങ്ങാട്ട് പാപ്പച്ചൻ ഇനി ഓർമ
കട്ടപ്പന: ഹൈറേഞ്ചിന്റെ കുടിയേറ്റ നാളുകളിൽ ജനവാസ സൗകര്യങ്ങൾക്കായി അടരാടിയ മണിയങ്ങാടൻ പാപ്പച്ചനെന്ന ലൂക്കോസ് മണി

Latest News
നേതൃമാറ്റമില്ല; പിണറായി വിജയൻ പ്രധാനപ്പെട്ട നേതാവെന്ന് എം.വി. ഗോവിന്ദൻ
വെനസ്വേലയ്ക്ക് ജയം
മലപ്പുറത്ത് ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു
ഒ.ആർ. കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞചെയ്യും
കനത്ത മഴ; വടക്കൻ കേരളത്തിൽ അതീവ ജാഗ്രതാ നിർദേശം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
വ്യാപാര ലൈസന്‍സ് പുതുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കണം: രാജു അപ്സര
Thiruvananthapuram
ഐഎസ്ഒ അംഗീകാരത്തിളക്കത്തിൽ കൊല്ലം റൂറൽ ജില്ലാ പോലീസ് ആസ്ഥാന മന്ദിരം
Kollam
യാക്കോബ് മാര്‍ തെയോഫിലോസിന്റെ ഓര്‍മപ്പെരുന്നാള്‍; പദയാത്ര ഇന്നാരംഭിക്കും
Pathanamthitta
ഓളപ്പരപ്പിൽ ആര്‍പ്പുവിളികളായ്...
Alappuzha
ഡോ. ജോർജി ജോർജ് കുരുവിളയ്ക്ക് അംഗീകാരം
Kottayam
വിലക്കയറ്റത്തിനിടെ സപ്ലൈകോയില്‍ സാധനങ്ങളില്ല
Ernakulam
തിരുത്തിയില്ലെങ്കിൽ ഇനിയുമുണ്ടാകും "സുരേഷ്ഗോപിമാർ'; തെറ്റുകൾ അക്കമിട്ടുനിരത്തി അംഗങ്ങൾ
Thrissur
ഇടവേളയ്ക്കുശേഷം മലയോരമേഖലയിൽ കാട്ടാന ഇറങ്ങി; നട്ടംതിരിഞ്ഞ് കർഷകർ
Palakkad
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ അനുമോദിച്ചു
Malappuram
ഇലകള്‍ ഉപയോഗിച്ച് ഉച്ചഭക്ഷണ വിഭവങ്ങള്‍ തയാറാക്കി കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂള്‍
Kozhikode
എംഎൽഎയുടെ ഇടപെടൽ: മാവേലി സ്റ്റോറിനു വാടക നൽകാൻ അനുമതി
Wayanad
ഉന്നത വിജയികൾക്ക് ദീപികയുടെ ആദരം
Kannur
പാണത്തൂരിൽ സൗരോർജവേലി തകർത്ത് കാട്ടാനകളിറങ്ങി

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top