Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
KOLLAM
KOLLAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കൊ ല്ലം തുറമുഖത്തിന് ഇമിഗ്രേഷൻ ചെക്കുപോ സ്റ്റ് അനുവദിച്ചു: എൻ.കെ.പ്രേമചന്ദ്രൻ എംപി
Sunday, June 16, 2024 11:23 PM IST
കൊല്ലം: തുറമുഖത്തിന് ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റ് അനുവദിച്ചതായി എന്‍.കെ പ്രേമചന്ദ്രന് എം പി അറിയിച്ചു. ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റിന് അനുമതി നല്‍കിക്കൊണ്ടുള്ള ഫയലില്‍ കേന്ദ്ര മന്ത്രി അമിത് ഷാ ഒപ്പുവെച്ചതായി കേന്ദ്ര മന്ത്രിയുടെ ഓഫീസില്‍ നിന്നും എംപിയെ നേരിട്ട് ഫോണിലൂടെ അറിയിച്ചു. പതിനേഴാം ലോക്സഭ കാലയളവില്‍ നടത്തിയ നിരന്തരമായ ഇടപെടല്‍ അനുമതി ലഭ്യമാക്കാന്‍ സഹായകമായി.
ലോകസഭയില്‍ ചട്ടം 377 പ്രകാരവും ശൂന്യവേളയിലും നിരവധി പ്രാവശ്യം വിഷയം ഉന്നയിച്ചു. ആഭ്യന്തര മന്ത്രി ചെയര്‍മാനായിട്ടുളള ഹോം കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയില്‍ വിഷയം ഉന്നയിച്ചതിനെ തുടര്‍ന്ന് കൊല്ലം പോര്‍ട്ടിന് ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റ് ക്ലിയറന്‍സ് നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ചട്ട പ്രകാരമുള്ള നിബന്ധനകള്‍ പൂര്‍ത്തിയാക്കാത്തതിൽ വരുത്തിയ കാലതാമസം കൊണ്ടാണ് അനുമതി നീണ്ടു പോയത്. തുറമുഖത്തിന്റെ വികസനം കണക്കിലെടുത്താണ് ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റ് അനുവദിച്ചത്.കേന്ദ്ര ഗവണ്മെന്റിന്റെ ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിച്ചതിലൂടെ കൊല്ലം തുറമുഖത്തിന് ദേശീയതലത്തിലുളള അംഗീകാരമാണ് ലഭ്യമായിട്ടുളളത്. കൊല്ലത്തിന്റെ ദീര്‍ഘകാല വികസനസ്വപ്നമാണ് ഇതിലൂടെ സാക്ഷാത്കരിക്കുന്നത്. ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റ് ആരംഭിക്കുന്നതോടെ കൂടുതല്‍ വിദേശ കപ്പലുകള്‍ നങ്കൂരമിടും.
അന്തര്‍ദേശീയ കപ്പല്‍ ചാനലിന് സമീപമുള്ള തുറമുഖത്തിന് ഇമിഗ്രേഷന്‍ സൗകര്യം ലഭിക്കുന്നതോടെ വിദേശ കപ്പലുകള്‍ക്ക് സേവനം നല്കാന് കഴിയും. കൊല്ലത്ത് നിന്നും യാത്ര കപ്പലുകളുടെ സര്‍വീസ് ആരംഭിക്കുന്നതിനും ചെക്ക് പോസ്റ്റ് ഗുണപ്രദമാകും. പതിനേഴാം ലോകസഭ കാലാവധിയില്‍ നടത്തിയ ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പതിനെട്ടാം ലോകസഭയുടെ ആദ്യ നാളുകളില്‍ തന്നെ ഫലം കണ്ടതില്‍ സന്തോഷമുണ്ട്. കൊല്ലത്ത് ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റ് അനുവദിച്ചത് സ്വാഗതം ചെയ്യുന്നുവെന്നും പ്രേമചന്ദ്രന് പറഞ്ഞു.
കരുകോണ്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്രവേശനോ ത്സവവും പ്രതിഭാസംഗമവും
അഞ്ചല്‍ : കരുകോണ്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ പ്രവേശനോത്സവവും ഇക്കഴിഞ്ഞ പത്ത്
അന്താരാഷ്ട്ര യോ ഗദിനം ആചരിച്ചു
പത്തനാപുരം: ഡിവൈൻ ലോ കോളജ് രാജ്യാന്തര യോഗ ദിനത്തിന്റെ ഭാഗമായി യോഗ പ്രദർശനവും പരിശീലനവും നടത്തി. യോഗ ദിനാചരണത്തി
കാട്ടാനപേടിയിൽ അന്തിയുറങ്ങാനാകാതെ മില്‍പ്പാലം സ്വദേശികള്‍
ചോഴിയക്കോട്: കാട്ടാന പേടിയിൽ അന്തിയുറങ്ങാനാകാതെ മില്‍പ്പാലം സ്വദേശികള്‍. ഇവിടെ അംബിക എന്ന വീട്ടമ്മയുടെ ഉറക്കം നഷ്ടമായ
മഴയും കാറ്റും; നാശനഷ്ടങ്ങൾ തുടരുന്നു
കൊല്ലം: എസ്എന്‍ കോളജ് ജംഗ്ഷനില്‍ റെയില്‍വേ ഗേറ്റിന് സമീപം നില്ക്കുന്ന പേരാലിന്റെ ശിഖരം ഒടിഞ്ഞുവീണ് വയോധികന് ഗുരുതര
യാത്രാനിരക്ക് പ്രദര്‍ശിപ്പിക്കാത്ത സ്വകാര്യബസ് ഉടമകള്‍ക്കെതിരെ കര്‍ശന നടപടി: കളക്ടര്‍
കൊല്ലം : യാത്രാനിരക്ക് പ്രദര്‍ശിപ്പിക്കാത്ത സ്വകാര്യ ബസ് ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്
ചിത്രപ്രദർശനവും പുസ്തക പ്രദർശനവും നടത്തി
ചാത്തന്നൂർ : ചാത്തന്നൂർ ഗവ. വിഎച്ച് എസ് എസിൽചിത്ര പ്രദർശനവും പുസ്തക പ്രദർശനവും നടത്തി. എഴുത്തുകാരിയും ചിത്രകാരി
ജില്ലാ പഞ്ചായത്ത് ബ്രാന്റ് കതിർമണി അരി വിപണിയിൽ
ല്ലം: ജില്ലാ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്ത പദ്ധതി പ്രകാരമുള്ള കതിർമണി അരി വിപണിയിൽ. ഇത
പരവൂരിൽ പുസ്തകോ ത്സവം 27 മുതൽ
പരവൂർ : എസ് എൻ വി ഗേൾസ് ഹൈ സ്കൂളിന്റെ നേതൃത്വത്തിൽ പരവൂർ ഗ്രന്ഥപ്പുരബുക്സ് ആന്റ് പബ്ളിക്കേഷൻസിന്റെ സഹകരണത്തോടെ
എസ്എൻഡിപി യൂത്ത് മൂവ്മെന്റ് പ്രവർത്തക സമ്മേളനം നടത്തി
ചാത്തന്നൂർ: യുവജനത ശ്രീ നാരായണ ഗുരുദേവ സന്ദേശപ്രചാരകർ ആകേണ്ടത് കാലഘട്ടത്തിൽ അനിവാര്യമാണെന്ന് എസ് എൻ ഡി പി യൂണി
കരയോ ഗംപൊ തുയോ ഗവും പഠനോ പകരണ വിതരണവും
പാരിപ്പള്ളി: കടമ്പാട്ടുകോണം എൻ എസ് എസ് കരയോഗത്തിന്റെപൊതുയോഗം ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി
യുവാക്കളെ കംബോഡിയയിലേക്ക് മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ
കൊല്ലം :ഓണ്‍ലൈൻ തട്ടിപ്പിന് വേണ്ടി അനധികൃതമായി യുവാക്കളെ വിദേശത്തേക്ക് മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിലെ മുഖ്യ പ്രതി
മോ ദിയും പിണറായിയും ദളിത് വിരുദ്ധർ: എം.എം.ഹസൻ
കൊല്ലം: കൊടിക്കുന്നിൽ സുരേഷിനെ പ്രോടെം സ്പീക്കറായി അംഗീകരിക്കാൻ മനസ് കാട്ടാത്ത നരേന്ദ്രമോദിയും മന്ത്രി ഒ. ആർ. കേളുവിന്
ബേക്കറി പലഹാര നിർമാണ യൂണിറ്റിൽ നിന്നും ഉപകരണങ്ങൾ മോ ഷ്ടിച്ചു
പരവൂർ : പൂതക്കുളം മിനിസ്റ്റേഡിയത്തിനു സമീപം വാഴത്തൊടിയിൽ പ്രവർത്തനസജ്ജമായിരുന്ന ബ്രേക്കറി നിർമാണ യൂണിറ്റിൽ നിന്ന
പുറ്റിംഗൽ വെടിക്കെട്ട് അപകട കേസ്: പുതിയ പ്രോ സിക്യൂട്ടറെ നിയമിക്കും
കൊല്ലം: പരവൂർ പുറ്റിംഗൽ വെടിക്കെട്ട് ദുരന്തക്കേസിൽ സർക്കാർ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കും. നിലവിലെ സ്പെഷൽ പബ്ലിക്
ദേശീയപാത നിർമാണം; വെള്ളക്കെട്ട് ഒഴിവാക്കും
ചവറ : ദേശീയപാത 66 ന്റെ നിർമാണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾക്കായി സുജിത്ത് വിജ
കെഎസ് യു കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
കൊല്ലം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് കെഎസ് യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്ക് ന
അടച്ചിട്ടിരുന്ന വീട്ടിൽ മോ ഷണം; കാമറയും സ്വര്‍ണവും കവര്‍ന്നു
അഞ്ചൽ : അഞ്ചലില്‍ അടച്ചിട്ടിരുന്ന വീട്ടിൽ കവര്‍ച്ച. ഇടയം സതീശ മന്ദിരത്തിൽ സുരേന്ദ്രൻ നായരുടെ വീട്ടിലാണ് മോഷണം നടത
കലിപൂണ്ട് കാലവർഷം; ജില്ലയിൽ വ്യാപകനാശം
അഞ്ചല്‍ : ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയില്‍ ശക്തമായ മഴയിലും വീശിയടിച്ച കാറ്റിലും വ്യാപകമായ നാശനഷ്ടങ്ങള്‍. നിരവ
കലയപുരത്ത്് വയോ ജന സംഗമവും മെഡിക്കൽ ക്യാമ്പും നടത്തി
കൊട്ടാരക്കര: കലയപുരം ആശ്രയയും ഉമ്മന്നൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി വയോജന സംഗമവും മെഡിക്കൽ ക്യാമ്പും നടത്തി. അലോ
മരിയ ആഗ്നസ് സ്കൂളിൽ പാലിയേറ്റീവ് ക്ലബ് രൂപീകരിച്ചു
കൊല്ലം : കുരീപ്പുഴ മരിയ ആഗ്നസ് സ്കൂളിൽ രൂപീകരിച്ച കുട്ടികളുടെ പാലിയേറ്റീവ് ക്ലബിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ സിസ്റ്റർ ഫ
ശക്തമായ കാറ്റിൽ ആൽമരം കടപുഴകി വീണു
ചവറ : പന്മന മേക്കാട് പുത്തേഴ്ത്ത് ക്ഷേത്രത്തിന് മുന്നിലെ ആല്‍മരം ആണ് ശക്തമായ കാറ്റില്‍ കടപുഴകി വീണത്. ഇന്നലെ വൈകുന്നേ
പബ്ലിക് ടോ യ് ലറ്റിന് സമീപം കുഴൽക്കിണർ; യൂത്ത്കോ ൺഗ്രസ് തടഞ്ഞു
കരുനാഗപ്പള്ളി: ദേശീയപാതയോട് ചേർന്ന് പുത്തൻതെരുവിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് വക സ്റ്റേഡിയത്തിലെ പബ്ലിക് ടോയ് ലറ്റി
ഉൾനാടൻ മത്സ്യത്തൊ ഴിലാളികൾക്ക് വല വിതരണം ചെയ്തു
കുണ്ടറ: പേരയം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്കുള്ള വല വിതരണപദ്
കൊ ട്ടാരക്കര കിഴക്കേക്കര സെന്റ് മേരീസ് എച്ച്എസ്എസിൽ ദീപിക നമ്മുടെ ഭാഷാ പദ്ധതി
കൊട്ടാരക്കര: കിഴക്കേക്കര സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ദീപിക നമ്മുടെ ഭാഷാ പദ്ധതി നിലവിൽ വന്നു. പദ്ധതിയുടെ ഉദ്ഘാ
റോ ഡ് നിർമാണം ഉപേക്ഷിച്ചു; കലുങ്ക് പണി മുടങ്ങി
ശാസ്താംകോട്ട: വെറ്റമുക്ക് - താമരക്കുളം കിഫ് ബി റോഡ് നിർമാണം കരാറുകാരൻ പാതി വഴിയിൽ ഉപേക്ഷിച്ചതോടെ കലുങ്ക് നിർമാണം ന
കൊ ട്ടാരക്കരയിൽ 26ന് ലഹരി വിരുദ്ധ മഹാറാലി
കൊട്ടാരക്കര : ലോക മദ്യമയക്കുമരുന്നു വിരുദ്ധ ദിനമായ ജൂൺ 26 നു കൊട്ടാരക്കരയിൽ ലഹരിക്കെതിരെ പടുകൂറ്റൻ റാലി നടത്തുന
ശ്രീനാരായണ പോ ളിടെക്നിക് കോ ളജിന് കലാകിരീടം
കൊട്ടിയം: സംസ്ഥാന പോളി ടെക്നിക് കലോത്സവത്തിൽ കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളജ് കലാകിരീടം ചൂടി. 222 പോയിന്റ് ന
സബർമതി അക്ഷര പുരസ്കാരങ്ങൾ വിതരണം ചെയ്തു
കരുനാഗപ്പള്ളി : വായന വാരാഘോഷത്തോടനുബന്ധിച്ച് താലൂക്കിലെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി സബർമതി ഗ്രന്ഥശാല
കൈ കഴുകാന്‍ വെള്ളം എടുത്ത് നല്‍കിയില്ല; മകൻ വയോ ധിക മാതാവിന്റെ കൈ അടിച്ചൊ ടിച്ചു
കടയ്ക്കല്‍ : ഭക്ഷണം കഴിച്ച ശേഷം കൈ കഴുകുന്നതിനായി വെള്ളം കോരി നല്കാന് വിസമ്മതിച്ച വൃദ്ധ മാതാവിന്റെ കൈ മകന് അടിച്ച
പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ അടിയന്തിരമായി നിയമിക്കണം: പെൻഷനേഴ്സ് ലീഗ്
കൊല്ലം: ജൂലൈ മുതൽ പ്രാബല്യത്തിൽ വരേണ്ട പന്ത്രണ്ടാം ശമ്പള, പെൻഷൻ പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കണമെന്നു കേരള സർവീസ്
നവ സമൂഹ സൃഷ്ടിക്ക് വൈഎംസിഎ പ്രസ്ഥാനം നൽകുന്ന സേവനം മഹത്തരം: പി.എസ്.സുപാൽ എംഎൽഎ
കരവാളൂർ: വർണാഭമായ ചടങ്ങുകളോടെ വൈഎംസിഎ പുനലൂർ സബ് റീജൻ പ്രവർത്തനോദ്ഘാടന സമ്മേളനം കരവാളൂർ ബഥേൽ മാർത്തോമാ പള
പിണറായിസർക്കാരിന്റെ പ്രവർത്തനത്തിൽ അതൃപ്തിയുമായി ആർഎസ്പി- ലെനിനിസ്റ്റ്
കൊല്ലം: രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനത്തിൽ ശക്തമായ അതൃപ്തി സംസ്ഥാന കമ്മിറ്റിയിൽ ചർച്ച ചെയ്തതായി ആർ എസ്പി
മെരിറ്റ് അവാർഡ്ദാന വിതരണവും ഡയാലിസിസ് കിറ്റ് വിതരണവും സംഘടിപ്പിച്ചു
ചവറ : എസ്എസ്എൽസി,പ്ലസ്ടുവിന് മികച്ച വിജയം കരസ്ഥമാക്കിയ ഭിന്നശേഷി കുട്ടികൾക്കും, അധ്യാപകർക്കും മെരിറ്റ് അവാർഡ്ദാന
രാജ്യത്ത് വിദ്യാഭ്യാസം വിൽപന ചരക്കാക്കുന്നു: പി.കബീർ
കൊല്ലം:രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ എല്ലാ മികവിനെയും തകർത്ത് വിദ്യാഭ്യാസം വിൽപ്പനചരക്കാക്കുന്ന നയമാണ് കേന്
പന്മന വില്ലേജ് ഓഫീസ് സ്മാർട്ടാകുന്നു
ചവറ: സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയുടെ ഭാഗമായി പന്മന വില്ലേജ് ഓഫീസും സ്മാർട്ടാകുന്നു. പഴക്കമുള്ള കെട്ടിടം പൊളി
ഐഎസ്ഒ അംഗീകാരത്തിളക്കത്തിൽ കൊല്ലം റൂറൽ ജില്ലാ പോലീസ് ആസ്ഥാന മന്ദിരം
കൊട്ടാരക്കര: കൊല്ലം റൂറൽ ജില്ലാ പോലീസ് ആസ്ഥാന മന്ദിരത്തിന് ഐഎസ്ഒ അംഗീകരം ലഭിച്ചു. കൊല്ലം റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത്
ലോകസംഗീത ദിനത്തിൽ മധുര സംഗീതം വിളമ്പി അംബിക, വീഡിയോ ഷെയർചെയ്ത് മന്ത്രിയും
കൊല്ലം: സ്കൂളിലെ സംഗീത ദിനാഘോഷത്തിൽ ഏവരെയും ഞെട്ടിച്ചു കയറിവന്ന് പാട്ടുപാടി വൈറലായി പാചക തൊഴിലാളി. കൊല്ലം കുളക്കട സ
പത്താംക്ലാസ് വിജയിച്ച എല്ലാകുട്ടികള്‍ക്കും പ്ലസ് വണ്‍ സീറ്റ് ഉറപ്പാക്കും: മന്ത്രി ജെ.ചിഞ്ചു റാണി
അഞ്ചല്‍ : സംസ്ഥാനത്ത് പത്താം ക്ലാസ് പരീക്ഷയില്‍ ഇക്കുറിയും മികച്ച വിജയമായിരുന്നെന്നും വിജയിച്ച എല്ലാ കുട്ടികള്‍ക്കും പ്ല
എംസി റോഡിൽ വാകമരത്തിന്റെ കൂറ്റൻ ശിഖരം ഒടിഞ്ഞു വീണു
കൊട്ടാരക്കര: എം സി റോഡരുകിലെ കാലപ്പഴക്കമുള്ള വാകമരത്തിന്റെ കുറ്റൻ ശിഖരം ഒടിഞ്ഞു വീണു.സംഭവം രാത്രിയിലായതിനാൽ വൻ
പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാൻ ഉദ്ഘാടനം ചെയ്തു
ചവറ : രാജ്യത്ത് മാതൃ ശിശു മരണ നിരക്ക് പരമാവധി കുറച്ചു കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പ്
ശാസ്താംകോട്ട: തടാകത്തിലെ ജലനിരപ്പ് ഉയരുന്നു
ശാസ്താംകോട്ട: തടാകത്തിലെ ജലനിരപ്പ് ഉയരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടർന്നാണ് തടാകത്തിലെ
സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയെ ഭിന്നിപ്പിക്കുന്നു : കെപിഎസ്ടിഎ
കൊല്ലം: പൊതുവിദ്യാഭ്യാസ ശാക്തീകരണവുമായി രംഗത്തുവന്ന ഇടതു സർക്കാർ ഈ മേഖലയെ തകർക്കാനുള്ള റിസർച്ച് നടത്തുകയാണെന്ന
ശരീരത്തിന്റെയും മനസിന്റെയും കാര്യക്ഷമത വർധിപ്പിക്കുവാൻ യോഗയ്ക്ക് കഴിയും: മാതാ അമൃതാനന്ദമയി
കൊല്ലം: അമൃതപുരി മാതാ അമൃതാനന്ദമയീമഠത്തിൽ അന്താരാഷ്ട്ര യോഗദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രാർഥനാ ഹാളിൽ നടന്
ആര്യങ്കാവ് പഞ്ചായത്തിൽ ഗ്ലൂക്കോ മീറ്റർ വിതരണം
ആര്യങ്കാവ് : ഗ്രാമപഞ്ചായത്ത് 2023 -24 വാർഷിക പദ്ധതിയിൽ മൂന്നുഉലക്ഷം രൂപ വകയിരുത്തി പഞ്ചായത്തിലെഷുഗർ രോഗികൾക്ക് ഗ്ലൂക്ക
പന്ത്രണ്ടാം പെൻഷൻ പരിഷ്കരണ നടപടികൾക്കായി കമ്മീഷനെ നിയമിക്കണം: കെഎസ്എസ്പിഎ
കുണ്ടറ: പന്ത്രണ്ടാം പെൻഷൻ പരിഷ്കരണ നടപടികൾക്കായി കമ്മീഷനെ നിയമിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോ
അന്താരാഷ്ട്ര യോഗ ദിനാചരണം
ചാത്തന്നൂർ : അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി സെവൻ കേരള എൻ സി സി ബറ്റാലിയൻ നേതൃത്വത്തിൽ ചാത്തന്നൂർ ഗവ. വി
ഗസറ്റഡ് ജീവനക്കാരുടെ ജില്ലാ മാർച്ചും ധർണയും വിജയിപ്പിക്കണം: കെജിഒഎ ജില്ലാ കൗൺസിൽ
കൊല്ലം :രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ ഫെഡറൽ മൂല്യങ്ങളും തൊഴിലവകാശങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടങ്ങളിൽ അണിച
കൊടിക്കുന്നിൽ സുരേഷ് എംപിക്ക് മൺറോതുരുത്തിൽ ആവേശഭരിതമായ സ്വീകരണത്തിന് തുടക്കം
കുണ്ടറ :കൊടിക്കുന്നിൽ സുരേഷ് എംപിക്ക് കുന്നത്തൂർ നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റി നൽകിയ സ്വീകരണ പരിപാടികൾക്ക് മൺട്
വായനദിനത്തിൽ പുസ്തകക്കൂടൊരുക്കി എംഎസ്എൻ കോളജ്
ചവറ :എം എസ് എൻ കോളേജ് ഗാന്ധിയൻ സ്റ്റഡീസിന്റെയും പി.എൻ .പണിക്കർ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ വായനദിനാചരണത്തിന് ത
ഒളിമ്പിക് ക്വിസും ലഹരി വിരുദ്ധ സെമിനാറും സംഘടിപ്പിച്ചു
കൊല്ലം: ഒളിമ്പിക്സ് ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ഒളിമ്പിക് അസോസിയേഷനും സ്പോർട്സ് കൗൺസിൽ സംയുക്തമായി ഒളിമ്പിക് ക്വ

Latest News
മദ്യനയക്കേസ്: കേജരിവാളിനെ സിബിഐ കസ്റ്റഡിയിൽ വിട്ടു
പത്തനംതിട്ട, വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
900 കോടി രൂപ അനുവദിച്ചു; ക്ഷേമപെൻഷൻ വിതരണം വ്യാഴാഴ്ച മുതൽ
തോരാ മഴ തീരാ ദുരിതം ; സംസ്ഥാനത്ത് വ്യാപക നാശം
സിസോദിയായ്ക്കെതിരെ കേജരിവാൾ മൊഴി നൽകിയെന്ന് സിബിഐ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
കാർ ബൈക്കിൽ ഇടിച്ച് അപകടം
Thiruvananthapuram
ലയൺസ് ക്ലബ് ഭവനദാനം നിർവഹിച്ചു
Pathanamthitta
വിവാഹവാഗ്ദാനം നൽകി 12 വയസുകാരിയെ തട്ടിക്കൊണ്ടുപോയ ബീഹാർ സ്വദേശി അറസ്റ്റിൽ
Alappuzha
വിദ്യാഭ്യാസം സുസ്ഥിര വികസനത്തിലേക്ക് വഴിതെളിക്കണം: ഡോ. സി.റ്റി. അരവിന്ദകുമാർ
Kottayam
പാറത്തോട് സെന്റ് ജോർജ് ഹൈസ്കൂളിൽ മെറിറ്റ് ഡേ
Idukki
യോഗ, ആയുര്‍വേദം, പ്രകൃതിചികിത്സ മേഖലകളില്‍ പരിശീലനവുമായി എല്‍-എഫ് സൗരഭ്യ
Ernakulam
പള്ളിമുറ്റത്ത് പച്ചക്കറികൃഷിക്കു തുടക്കം
Thrissur
വായനയുടെ വർത്തമാനം; സംവാദം
Palakkad
പഞ്ചായത്തിന്റെ വാഹനം കാണാനില്ല: ഭരണ സമിതി യോഗത്തില്‍ ബഹളം
Malappuram
ഇടിമിന്നലിൽ വീടിന്റെ വയറിംഗ് കത്തിനശിച്ചു
Kozhikode
വായന പക്ഷാചരണം: വിദ്യാർഥികൾ പഴശി ഗ്രന്ഥാലയം സന്ദർശിച്ചു
Wayanad
ഡിഡിഇ ഓഫീസിലേക്ക് ഇരച്ചുകയറി കെഎസ്യു പ്രവർത്തകർ
Kannur
കാറഡുക്ക സഹകരണസംഘം തട്ടിപ്പ് കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top