Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
KASARAGOD
KASARAGOD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
സ്ഥലം ലഭ്യമായിട്ടും കെട്ടിടമൊരുങ്ങാതെ മലയോരത്തെ ഐടിഐകൾ
Sunday, June 9, 2024 7:05 AM IST
ഒടയംചാൽ/ഭീമനടി: സ്ഥലം അനുവദിച്ചുകിട്ടിയിട്ടും സാങ്കേതിക തടസങ്ങളുടെ പേരിൽ കെട്ടിടവും മറ്റ് അടിസ്ഥാനസൗകര്യങ്ങളുമൊരുങ്ങാതെ മലയോരത്തെ രണ്ട് ഐടിഐകൾ. ഭീമനടി വനിതാ ഐടിഐയും കോടോത്ത് ഐടിഐയുമാണ് പരിമിതമായ സൗകര്യങ്ങളിൽ ഒതുങ്ങിനില്ക്കുന്നത്. പഞ്ചായത്തുകൾ ഒരുക്കിനല്‍കിയ താത്കാലിക കെട്ടിടങ്ങളിലാണ് ഇവ വർഷങ്ങളായി പ്രവർത്തിക്കുന്നത്.
2017-ലാണ് കോടോം ബേളൂർ പഞ്ചായത്തിൽ രണ്ട് ട്രേഡുകളോടെ ഐടിഐ അനുവദിച്ചത്. കെട്ടിടമൊരുക്കാൻ 2020-21 വർഷത്തെ സംസ്ഥാന ബജറ്റിൽ അഞ്ച് കോടി രൂപ നീക്കിവച്ചെങ്കിലും സ്ഥലം അനുവദിച്ചുകിട്ടാത്തതിനാൽ നടപ്പായില്ല.
തുടർന്ന് അന്ന് റവന്യൂമന്ത്രിയായിരുന്ന ഇ.ചന്ദ്രശേഖരന്റെ ഇടപെടലിനെ തുടർന്ന് കോടോത്ത് കാഞ്ഞിരത്തിങ്കാലിൽ 1.7 ഏക്കർ റവന്യൂഭൂമി വിട്ടുനല്‍കാൻ തീരുമാനമായി. എന്നാൽ സാങ്കേതിക പ്രശ്നങ്ങളുടെ പേരുപറഞ്ഞ് സ്ഥലം കൈമാറുന്നത് രണ്ടു വർഷത്തോളം നീണ്ടു. 2022 ഡിസംബറിലാണ് വ്യവസായ വകുപ്പിന് സ്ഥലം കൈമാറിക്കിട്ടിയത്.
വീണ്ടും ഒന്നരവർഷം കഴിഞ്ഞിട്ടും ഈ സ്ഥലത്ത് മണ്ണ് പരിശോധന മാത്രമേ നടന്നിട്ടുള്ളൂ. കെട്ടിട നിർമാണത്തിനുള്ള എസ്റ്റിമേറ്റ് പുതുക്കി 6.15 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും നിർമാണ പ്രവർത്തനങ്ങളൊന്നും തുടങ്ങിയിട്ടില്ല. പൊതുമരാമത്ത് കെട്ടിടനിർമാണ വിഭാഗത്തിനു കീഴിൽ കെട്ടിടത്തിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ടെങ്കിലും കരാർ നടപടികളിലേക്ക് കടക്കാനുള്ള അന്തിമാനുമതി ആയിട്ടില്ല.
പ്ലംബർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ ട്രേഡുകളാണ് നിലവിൽ ഇവിടെ ഉള്ളത്. രണ്ട് ട്രേഡുകളിലുമായി 88 വിദ്യാർഥികൾക്കാണ് പ്രവേശനം നല്‍കുന്നത്. പുതിയ കെട്ടിടവും കൂടുതൽ സൗകര്യങ്ങളും ഒരുങ്ങിയാൽ പുതുതായി രണ്ട് ട്രേഡുകളെങ്കിലും തുടങ്ങാമെന്നാണ് പ്രതീക്ഷ.
വെസ്റ്റ് എളേരി പഞ്ചായത്തിലെ ഭീമനടി ബേബി ജോൺ മെമ്മോറിയൽ വനിതാ ഐടിഐക്കു കെട്ടിടം നിർമിക്കാൻ ആവശ്യമായ 1.07 ഏക്കർ സ്ഥലം താലോലപ്പൊയിലിൽ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള ഭൂമിയിൽനിന്നു വിട്ടുകൊടുക്കാൻ നേരത്തേതന്നെ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു. വ്യവസായ പരിശീലന വകുപ്പ് ഉദ്യോഗസ്ഥർ ഈ സ്ഥലം സന്ദർശിക്കുകയും ഈ ഭൂമിയിലെ റോഡിനോടു ചേർന്നുള്ള ഭാഗം കെട്ടിടനിർമാണത്തിനായി തെരഞ്ഞെടുക്കുകയും ചെയ്തു.
എന്നാൽ വ്യവസായ വകുപ്പിന് കൈമാറുന്നതിനുമുമ്പ് ഈ ഭൂമി റവന്യൂഭൂമിയാക്കി മാറ്റണമെന്ന നിർദേശം ഉദ്യോഗസ്ഥതലത്തിൽ ഉയർന്നുവന്നതാണ് നടപടിക്രമങ്ങൾ വൈകിപ്പിച്ചത്.
പഞ്ചായത്ത് ഉടമസ്ഥതയിലുള്ള ഭൂമി നേരിട്ട് ഏറ്റെടുക്കാൻ സാങ്കേതിക തടസങ്ങളുണ്ടെന്നായിരുന്നു ഇവരുടെ നിലപാട്. ഇതോടെ കെട്ടിടനിർമാണത്തിനുള്ള നടപടിക്രമങ്ങളും നിലച്ച മട്ടായി.
സിവിൽ എഞ്ചിനീയറിംഗ്,ഫാഷൻ ഡിസൈനിംഗ്, ഡിടിപി കോഴ്സുകളാണ് ഇവിടെ നടത്തുന്നത്. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഇടുങ്ങിയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. വേനൽക്കാലത്ത് കെട്ടിടത്തിന്റെ മേൽക്കൂരയിലെ ആസ്ബറ്റോസിൽനിന്നുള്ള ചൂടും മഴക്കാലത്ത് മേൽക്കൂരയിലെ ചോർച്ചയും വിദ്യാർഥികൾക്ക് ദുരിതമാകുന്നു. ഇതിന്റെ ഇടയിലാണ് കമ്പ്യൂട്ടറുകളുൾപ്പെടെ വെച്ചിരിക്കുന്നത്. പുതിയ കെട്ടിടം ഇനി എന്നേക്ക് വരുമെന്ന് ആർക്കും ഒരു ധാരണയുമില്ലാത്ത അവസ്ഥയാണ്.
ബ്രൂസല്ലോസിസ് രോഗപ്രതിരോധ കുത്തിവയ്പ് ആരംഭിച്ചു
വലിയപറന്പ: ബ്രൂസല്ലോസിസ് രോഗപ്രതിരോധ കുത്തിവയ്പ് വലിയപറമ്പ മൃഗാശുപത്രിയിൽ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ കെ.പി.ഉഷക്ക്
ദുരന്തമേഖലയിൽ സന്നദ്ധ പ്രവർത്തനം: യുവാക്കൾക്ക് പരിശീലനം നൽകി
ചെറുവത്തൂർ: കാലവർഷക്കെടുതി ഉൾപ്പടെയുള്ള അപകടങ്ങളിൽ പെടുന്നവരെ രക്ഷിക്കുന്നതിനായി സന്നദ്ധ പ്രവർത്തകർക്കായി ഭഗ
പ്രതിരോധമരുന്ന് വിതരണം നടത്തി
പാലാവയൽ: പാലാവയൽ സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ നല്ലോംപുഴ മാതൃകാ ഹോമിമോ ആശുപത്രിയുടെ സഹകരണത്തോടെ പാലാവയൽ, ചാ
ഉത്തരവിറങ്ങിയെങ്കിലും അധ്യാപകരുടെ ഇന്‍ക്രിമെന്റ് പാസാക്കാന്‍ കഴിയാതെ പ്രിന്‍സിപ്പല്‍മാര്‍
കാസര്‍ഗോഡ്: എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ അധ്യാപകരുടേയും ലാബ് അസിസ്റ്റന്റുമാരുടേയും ഇന്‍ക്രിമെന്റ് അതാത
ജില്ലയിൽ തേങ്ങ ഉത്പാദനത്തിൽ 40 ശതമാനം കുറവ്
ഒടയംചാൽ: ജില്ലയിൽ തേങ്ങ ഉത്പാദനത്തിൽ മുൻവർഷങ്ങളിലേതിനേക്കാൾ 40 ശതമാനം വരെ കുറവുണ്ടായതായി കർഷക സംഘടനകളുടെ ക
കിടപ്പാടം നഷ്ടമാക്കുമോ തീരദേശപാത ?
വലിയപറമ്പ്: കുഞ്ചത്തൂർ മുതൽ തിരുവനന്തപുരം പൊഴിയൂർ വരെ നീളുന്ന നിർദിഷ്ട തീരദേശ ഹൈവേ വലിയപറമ്പിലൂടെ കടന്നുപോകുമ
വൈഎംസിഎ ഭാരവാഹികള്‍ സ്ഥാനമേറ്റു
കാഞ്ഞങ്ങാട്: വൈഎംസിഎ കാസര്‍ഗോഡ് സബ് റീജിയണ്‍ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും ഹൊസ്ദുര്‍ഗ് സര്‍വീസ
ലഹരിവിരുദ്ധ ദിനാചരണം: എടൂരിൽനിന്ന് വെള്ളരിക്കുണ്ടിലേക്ക് വിമോചനയാത്ര
പയ്യാവൂർ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എടൂരിൽനിന്ന് വെള്ളരിക്കുണ്ടിലേക്ക് 26, 27 തീയതികളിലാ
ആൾമാറാട്ടം നടത്തി പണംതട്ടലും ഹണി ട്രാപ്പും; യുവതിക്കെതിരേ കേസെടുത്തു
കാസര്‍ഗോഡ്: ആൾമാറാട്ടം നടത്തി സ്വർണവും പണവും തട്ടിയെടുക്കുകയും തിരിച്ചുചോദിച്ചാല്‍ ഹണിട്രാപ്പില്‍ കുടുക്കുകയും ചെയ
ബൈക്ക് തെങ്ങിലിടിച്ച് യുവാവ് മരിച്ചു
കാസര്‍ഗോഡ്: ബുള്ളറ്റ് ബൈക്ക് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് മറിഞ്ഞ് പ്രവാസി യുവാവ് മരിച്ചു. ചെമ്മനാട് ചളിയങ്കോട്ടെ സാ
വീട്ടമ്മ തോട്ടിൽ വീണുമരിച്ചു
പാണത്തൂർ: വീട്ടമ്മയെ തോട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടു. മാപ്പിളച്ചേരിയിലെ പരേതനായ ഐത്തപ്പു നായക്കിൻ്റെയും പാർവതിഭാ
പാണത്തൂരിൽ സൗരോർജവേലി തകർത്ത് കാട്ടാനകളിറങ്ങി
പാണത്തൂർ: പാണത്തൂർ ടൗണിന് സമീപം സ്വകാര്യ കൃഷിയിടത്തിന്റെ സൗരോർജവേലി തകർത്ത് കാട്ടാനക്കൂട്ടമിറങ്ങി. ആടുകുഴിയിൽ ഷാ
സർക്കാർ ആശുപത്രിയിൽ മരുന്ന് എഴുതിക്കിട്ടാൻ നോട്ടുബുക്ക് കൊണ്ടുപോകണം
കാസർഗോഡ്: സർക്കാർ ആശുപത്രികളിൽ മരുന്നുകൾ പലതും സ്റ്റോക്കില്ലാത്തതുകൊണ്ട് മരുന്ന് വാങ്ങാൻ പുറത്തുള്ള മെഡിക്കൽ ഷോപ്പ
കുഞ്ഞു വായനക്കാർക്ക് പുസ്തകങ്ങളെത്തിച്ച് സെന്റ് പയസ് കോളജ് വിദ്യാർഥികൾ
മാലക്കല്ല്: വായനാ മാസാചരണത്തിന്റെ ഭാഗമായി മാലക്കല്ല് സെന്റ് മേരീസ് എയുപി സ്കൂളിലെ കുട്ടികൾക്ക് പുസ്തകങ്ങളെത്തിച്ചു
പെട്രോളിയം ടാങ്കര്‍ ലോറികളില്‍ ഡ്രൈവര്‍ക്കൊപ്പം സഹായി നിര്‍ബന്ധം
കാസർഗോഡ്: പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ടുപോകുന്ന ടാങ്കര്‍ ലോറികളില്‍ ഡ്രൈവര്‍ക്കൊപ്പം സഹായി നിര്‍ബന്ധമാണെന്ന് ജില്ലാ
ക്ഷീരസദനത്തിന്റെ താക്കോൽദാനം നിർവഹിച്ചു
കാലിച്ചാനടുക്കം: മിൽമ മലബാർ മേഖലാ യൂണിയന്റെ ക്ഷീരസദനം പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചു ലക്ഷം രൂപ അനുവദിച്ച് പണി പൂർത
മോൺ.ജോസഫ് ഒറ്റപ്ലാക്കലിനും ഫാ.ലൂയി മരിയദാസിനും യാത്രയയപ്പ് നല്കി
ചായ്യോം: കണ്ണൂർ ജില്ലയിലെ കരുണാപുരം ഇടവകയിലേക്ക് സ്ഥലംമാറി പോകുന്ന ഇൻഫാം മുൻ ദേശീയ ചെയർമാൻ മോൺ.ജോസഫ് ഒറ്റപ്ലാക്ക
സിബിഎസ്ഇ ടോപ്പേഴ്സ് മീറ്റ്
വെള്ളരിക്കുണ്ട്: കഴിഞ്ഞ അധ്യയനവർഷം സിബിഎസ്ഇ 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് കാസ
കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിൽ ധർണ നടത്തി
കരിന്തളം: മഴക്കാലരോഗങ്ങൾ പെരുകുമ്പോഴും ഡോക്ടർമാരില്ലാതെ ജനങ്ങളെ വലയ്ക്കുന്നതിൽ പ്രതിഷേധിച്ച് കിനാനൂർ കരിന്തളം മ
യോഗാദിനം ആചരിച്ചു
ചിറ്റാരിക്കാൽ: ചിറ്റാരിക്കാൽ ഡെവലപ്മെന്റ് അഥോറിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗാ ദിനാചരണം പഞ്ചായത്ത് പ്രസിഡ
ഇംഗ്ലീഷ് ക്യാമ്പ് സംഘടിപ്പിച്ചു
കരിവേടകം: രസകരമായി ഇംഗ്ലീഷ് പഠിക്കുന്നതിനുള്ള വഴിയൊരുക്കി കരിവേടകം എയുപി സ്കൂളിൽ സ്പ്രിംഗ് ഡേൽ എന്ന പേരിൽ ഇംഗ്ലീഷ്
യൂത്ത് ഫ്രണ്ട് ജന്മദിനാഘോഷം ബെത്ലഹേം ആശ്രമത്തിൽ സംഘടിപ്പിച്ചു
രാജപുരം: കേരള യൂത്ത് ഫ്രണ്ടിന്റെ 54-ാം ജന്മദിനം പെരുമ്പള്ളി ബെത്്ലഹേം ആശ്രമം ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസികളോടൊപ്പ
ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
കാസർഗോഡ്: കുമ്പള ആരിക്കാടിയിൽ മംഗളൂരുവിൽനിന്ന് മത്സ്യം കയറ്റി വരികയായിരുന്ന ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കൊ
പുസ്തകവണ്ടിക്ക് സ്വീകരണം നല്കി
പെരിയാട്ടടുക്കം: ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍ക്കായി പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ എല്ലാ വിദ്യാലയങ്
സ്വര്‍ണം സ്വന്തമാണെങ്കില്‍ കോടതിയില്‍ തെളിയിക്കണം: മനുഷ്യാവകാശ കമ്മീഷന്
കാസര്‍ഗോഡ്: ബദിയഡുക്ക നീര്‍ച്ചാലിലെ ജ്വല്ലറിയില്‍ നിന്നും കര്‍ണാടക പോലീസ് പിടിച്ചെടുത്ത സ്വര്‍ണവും പണവും ജ്വല്ലറി ഉ
ഏബ്രഹാം തോണക്കര നാടിന്റെ നന്മയ്ക്കായി നിസ്വാര്‍ഥസേവനം നടത്തിയ വ്യക്തിത്വം: തോമസ് ഉണ്ണിയാടന്
കാഞ്ഞിരടുക്കം:രാഷ്ട്രീയത്തിനതീതമായി നാടിന്റെ നന്മയ്ക്കും ക്ഷേമത്തിനും വേണ്ടി നിസ്വാര്‍ഥ സേവനം നടത്തിയ വ്യക്തിയെയാണ്
മലയോരഹൈവേയ്ക്കു പകരം കോട്ടഞ്ചേരിയിലെ റവന്യൂഭൂമി വനംവകുപ്പിന് കൈമാറുന്നു
കൊന്നക്കാട്: കോട്ടഞ്ചേരിയിലെ വിനോദസഞ്ചാരവികസനത്തിന് മുതൽക്കൂട്ടാകുമെന്ന് കരുതിയ റവന്യൂ ഭൂമി വനംവകുപ്പിനുതന്നെ ക
സംഗീതവിരുന്നൊരുക്കി പാണത്തൂർ ജിഡബ്ല്യുഎച്ച്എസ്
പാണത്തൂർ: ലോക സംഗീത ദിനത്തിൽ പാണത്തൂർ ജിഡബ്ല്യുഎച്ച്എസ് വിവിധ സംഗീതവിരുന്നൊരുക്കി. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ
യോഗയുടെ നിറവിൽ നാട്
വെള്ളരിക്കുണ്ട്: സെന്റ് എലിസബത്ത് കോൺവെന്റ് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. യോഗ ദിനത്തിന്റെ ഭാഗമായി വിദ്യാർഥി
കലോത്സവ ജേതാക്കളെ അനുമോദിച്ചു
തൃക്കരിപ്പൂർ: കുടുംബശ്രീ സംസ്ഥാന കലോത്സവ ജേതാക്കളെ തൃക്കരിപ്പൂർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ അനു
ന്യൂനപക്ഷ കമ്മീഷന് ഇടപെട്ടു; സ്ഥിരനിക്ഷേപതുക പലിശ സഹിതം ലഭിച്ചു
കാസര്‍ഗോഡ്: ന്യൂനപക്ഷ കമ്മീഷന് ഇടപെടലിനെതുടര്‍ന്ന് ഗൃഹനാഥന് സ്ഥിരനിക്ഷേപതുക പലിശ സഹിതം ലഭിച്ചു. ബെണ്ടിച്ചാല്‍ സ
മക്കള്‍ക്ക് അയച്ചുകൊടുത്ത പണം പിന്‍വലിക്കാന്‍ കഴിയുന്നില്ല; പോലീസിനു മുന്നില്‍ തൊഴുകൈകളുമായി റിട്ട.ജീവനക്കാരന്
കാസര്‍ഗോഡ്: കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍ നിക്ഷേപിച്ച പത്തുലക്ഷം രൂപ തിരികെ കിട്ടാതെ റിട്ട.
അഗ്നിരക്ഷാനിലയം ചീമേനിയിൽ; മലയോരത്തിന് നിരാശ
വെള്ളരിക്കുണ്ട്: മലയോര മേഖലയിൽ അഗ്നിരക്ഷാനിലയം വേണമെന്ന ആവശ്യം ദീർഘനാളായി നിലനില്‍ക്കുന്നതിനിടയിൽ ജില്ലയിൽ പുതു
വായനവാരാചരണം
വെള്ളരിക്കുണ്ട്: നിർമലഗിരി എൽപി സ്കൂളിൽ വായന വാരാചരണം സീനിയർ അസിസ്റ്റന്റ് കെ.സി.ലൈലമ്മ ഉദ്ഘാടനം ചെയ്തു. വിദ്യാർഥി
വായനാ ചാലഞ്ചിൽ സെഞ്ച്വറി പിന്നിട്ട് ദിയ
ചിറ്റാരിക്കാൽ: രണ്ടു മാസത്തിനകം 50 പുസ്തകങ്ങൾ വായിച്ച് ആസ്വാദനക്കുറിപ്പുകൾ എഴുതുകയെന്നതായിരുന്നു ലൈബ്രറി കൗൺസിൽ ഈ
കനകപ്പള്ളിയിലെ കമാനവിവാദം: പ്രചാരണം അടിസ്ഥാനരഹിതമെന്ന് പഞ്ചായത്ത് ഭരണസമിതി
വെള്ളരിക്കുണ്ട്: കനകപ്പള്ളിയിലെ ക്ഷേത്ര കമാനവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ബളാൽ പഞ്ചായത്ത് ഭരണസമിതിക്കെതിരെ നടക്ക
കുട്ടികളുടെ വായനാ ചാലഞ്ചിന് ശേഷം ഈസ്റ്റ് എളേരിയിൽ ഇനി അമ്മവായന
ചിറ്റാരിക്കാൽ: അവധിക്കാലത്ത് കുട്ടികൾക്കായി വായനാ ചാലഞ്ചൊരുക്കിയ ലൈബ്രറി കൗൺസിൽ ഈസ്റ്റ് എളേരി പഞ്ചായത്ത് സമിതി വായ
മെഡൽ ജേതാക്കളായ ദമ്പതികൾക്ക് സ്വീകരണം
കാഞ്ഞങ്ങാട്: കൊളംബോയിൽ നടന്ന രാജ്യാന്തര മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ രാജ്യത്തിനു വേണ്ടി മെഡലുകൾ നേടിയ കുമ്പളപ്പള്ള
ബസിടിച്ച് ഗുഡ്സ് ഓട്ടോ യാത്രികൻ മരിച്ചു
പിലിക്കോട്: സ്വകാര്യബസ് ഗുഡ്സ് ഓട്ടോറിക്ഷയിൽ ഇടിച്ച് ഇന്റർലോക്ക് തൊഴിലാളി മരിച്ചു.ചെറുവത്തൂർ ക്ലായിക്കോട്ടെ കെ.സി.സ
പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
കാസര്‍ഗോഡ്: ചന്ദ്രഗിരിപുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. എടനീര്‍ ബൈരമൂലയിലെ പരേതരായ വെങ്കിട്ടരമണ റാവു
ഉണ്ണിത്താന് ചിറ്റാരിക്കാലിൽ ഉജ്വലസ്വീകരണം
ചിറ്റാരിക്കാൽ: എംപിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട രാജ്മോഹൻ ഉണ്ണിത്താന് യുഡിഎഫ് ഈസ്റ്റ് എളേരി മണ്ഡലം കമ്മിറ്റിയുടെ നേ
സെന്റ് ജൂഡ്സിൽ വിജയോത്സവം
വെള്ളരിക്കുണ്ട്: സെന്റ് ജൂഡ്സ് എച്ച്എസ്എസിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ബളാൽ പഞ്ച
സേവനം ജീവിതമാക്കിയ കൊച്ചേട്ടന്
കാഞ്ഞിരടുക്കം: കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിലാണ് ഏബ്രഹാം തോണക്കര തന്റെ രാഷ്ട്രീയജീവിതത്തിന്റെ ഭൂരിഭാഗം കാലവും
കോളിച്ചാലിൽ എടിഎം മെഷീനുകൾ നോക്കുകുത്തികളാകുന്നു
കോളിച്ചാൽ: മലയോര ഹൈവേയും സംസ്ഥാനഹൈവേയും സംഗമിക്കുന്ന കോളിച്ചാൽ ടൗണിൽ എടിഎം മെഷീനുകൾ നോക്കുകുത്തികളാകുന്നു. ഫെഡറൽ
വായനയുടെ വെളിച്ചം; അറിവിന്റെ തെളിച്ചം
കാസര്‍ഗോഡ്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും അക്ഷര ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച വായന പക്ഷാചരണത്തിന്റെയും പി.എ
രാജ്മോഹൻ ഉണ്ണിത്താന് സ്വീകരണം
വെള്ളരിക്കുണ്ട്: രണ്ടാംതവണയും എംപിയായി തെരഞ്ഞെടുക്കപ്പെട്ട രാജ്മോഹൻ ഉണ്ണിത്താന് ബളാൽ മണ്ഡലം യുഡിഎഫ് കമ്മിറ്റി മലോത്
മരണക്കയങ്ങളായി ചെങ്കൽ ക്വാറികൾ
ചീമേനി: മരണത്തിലേക്ക് ക്ഷണിച്ച് ഇടനാടൻ മേഖലയിലെ ചെങ്കൽ ക്വാറികൾ. കല്ല് വെട്ടിക്കൊണ്ടിരിക്കുന്നവയും ഉപേക്ഷിച്ചവയും
തോമാപുരം സ്കൂളിൽ വിജയഭേരി നടത്തി
ചിറ്റാരിക്കാൽ: തോമാപുരം സെന്റ് തോമസ് എച്ച്എസ്എസിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും വിവിധ സ്
വൈദികർക്കുനേരെ അക്രമം: വ്യാപകപ്രതിഷേധം
ഭീമനടി: ഒഡിഷയിലെ റൂർക്കലയിൽ വൈദികരെ ക്രൂരമായി മർദിച്ച് കൊള്ളയടിച്ചതിനെതിരെ എകെസിസി ഭീമനടി യൂണിറ്റ് പ്രതിഷേധിച
ബിരിക്കുളം സ്കൂൾ പ്രശ്നം; സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങൾക്ക് കാരണംകാണിക്കൽ നോട്ടീസ്
പരപ്പ: സിപിഎം നിയന്ത്രണത്തിലുള്ള ബിരിക്കുളം എയുപി സ്കൂളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പാർട്ടി തീരു

Latest News
സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസിനെ പാര്‍ട്ടിയിൽനിന്ന് പുറത്താക്കി
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; എഇഒ ഓഫീസ് പൂട്ടിയിട്ട് എംഎസ്എഫ് പ്രതിഷേധം
കൊച്ചിയിലെ കുടിവെള്ള വിതരണം വിദേശ കമ്പനിക്ക്; പദ്ധതിയിൽ മുഖ്യറോൾ വാട്ടർ അതോറിറ്റിക്ക് തന്നെയെന്ന് മന്ത്രി
ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്കുമേൽ മരം വീണു; ഒരാൾ മരിച്ചു
""ഞങ്ങൾ തമ്മിലുള്ളത് സഹോദരബന്ധം''; ചെന്നിത്തലയെ വീട്ടിലെത്തികണ്ട് സതീശൻ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ജല അഥോറിറ്റി ഓഫീസ് ഉപരോധിച്ച് യൂത്ത് കോൺഗ്രസ്
Thiruvananthapuram
കൊ ട്ടാരക്കരയിൽ 26ന് ലഹരി വിരുദ്ധ മഹാറാലി
Kollam
തൊഴിലുറപ്പ് തൊഴിൽദിനങ്ങൾ വർധിപ്പിക്കണം: ഐഎൻടിയുസി
Pathanamthitta
അമ്പലപ്പുഴയുടെ വിവിധ തീരങ്ങളില്‍ കടല്‍ കയറ്റം
Alappuzha
സെന്റ് ജോർജ് കോളജിൽ ബിരുദദാന ചടങ്ങ് 26ന്
Kottayam
സ്കൂള്‍ ക്ലബ്ബുകളുടെ ഉദ്ഘാടനം
Idukki
എംഡിഎംഎയുമായി യുവാവ് പിടിയില്‍
Ernakulam
മുരിയാട് പഞ്ചായത്തില്‍ ഒഴിവാക്കിയ തസ്തികയില്‍ നിയമനം
Thrissur
ജനവാസകേന്ദ്രത്തിൽ കരിങ്കൽ ക്വാറി തുടങ്ങാൻ നീക്കം; പ്രതിഷേധവുമായി പ്രദേശവാസികൾ
Palakkad
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി രണ്ടര വയസുകാരി
Malappuram
യോഗാദിനാചരണം നടത്തി
Kozhikode
അവഗണന തുടർന്നാൽ ജനം നിയമം കൈയിലെടുക്കും: കെ.എൽ. പൗലോസ്
Wayanad
ശ്യാമ പ്രസാദ് മുഖർജി വ്യവസായ മേഖലയ്ക്ക് അസ്ഥിവാരമിട്ട ഭരണ തന്ത്രജ്ഞൻ: പി. സത്യപ്രകാശ്

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top