2025-27 ടെ​സ്റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ് മ​ത്സ​ര​ക്ര​മ​മാ​യി
2025-27 ടെ​സ്റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ് മ​ത്സ​ര​ക്ര​മ​മാ​യി
Monday, January 6, 2025 11:05 PM IST
ദു​ബാ​യി: 2025-27 ലോ​ക ടെ​സ്റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള മ​ത്സ​ര​ക്ര​മ​മാ​യി. ബോ​ർ​ഡ​ർ-​ഗാ​വ​സ്ക​ർ ട്രോ​ഫി പ​ര​ന്പ​ര 3-1ന് ​ന​ഷ്ട​മാ​യ ഇ​ന്ത്യ 2025 ൽ ​ഫൈ​ന​ൽ കാ​ണാ​തെ പു​റ​ത്താ​യി.

2025-27 സീ​സ​ണി​ൽ ഇ​ന്ത്യ​ക്ക് ആ​റു ടീ​മു​ക​ൾ​ക്കെ​തി​രേ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ. ഇ​ന്ത്യ​ക്ക് മൂ​ന്നു ഹോം ​പ​ര​ന്പ​ര​ക​ളും അ​ത്ര​ത​ന്നെ എ​വേ പ​ര​ന്പ​ര​ക​ളു​മാ​ണു​ള്ള​ത്.

ഈ ​വ​ർ​ഷം ജൂ​ണി​ൽ ഇം​ഗ്ല​ണ്ട് പ​ര്യ​ട​ത്തോ​ടെ​യാ​ണ് ഇ​ന്ത്യ​യു​ടെ ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​കു​ന്ന​ത്. ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​ൽ അ​ഞ്ചു ടെ​സ്റ്റാ​ണു​ള്ള​ത്.

ഇ​തി​നു​ശേ​ഷം ര​ണ്ടു ഹോം ​ടെ​സ്റ്റ് പ​ര​ന്പ​ര​ക​ളാ​ണു​ള്ള​ത്. ഒ​ക‌്ടോ​ബ​റി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രേ​യും ഡി​സം​ബ​റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ​യും ര​ണ്ടു വീ​തം മ​ത്സ​ര​ങ്ങ​ൾ.


2026ൽ ​ഇ​ന്ത്യ​ക്കു നാ​ലു ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളാ​ണു​ള്ള​ത്. നാ​ലും എ​വേ പോ​രാ​ട്ട​ങ്ങ​ളാ​ണ്. ര​ണ്ടു മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി ഓ​ഗ​സ്റ്റി​ൽ ശ്രീ​ല​ങ്ക സ​ന്ദ​ർ​ശി​ക്കും. അ​തി​നു​ശേ​ഷം ഒ​ക്‌ടോ​ബ​ർ-​ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ ര​ണ്ടു മ​ത്സ​ര പ​ര​ന്പ​ര​യ്ക്കാ​യി ന്യൂ​സി​ല​ൻ​ഡി​ലെ​ത്തും.

2027ൽ ​ജ​നു​വ​രി മു​ത​ൽ ഫെ​ബ്രു​വ​രി വ​രെ ബോ​ർ​ഡ​ർ-​ഗാ​വ​സ്ക​ർ ട്രോ​ഫി​ക്കാ​യി ഓ​സ്ട്രേ​ലി​യ​ൻ ടീം ​ഇ​ന്ത്യ​യി​ലെ​ത്തും. ഈ ​പ​ര​ന്പ​ര​യി​ൽ അ​ഞ്ചു ടെ​സ്റ്റാ​ണു​ള്ള​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.