ജിം​നാ​സ്റ്റി​ക്‌​സ്: മെ​ഡ​ല്‍ വാ​രി​ കേ​ര​ളം
ജിം​നാ​സ്റ്റി​ക്‌​സ്:  മെ​ഡ​ല്‍ വാ​രി​ കേ​ര​ളം
Wednesday, January 8, 2025 1:46 AM IST
കൊ​​​ച്ചി: ഗു​​​ജ​​​റാ​​​ത്തി​​​ൽ ന​​​ട​​​ന്ന ദേ​​​ശീ​​​യ ജിം​​​നാ​​​സ്റ്റി​​​ക്‌​​​സ് ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​നു മെ​​​ഡ​​​ൽ​​​നേ​​​ട്ടം. മൂ​​​ന്ന് സ്വ​​​ര്‍​ണ​​​വും നാ​​​ലു വെ​​​ള്ളി​​​യും എ​​​ട്ടു വെ​​​ങ്ക​​​ല​​​വു​​​മാ​​​യി 15 മെ​​​ഡ​​​ലു​​​ക​​​ളാ​​​ണ് കേ​​​ര​​​ളം നേ​​​ടി​​​യ​​​ത്.

ജെ.​​​എ​​​സ്. ഹ​​​രി​​​കൃ​​​ഷ്ണ​​​ന്‍, മി​​​ഥു​​​ൻ വി. ​​​നാ​​​യ​​​ര്‍, മു​​​ഹ​​​മ്മ​​​ദ് നി​​​ബ്രാ​​​സ് ഹ​​​ക്ക് എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണു സ്വ​​​ര്‍​ണ​​​നേ​​​ട്ടം.


ട്രാം​​​പോ​​​ളി​​​ന​​​ൻ ടീ​​മി​​​ന​​​ത്തി​​​ല്‍ കേ​​​ര​​​ളം വെ​​​ങ്ക​​​ലം നേ​​​ടി. ടി.​​​ആ​​​ർ. അ​​​നി​​​ല്‍ രാ​​​ജേ​​​ന്ദ്ര​​​ന്‍, എ.​​​എ​​​ൻ. സൂ​​​ര​​​ജ്, യ​​​ദുരാ​​​ജ്, മ​​​നു​​​ മു​​​ര​​​ളി എ​​​ന്നി​​​വ​​​രാ​​​യി​​​രു​​​ന്നു ടീ​​​മം​​​ഗ​​​ങ്ങ​​​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.