പൊ​​​​രു​​​​തി ജ​​​​യി​​​​ച്ച് റ​​​​യ​​​​ൽ
പൊ​​​​രു​​​​തി ജ​​​​യി​​​​ച്ച് റ​​​​യ​​​​ൽ
Thursday, September 19, 2024 12:26 AM IST
മാഡ്രിഡ്: നി​​​​ല​​​​വി​​​​ലെ ചാ​​​​ന്പ്യ​​​ന്മാ​​​​രാ​​​​യ റ​​​​യ​​​​ൽ മാ​​​​ഡ്രി​​​​ഡ് ശ​​​​ക്ത​​​​മാ​​​​യ പോ​​​​രാ​​​​ട്ട​​​​ത്തി​​​​നൊ​​​​ടു​​​​വി​​​​ൽ 3-1ന് ​​​​സ്റ്റു​​​​ട്ഗ​​​​ർ​​​​ട്ടി​​​​നെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി.

അ​​​​വ​​​​സാ​​​​ന മി​​​​നി​​​​റ്റു​​​​ക​​​​ളി​​​​ൽ ആ​​​​ന്‍റോ​​​​ണി​​​​യോ റൂ​​​​ഡി​​​​ഗ​​​​റും (83’) എ​​​​ൻ​​​​റി​​​​ക്കും (90+5’) നേ​​​​ടി​​​​യ ഗോ​​​​ളു​​​​ക​​​​ളാ​​​​ണു റ​​​​യ​​​​ലി​​​​നു ജ​​​​യം സ​​​​മ്മാ​​​​നി​​​​ച്ച​​​​ത്. 46-ാം മി​​​​നി​​​​റ്റി​​​​ൽ കി​​​​ലി​​​​യ​​​​ൻ എം​​​​ബ​​​​പ്പെ നി​​​​ല​​​​വി​​​​ലെ ചാ​​​​ന്പ്യ​​​ന്മാ​​​​രെ മു​​​​ന്നി​​​​ലെ​​​​ത്തി​​​​ച്ചു. എ​​​​ന്നാ​​​​ൽ ഡെ​​​​നി​​​​സ് ഉ​​​​ൻ​​​​ഡാ​​​​വ് സ്റ്റു​​​​ട്ഗ​​​​ർ​​​​ട്ടി​​​​നു സ​​​​മ​​​​നി​​​​ല ന​​​​ൽ​​​​കി.


അ​​​​നാ​​​​യാ​​​​സം യു​​​​വ​​​​ന്‍റ​​​​സ്

ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ വ​​​​ന്പ​​​​ന്മാ​​​​രാ​​​​യ യു​​​​വ​​​​ന്‍റ​​​​സ് ഒ​​​​ന്നി​​​​നെ​​​​തി​​​​രേ മൂ​​​​ന്നു​​ ഗോ​​​​ളു​​​​ക​​​​ൾ​​​​ക്ക് പി​​​​എ​​​​സ്‌​​വി ഐ​​​​ന്തോ​​​​വ​​​​നെ തോ​​​​ൽ​​​​പ്പി​​​​ച്ചു. കെ​​​​ന​​​​ൻ യി​​​​ൽ​​​​ഡി​​​​സ്, വെ​​​​സ്റ്റ​​​​ണ്‍ മാ​​​​ക് കെ​​​​ന്നി, നി​​​​കോ​​​​ള​​​​സ് ഗോ​​​​ണ്‍​സാ​​​​ല​​​​സ് എ​​​​ന്നി​​​​വ​​​​രാ​​​​ണു യു​​​​വ​​​​ന്‍റ​​​​സി​​​​നാ​​​​യി ഗോ​​​​ൾ നേ​​​​ടി​​​​യ​​​​ത്. ഐ​​​​ന്തോ​​​​വ​​​​നാ​​​​യി ഇ​​​​സ്മാ​​​​യ​​​​ൽ സെ​​​​യ്ബാ​​​​രി വ​​​​ല​​​​കു​​​​ലു​​​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.