യ​മാ​ല്‍ ഡ​ബി​ളി​ൽ ബാ​ഴ്‌​സ
യ​മാ​ല്‍ ഡ​ബി​ളി​ൽ ബാ​ഴ്‌​സ
Tuesday, September 17, 2024 12:50 AM IST
ജി​റോ​ണ: ല​യ​ണ​ൽ മെ​സി​യു​ടെ പി​ന്തു​ട​ർ​ച്ച​ക്കാ​ര​നെ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ലാ​മി​ന്‍ യ​മാ​ലി​ന്‍റെ ഇ​ര​ട്ട ഗോ​ള്‍ മി​ക​വി​ല്‍ ബാ​ഴ്‌​സ​ലോ​ണ 4-1ന് ​ജി​റോ​ണ​യെ ത​ക​ര്‍​ത്തു.

ഇ​തോ​ടെ സ്പാ​നി​ഷ് ലാ ​ലി​ഗ ഫു​ട്ബോ​ളി​ൽ 2024-25 സീ​സ​ണി​ല്‍ ബാ​ഴ്‌​സ​ലോ​ണ തു​ട​ര്‍​ച്ച​യാ​യ അ​ഞ്ചാം ജ​യ​ത്തോ​ടെ പെ​ര്‍​ഫെ​ക്ട് തു​ട​ക്കം നി​ല​നി​ര്‍​ത്തി. 30, 37 മി​നി​റ്റു​ക​ളി​ലാ​ണ് യ​മാ​ലി​ന്‍റെ ഗോ​ളു​ക​ള്‍.

ര​ണ്ടാം പ​കു​തി​യി​ൽ ഡാ​നി ഓ​ള്‍​മോ​യും (47') പെ​ദ്രി​യും (64') വ​ല​കു​ലു​ക്കി​യ​തോ​ടെ ബാ​ഴ്‌​സ ഏ​ക​പ​ക്ഷീ​യ ജ​യം ഉ​റ​പ്പി​ച്ചു. 80-ാം മി​നി​റ്റി​ല്‍ ക്രി​സ്ത്യ​ന്‍ സ്റ്റു​വാ​നി ജി​റോ​ണ​യു​ടെ ആ​ശ്വാ​സ ഗോ​ള്‍ നേ​ടി.

86-ാം മി​നി​റ്റി​ല്‍ ഫെ​റാ​ന്‍ ടോ​റ​സ് നേ​രി​ട്ടു ചു​വ​പ്പ് കാ​ര്‍​ഡ് ക​ണ്ടു പു​റ​ത്താ​യെ​ങ്കി​ലും ബാ​ഴ്‌​സ​ലോ​ണ അ​തി​നു മു​മ്പേ ജ​യം ഉ​റ​പ്പി​ച്ചി​രു​ന്നു. 15 പോ​യി​ന്‍റു​മാ​യി ബാ​ഴ്‌​സ​യാ​ണ് ഒ​ന്നാ​മ​ത്. 11 പോ​യി​ന്‍റ് വീ​ത​മാ​യി അ​ത്‌‌​ല​റ്റി​ക്കോ മാ​ഡ്രി​ഡും റ​യ​ല്‍​മാ​ഡ്രി​ഡും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലു​ണ്ട്.


റ​യ​ൽ, അ​ത്‌​ല​റ്റി​ക്കോ

ഈ ​സീ​സ​ണി​ല്‍ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ല്‍ ചേ​ര്‍​ന്ന കോ​ണ​ര്‍ ഗ​ല്ല​ഗ​ർ, ജൂ​ലി​യ​ന്‍ അ​ല്‍​വാ​ര​സ് എ​ന്നി​വ​ര്‍ സ്പാ​നി​ഷ് ലീ​ഗി​ൽ ത​ങ്ങ​ളു​ടെ ആ​ദ്യ ഗോ​ള്‍ നേ​ടി. സ്വ​ന്തം ക​ള​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ അ​ത്‌‌​ല​റ്റി​ക്കോ 3-0ന് ​വ​ല​ന്‍​സി​യ​യെ തോ​ല്‍​പ്പി​ച്ചു.

ഒ​രു ഗോ​ള്‍ ആ​ന്‍​ത്വാ​ന്‍ ഗ്രീ​സ്മാ​ന്‍റെ വ​ക​യാ​ണ്. 39-ാം മി​നി​റ്റി​ല്‍ ഗ​ല്ല​ഗ​ര്‍ ഗോ​ള്‍ നേ​ടി. ചെ​ല്‍​സി​യി​ല്‍​നി​ന്നാ​ണ് താ​രം അ​ത്‌​ല​റ്റി​ക്കോ​യി​ലെ​ത്തി​യ​ത്. ലാ ​ലി​ഗ​യി​ല്‍ അ​ത്‌​ല​റ്റി​ക്കോ​യ്ക്കാ​യി ഗോ​ള്‍ നേ​ടു​ന്ന ആ​ദ്യ ഇം​ഗ്ലീ​ഷു​കാ​ര​നെ​ന്ന നേ​ട്ട​വും ഗ​ല്ല​ഗ​ര്‍ സ്വ​ന്ത​മാ​ക്കി.

എ​വേ പോ​രാ​ട്ട​ത്തി​ല്‍ ര​ണ്ടാം പ​കു​തി​യി​ല്‍ വി​നി​ഷ്യ​സ് ജൂ​ണി​യ​റും (58') കി​ലി​യ​ന്‍ എം​ബ​പ്പെ​യും (75') പെ​നാ​ല്‍​റ്റി​ക​ള്‍ ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് റ​യ​ല്‍ മാ​ഡ്രി​ഡി​നെ ജ​യ​ത്തി​ലെ​ത്തി​ച്ചു. 2-0ന് ​സോ​സി​ദാ​ദി​നെ​യാ​ണ് റ​യ​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.