സൂ​പ്പ​ർ ലീ​ഗി​ൽ ഇ​ന്നു കൊ​ച്ചി- കോ​ഴി​ക്കോ​ട് പോ​രാ​ട്ടം
സൂ​പ്പ​ർ ലീ​ഗി​ൽ ഇ​ന്നു കൊ​ച്ചി- കോ​ഴി​ക്കോ​ട് പോ​രാ​ട്ടം
Wednesday, September 18, 2024 1:32 AM IST
കൊ​​​ച്ചി: മ​​​ഹീ​​​ന്ദ്ര സൂ​​​പ്പ​​​ർ ലീ​​​ഗ് കേ​​​ര​​​ള​​​യി​​​ൽ ഇ​​​ന്നു കാ​​​ലി​​​ക്ക​​​ട്ട് എ​​​ഫ്സി​​​യും ഫോ​​​ഴ്സ കൊ​​​ച്ചി​​​യും ഏ​​​റ്റു​​​മു​​​ട്ടും. കോ​​​ഴി​​​ക്കോ​​​ട് ഇ​​​എം​​​എ​​​സ് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ കി​​​ക്കോ​​​ഫ് രാ​​​ത്രി 7.30 ന്. ​​​ലീ​​​ഗി​​​ന്‍റെ മൂ​​​ന്നാം റൗ​​​ണ്ട് മ​​​ത്സ​​​ര​​​ങ്ങ​​​ളാ​​​ണ് ഇ​​​ന്നു തു​​​ട​​​ങ്ങു​​​ന്ന​​​ത്.

വി​​​ജ​​​യം തു​​​ട​​​രാ​​​ൻ കാ​​​ലി​​​ക്ക​​​ട്ട് എ​​​ഫ്സി ഇ​​​റ​​​ങ്ങു​​​ന്പോ​​​ൾ ആ​​​ദ്യ വി​​​ജ​​​യ​​​ത്തി​​​നാ​​​യാ​​​ണു കൊ​​​ച്ചി​​​യു‌​​​ടെ പോ​​​രാ​​​ട്ടം. ആ​​​ദ്യ മ​​​ത്സ​​​ര​​​ത്തി​​​ൽ സ്വ​​​ന്തം ഗ്രൗ​​​ണ്ടി​​​ൽ മ​​​ല​​​പ്പു​​​റം എ​​​ഫ്സി​​​യോ​​​ട് തോ​​​ൽ​​​വി വ​​​ഴ​​​ങ്ങി​​​യ കൊ​​​ച്ചി ടീം ​​​ര​​​ണ്ടാം അ​​​ങ്ക​​​ത്തി​​​ൽ ക​​​ണ്ണൂ​​​രി​​​നോ​​​ടു സ​​​മ​​​നി​​​ല വ​​​ഴ​​​ങ്ങി​​​യി​​​രു​​​ന്നു.


മ​​​ല​​​പ്പു​​​റം എ​​​ഫ്സി​​​യെ അ​​​വ​​​രു​​​ടെ ത​​​ട്ട​​​ക​​​മാ​​​യ മ​​​ഞ്ചേ​​​രി​​​യി​​​ൽ കാ​​​ലി​​​ക്ക​​​ട്ട് എ​​​ഫ്സി മൂ​​​ന്നു ഗോ​​​ളി​​​നാ​​​ണു പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

പേ​​​ടി​​​എം​​​വ​​​ഴി​​​യാ​​​ണ് മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ ടി​​​ക്ക​​​റ്റ് ബു​​​ക്കിം​​​ഗ്. സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലും ടി​​​ക്ക​​​റ്റ്‌ ല​​​ഭി​​​ക്കും.
മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ ത​​​ത്സ​​​മ​​​യ സം​​​പ്രേ​​​ഷ​​​ണം സ്റ്റാ​​​ർ സ്പോ​​​ർ​​​ട്സ് 1-ലു​​​ണ്ടാ​​​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.