ദക്ഷിണ കൊറിയ വിമാനാപകടം: വിദഗ്ധർ പരിശോധന നടത്തി
ദക്ഷിണ കൊറിയ വിമാനാപകടം: വിദഗ്ധർ പരിശോധന നടത്തി
Wednesday, January 1, 2025 12:14 AM IST
സിയൂൾ: ദ​​​​ക്ഷി​​​​ണ കൊ​​​​റി​​​​യ​​​​യി​​​​ൽ 179 പേ​​​​രു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ട​​​​യാ​​​​ക്കി​​​​യ വി​​​​മാ​​​​നാ​​​​പ​​​​ക‌‌​​​​ടം ന​​​​ട​​​​ന്ന സ്ഥ​​​​ലം യു​​​​എ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണ വി​​​​ദ​​​​ഗ്ധ​​​​രും ബോ​​​​യിം​​​​ഗ് ക​​​​ന്പ​​​​നി പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും അ​​​​ട​​​​ങ്ങി​​​​യ സം​​​​ഘം സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു. ഫെ​​​​ഡ​​​​റ​​​​ൽ ഏ​​​​വി​​​​യേ​​​​ഷ​​​​ൻ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​ഷ​​​​ൻ, നാ​​​​ഷ​​​​ണ​​​​ൽ ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ടേ​​​​ഷ​​​​ൻ സേ​​​​ഫ്റ്റി ബോ​​​​ർ​​​​ഡ് എ​​​​ന്നീ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള​​​​ള എ​​​​ട്ട് അ​​​​ന്വേ​​​​ഷ​​​​ണ വി​​​​ദ​​​​ഗ്ധ​​​​ർ സം​​​​ഘ​​​​ത്തി​​​​ലു​​​​ണ്ട്.

181 യാ​​​​ത്ര​​​​ക്കാ​​​​രെ വ​​​​ഹി​​​​ച്ചി​​​​രു​​​​ന്ന ജെ​​​​ജു എ​​​​യ​​​​റി​​​​ന്‍റെ ബോ​​​​യിം​​​​ഗ് 737-800 വി​​​​മാ​​​​നം ഞാ​​​​യ​​​​റാ​​​​ഴ്ച​​​​യാ​​​​ണു ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണ​​​​ത്. സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം, കൊ​​​​റി​​​​യ​​​​ൻ അ​​​​ധി​​​​കൃ​​​​ത​​​​ർ രാ​​​​ജ്യ​​​​ത്തെ 101 ബോ​​​​യിം​​​​ഗ് 737-800 വി​​​​മാ​​​​ന​​​​ങ്ങ​​​​ളി​​​​ലും സു​​​​ര​​​​ക്ഷാ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

പ്രാ​​​​ഥ​​​​മി​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ, എ​​​​ൻ​​​​ജി​​​​ൻ ത​​​​ക​​​​രാ​​​​റും പ​​​​ക്ഷി​​​​യു​​​​മാ​​​​യി കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ച​​​​തും കാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​യി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ട​​​​പ്പെ​​​​ട്ടു​​​​വെ​​​​ങ്കി​​​​ലും ലാ​​​​ൻ​​​​ഡിം​​​​ഗ് ഗി​​​​യ​​​​റി​​​​ന്‍റെ പ്ര​​​​ശ്ന​​​​ത്തി​​​​ലേ​​​​ക്കാ​​​ണു വി​​​​ദ​​​​ഗ്ധ​​​​ർ വി​​​​ര​​​​ൽ ചൂ​​​​ണ്ടു​​​​ന്ന​​​​ത്.

ക​​​​ന്പ​​​​നി കൂ​​​​ടു​​​​ത​​​​ൽ മെ​​​​യി​​​​ന്‍റ​​​​ന​​​​​​​​ൻ​​​​സ് തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ വി​​​​ന്യ​​​​സി​​​​ക്കു​​​​ക​​​​യും മാ​​​​ർ​​​​ച്ച് വ​​​​രെ വി​​​​മാ​​​​ന​​​​സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ 10-15 ശ​​​​ത​​​​മാ​​​​നം വ​​​​രെ വെ​​​​ട്ടി​​​​ക്കു​​​​റി​​​​ച്ച് എ​​​​യ​​​​ർ​​​​ക്രാ​​​​ഫ്റ്റു​​​​ക​​​​ളു​​​​ടെ സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​മെ​​​​ന്നു ജെ​​​​ജു എ​​​​യ​​​​ർ പ്ര​​​​സി​​​​ഡ​​​​ന്‍റ് കിം ​​​​ഇ ബേ​​​​യ് പ​​​​റ​​​​ഞ്ഞു.


വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ ഹൈ​​​​ട്രോ​​​​ളി​​​​ക് സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ന്‍റെ ത​​​​ക​​​​രാ​​​​റാ​​​​വാം കാ​​​​ര​​​​ണ​​​​മെ​​​​ന്നു മ​​​​സാ​​​​ച്ചു​​​​സെ​​​​റ്റ്സ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ടെ​​​​ക്നോ​​​​ള​​​​ജി​​​​യി​​​​ലെ ഏ​​​​വി​​​​യേ​​​​ഷ​​​​ൻ വി​​​​ദ​​​​ഗ്ധ​​​​നാ​​​​യ ജോ​​​​ൺ ഹാ​​​​ൻ​​​​സ്മാ​​​​ൻ പ​​​​റ​​​​ഞ്ഞു.

ഫ്ലൈ​​​​റ്റ് ഡേ​​​​റ്റ​​​​യും കോ​​​​ക്പി​​​​റ്റി​​​​ലെ വോ​​​​യ്സ് റി​​​​ക്കാ​​​​ർ​​​​ഡു​​​​ക​​​​ളും കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ വെ​​​​ളി​​​​ച്ച​​​​ത്തു കൊ​​​​ണ്ടു​​​​വ​​​​രു​​​​മെ​​​​ന്നു യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ഓ​​​​ഫ് സ​​​​തേ​​​​ൺ ക​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ​​​​യി​​​​ലെ പ്ര​​ഫ​​​​സ​​​​റാ​​​​യ ന​​​​ജ്മ​​​​ദി​​​​ൻ മേ​​​​ഷ്കാ​​​​റ്റി പ്ര​​​​തീ​​​​ക്ഷ പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചു. ലാ​​​​ൻ​​​​ഡിം​​​​ഗ് സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ സ്ഥാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ലോ​​​​ക്ക​​​​ലൈ​​​​സ​​​​റും അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​രി​​​​ശോ​​​​ധി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

പ്രസിഡന്‍റിനെതിരേ അറസ്റ്റ് വാറന്‍റ്

സോ​​​​ൾ: ദ​​​​ക്ഷി​​​​ണ കൊ​​​​റി​​​​യ​​​​യി​​​​ൽ പ​​​​ട്ടാ​​​​ള​​​​നി​​​​യ​​​​മം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​ന് ഇം​​​​പീ​​​​ച്ച്മെ​​​​ന്‍റ് നേ​​​​രി‌​​​​ടു​​​​ന്ന പ്ര​​​​സി​​​​ഡ​​​​ന്‍റ് യൂ​​​​ൺ സു​​​​ക് യോ​​​​ലി​​​​നെ​​​​തി​​​​രേ കോ​​​​ട​​​​തി അ​​​​റ​​​​സ്റ്റ് വാ​​​​റ​​​​ന്‍റ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചു.

അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്ക് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ഓ​​​ഫീ​​​​സും വ​​​​സ​​​​തി​​​​യും പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​നു​​​​ള്ള വാ​​​​റ​​​​ന്‍റും ഉ​​​​ണ്ട്. എ​​​​ന്നാ​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തെ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി സ്ഥാ​​​​ന​​​​ഭ്ര​​​​ഷ്ട​​​​നാ​​​​ക്കാ​​​​തെ ഇ​​​​ത്ത​​​​രം വാ​​​​റ​​​​ന്‍റു​​​​ക​​​​ൾ കൊ​​​​ണ്ടു പ്ര​​​​യോ​​​​ജ​​​​ന​​​​മി​​​​ല്ലെ​​​​ന്നാ​​​​ണു വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ നി​​​​രീ​​​​ക്ഷ​​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.